Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തായ് വാന്റെ വ്യോമാതിര്‍ത്തി ഭേദിച്ച് 27 യുദ്ധവിമാനങ്ങള്‍ പറത്തി ചൈന; വീണ്ടും ചൈനയുടെ പ്രകോപനം

തായ് വാന്റെ വ്യോമാതിര്‍ത്തി ഭേദിച്ച് 27 ചൈനീസ് യുദ്ധവിമാനങ്ങള്‍ എത്തിയതോടെ തായ് വാനില്‍ ജാഗ്രത. ഇതോടെ ദക്ഷിണ ചൈനാസമുദ്രം വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2021, 11:40 pm IST
inWorld
യുദ്ധവിമാനങ്ങളെ സജ്ജമാക്കി തായ് വാന്‍

യുദ്ധവിമാനങ്ങളെ സജ്ജമാക്കി തായ് വാന്‍

ബീജിംഗ് :തായ് വാന്റെ വ്യോമാതിര്‍ത്തി ഭേദിച്ച്  27 ചൈനീസ് യുദ്ധവിമാനങ്ങള്‍ എത്തിയതോടെ തായ് വാനില്‍ ജാഗ്രത. ഇതോടെ ദക്ഷിണ ചൈനാസമുദ്രം വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്.  

വ്യക്തമായ ആസൂത്രണത്തോടെയാണ് യുദ്ധവിമാനം പറത്തിക്കൊണ്ടുള്ള ചൈനയുടെ ഈ പ്രകോപനമെന്ന് കരുതുന്നു. സൈനികരുമായി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തയുണ്ട്.  

രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള വ്യോമപ്രതിരോധ തിരിച്ചറിയല്‍ മേഖലയിലേക്ക്  ഞായറാഴ്ച ചൈനയുടെ യുദ്ധവിമാനങ്ങള്‍ എത്തിയതായി തായ്‌വാനീസ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.  ഇതില്‍ 18 യുദ്ധവിമാനങ്ങളും അഞ്ച് ആണവശേഷിയുള്ള വിമാനങ്ങളും ഇന്ധനം നിറയ്‌ക്കാവുന്ന ഒരു വിമാനവും ഉള്ളതായും തായ് വാന്‍ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.  ഈ പ്രകോപനനീക്കത്തെ തടയാനും യുദ്ധവിമാനങ്ങള്‍ നിരീക്ഷിക്കാനും തായ് വാന്‍ അതിര്‍ത്തിയിലെ മിസൈല്‍ സംവിധാനം സജീവമാക്കി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 27 വിമാനങ്ങളായിരുന്നു വ്യോമാതിര്‍ത്തി കടന്നെത്തിയത്.  

തായ്‌വാന്‍ ഉള്‍ക്കടല്‍ ലക്ഷ്യമാക്കി നാവികസേനയും വ്യോമസേനയും യോജിച്ച്‌ പട്രോളിങ് നടത്തിയതായി ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും വ്യക്തമാക്കി. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നും നിലവിലെ സാഹചര്യത്തില്‍ രാഷ്‌ട്രത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുവാന്‍ സൈന്യം ഒരുക്കമാണെന്നും ചൈനയുടെ സൈനിക വക്താവ് അറിയിച്ചു.

Tags: chinaതയ്വാന്‍യുദ്ധ വിമാനങ്ങള്‍ഷീ ജിന്‍പിങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

പുതിയ വാര്‍ത്തകള്‍

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.