Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍ബിഐയുടെ പത്രപ്പരസ്യം; സഹകരണവകുപ്പിലും ആശയക്കുഴപ്പം

നിയമം അനുശാസിക്കാത്തവര്‍ക്ക് ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പരിരക്ഷ ഇല്ലെന്നും പരസ്യത്തിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം സഹകരണസംഘങ്ങള്‍ക്ക് ബാധകമല്ലെന്നാണ് മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പരസ്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി കോപ്പറേറ്റീവ് രജിസ്ട്രാര്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 12:01 pm IST
inKerala

തിരുവനന്തപുരം: സഹകരണസംഘങ്ങള്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്കിന്റെ പത്രപരസ്യത്തില്‍ സംസ്ഥാന സഹകരണ വകുപ്പിലും ആശയക്കുഴപ്പം. ബിആര്‍ ആക്ട് അനുസരിച്ച് സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക്, ബാങ്കിംഗ് അഥവാ ബാങ്കര്‍ എന്ന പദം കൂടി ഉപയോഗിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമെ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശമാണ് പത്രപരസ്യത്തിലൂടെ നല്‍കിയത്.

നിയമം അനുശാസിക്കാത്തവര്‍ക്ക് ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പരിരക്ഷ ഇല്ലെന്നും പരസ്യത്തിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം സഹകരണസംഘങ്ങള്‍ക്ക് ബാധകമല്ലെന്നാണ് മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പരസ്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി കോപ്പറേറ്റീവ് രജിസ്ട്രാര്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കി.

മന്ത്രിയെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കത്ത് നല്‍കി. നിലവില്‍ റിസര്‍വ് ബാങ്ക് ഇറക്കിയിട്ടുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്ക് ബാധകമല്ലെന്നും കമ്പനി നിയമത്തിലാണ് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നതും. കമ്പനി നിയമത്തിന്റെ പരിധിയിലാണെങ്കില്‍ ആദായനികുതി വകുപ്പിന്റെ പരിധിയില്‍ ഉറപ്പായും വരും. സഹകരണ ബാങ്കില്‍ നിക്ഷേപത്തിന് നികുതി നല്‍കണ്ടാ എന്നും എന്നാല്‍ സംഘങ്ങള്‍ കമ്പനി ആക്ടിലാണെന്നുമുള്ള പ്രസ്താവന നിക്ഷേപകരെയാകെ ആശയക്കുഴപ്പത്തിലാക്കുന്നു.

പണം പിന്‍വലിക്കുന്നതിന് ചെക്ക് ഉപയോഗിക്കുകയാണെങ്കില്‍ ബാങ്ക് എന്ന നിര്‍വചനത്തില്‍ വരിക മാത്രമല്ല ആദായ നികുതിയുടെ പരിധിയില്‍ വരുമെന്നും ആര്‍ബിഐ ഇതിനു മുമ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അപ്പോഴും വ്യക്തമായ തീരുമാനം ഉണ്ടാകാതെ സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള പദ്ധതി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

സഹകരണ സംഘങ്ങളില്‍ ചെക്ക് ഉപയോഗിക്കുന്നില്ല എന്ന് സഹകരണ വകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എന്നാല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഒട്ടു മിക്ക സംഘങ്ങളിലും ചെക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് ആര്‍ബിഐ കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ പേരിനൊപ്പം ബാങ്ക് എന്ന ബോര്‍ഡ് വച്ച് നിക്ഷേപം സ്വീകരിക്കുകയും തുടര്‍ന്ന് നിരവധി തട്ടിപ്പുകളും സംസ്ഥാനത്ത് നടന്നുവരുന്നു. ഇതോടെ ആര്‍ബിഐയെ കുറ്റപ്പെടുത്തി നിരവധി പ്രസ്താവനകളും വരുന്നു. അതിനാലാണ് ആര്‍ബിഐ പത്രപരസ്യവുമായി രംഗത്ത് വന്നത്. പത്രപരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആര്‍ബിഐ ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാലിന് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ കത്ത് അയച്ചു.

Tags: rbiസഹകരണ ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.