Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

നടി മാളവിക മോഹന് ഷൂട്ടിങ്ങിനിടെ അപകടം; ‘യുദ്ര’ യുടെ ചിത്രീകരണം നിര്‍ത്തി

മുംബൈയിലുള്ള ഒരു സ്റ്റുഡിയോയില്‍ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം നടന്നു വരുമ്പോള്‍ മാളവിക മോഹനന്‍ ഒരു ചെറിയ അപകടത്തില്‍പ്പെട്ട് മുറിവേല്‍ക്കുകയുണ്ടായി എന്നും, ഇതിനെ തുടര്‍ന്ന് അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയെന്ന് ഇ.ടി. ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാളവികയ്‌ക്ക് അപടകം സംഭവിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2021, 06:37 pm IST
inBollywood

നടി മാളവിക മോഹന് സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. സിദ്ധാര്‍ത്ഥ് ചതുര്‍വേദി  നായകനാകുന്ന ‘യുദ്ര’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്. മാളവികയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഈ ചിത്രത്തില്‍ മാളവിക മോഹനനും ആക്ഷന്‍ കഥാപാത്രത്തിനിനെയാണ് അവതരിപ്പിക്കുന്നത്. ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

 മുംബൈയിലുള്ള ഒരു സ്റ്റുഡിയോയില്‍ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം നടന്നു വരുമ്പോള്‍ മാളവിക മോഹനന്‍ ഒരു ചെറിയ അപകടത്തില്‍പ്പെട്ട് മുറിവേല്‍ക്കുകയുണ്ടായി എന്നും, ഇതിനെ തുടര്‍ന്ന് അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയെന്ന് ഇ.ടി. ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാളവികയ്‌ക്ക് അപടകം സംഭവിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.  

പട്ടം പോലെ’ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജോഡിയായി അഭിനയിച്ച താരമാണ് മാളവിക മോഹനന്‍. രജിനി കാന്തിന്റെ ‘പേട്ട’ എന്ന സിനിമയിലൂടെ തമിഴ് സിനിമയില്‍ അഅരങ്ങേറ്റം കുറിച്ച മാളവിക മോഹനന്‍ അതിനുശേഷം വിജയ്‌ക്കൊപ്പം ‘മാസ്റ്റര്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയുണ്ടായി. ഇപ്പോള്‍ ധനുഷിന്റെ ജോഡിയായി ‘മാറന്‍’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

Tags: Malavika Mohanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രചരിക്കുന്നത് ഫോട്ടോഷോപ്പ് ചെയ്ത വ്യാജ നഗ്ന ചിത്രം; ഇതാണ് യഥാര്‍ഥത്; ഏഷ്യാനെറ്റ് ന്യൂസ് തമിഴിനെതിരെ മാളവിക മോഹന്‍

Entertainment

‘മാസ്റ്റര്‍’ സിനിമയുടെ ക്വാറന്റീന്‍ വീട്ടില്‍ നായികയ്‌ക്ക് പാചക ജോലി; വിമര്‍ശിച്ച് മാളവികാ മോഹന്‍; സൈബര്‍ ആക്രമണവുമായി വിജയുടെ വെട്ടുകിളികൂട്ടം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.