Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്രിപ്‌റ്റോയില്‍ നിക്ഷേപിച്ചവര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ധനമന്ത്രി; പുതുക്കിയ ക്രിപ്റ്റോകറന്‍സി ബില്ലാണ് അവതരിപ്പിക്കുകയെന്ന് നിര്‍മല സീതാരാമന്‍

സ്വകാര്യ ക്രിപ്റ്റോകറന്‍സി നിരോധിച്ചേക്കുമെന്ന പ്രചാരണത്തിനിടയില്‍ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രതികരണമായിരുന്നു ചൊവ്വാഴ്ച ധനമന്ത്രി പാര്‍ലമെന്‍റില്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 08:11 pm IST
inIndia

ന്യൂദല്‍ഹി : സ്വകാര്യ ക്രിപ്റ്റോകറന്‍സി നിരോധിച്ചേക്കുമെന്ന പ്രചാരണത്തിനിടയില്‍ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രതികരണമായിരുന്നു ചൊവ്വാഴ്ച ധനമന്ത്രി പാര്‍ലമെന്‍റില്‍ നടത്തിയത്.  ”പഴയ ബില്ലില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നു. ഇപ്പോള്‍ ഒരു പുതിയ ബില്‍ പ്രകാരം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ്,” നിര്‍മല സീതാരാമന്‍ പറഞ്ഞു. അതായത് തീര്‍ത്തും പുതിയ ക്രിപ്റ്റോ കറന്‍സി ബില്ലാണ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയെന്നും മന്ത്രിസഭായോഗം ഈ ബില്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ഉടന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.  ലോക്സഭാ ബുള്ളറ്റിനില്‍ അവതരിപ്പിച്ച  ക്രിപ്റ്റോകറന്‍സി ബില്ലല്ല, തീര്‍ത്തും പുതിയ ബില്ലാണ് അവതരിപ്പിക്കുന്നതെന്ന ധനമന്ത്രിയുടെ വിശദീകരണം ഇതുവരെ ക്രിപ്റ്റോബില്ലിനെക്കുറിച്ച് പ്രചരിച്ചതൊന്നുമായിരിക്കില്ല പുതിയ ബില്ലില്‍ എന്ന പ്രതീക്ഷയാണ് നല്‍കുന്നത്. 

ഇതോടെ സ്വകാര്യക്രിപ്റ്റോ കറന്‍സി അപ്പാടെ നിരോധിക്കുന്ന ബില്ലാണ് അവതരിപ്പിക്കുക എന്ന പ്രചാരണത്തില്‍ നിന്നും വ്യത്യസ്തമായ സമീപനമായിരിക്കും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുക എന്ന ഒരു പ്രതീക്ഷ കൈവന്നിരിക്കുകയാണ്. ക്രിപ്റ്റോയില്‍ ഒട്ടേറെ പണം നിക്ഷേപിച്ച് കാത്തിരിക്കുന്നവര്‍ക്ക് തീര്‍ത്തും നിരാശജനകമായ ഒന്നായിരിക്കില്ല പുതിയ ബില്ലെന്നാണ് ധനമന്ത്രിയുടെ വാക്കുകളിലെ സൂചനയെന്നും വിദഗ്ധര്‍ വ്യാഖ്യാനിക്കുന്നു. അതേ സമയം തെറ്റായ കൈകകളില്‍ ക്രിപ്റ്റോ കറന്‍സി എത്തരുതെന്നതാണ് സര്‍ക്കാരിന്റെ ഒരു ആശങ്ക. മറ്റൊന്ന് ക്രിപ്റ്റോ കറന്‍സിയിലെ വിലയില്‍ വരുന്ന പ്രവചനാതീതമായ വന്‍ചാഞ്ചാട്ടങ്ങളാണ്. ഇതാണ് ക്രിപ്റ്റോ കറന്‍സി കള്ളപ്പണക്കാരും തീവ്രവാദസംഘടനകളും ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്കയിലേക്ക് സര്‍ക്കാരിനെ നയിച്ചിരിക്കുന്നത്.  

അതുപോലെ ഡിജിറ്റല്‍ കറന്‍സികളെ കുറിച്ചുള്ള പരസ്യം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ക്രിപ്റ്റോകറന്‍സികളുടെ നിയന്ത്രണ ശേഷിയെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ബില്ല് പാസാകുന്നതിനായി കാത്തിരിക്കാം എന്നും സീതാരാമന്‍ പറഞ്ഞു.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ കേന്ദ്രത്തിന് തീരുമാനമില്ലെന്നും ബിറ്റ്കോയിന്‍ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. 

Tags: Nirmala Sitharamanക്രിപ്‌റ്റോ കറന്‍സി ബില്‍ബിറ്റ്കോയിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.