Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘മാസ്റ്റര്‍’ സിനിമയുടെ ക്വാറന്റീന്‍ വീട്ടില്‍ നായികയ്‌ക്ക് പാചക ജോലി; വിമര്‍ശിച്ച് മാളവികാ മോഹന്‍; സൈബര്‍ ആക്രമണവുമായി വിജയുടെ വെട്ടുകിളികൂട്ടം

പുരുഷന്‍മാര്‍ പാട്ടുകേള്‍ക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്തിരുന്നത്. എന്നാല്‍ മാളവിക അടുക്കളയില്‍ പാചകക്കാരിയായാണ് അവതരിപ്പിച്ചത്. ഈ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് മാളവിക തന്നെ രംഗത്ത് വന്നിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 08:56 pm IST
inEntertainment

ദളപതി വിജയുടെ ഏറ്റവും പുതിയ സിനിമയായ മാസ്റ്ററിലെ നായികക്കെതിരെ സൈബര്‍ ആക്രമണവുമായി വിജയ് ഫാന്‍സ് അസോസിയേഷന്‍. റിലീസിന് തയാറെടുത്തിരിക്കുന്ന മാസ്റ്റര്‍ സിനിമയിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരു  സാങ്കല്‍പ്പിക ക്വാറന്റീന്‍  വീടിന്റെ കാര്‍ട്ടൂണ്‍ ട്വിറ്ററില്‍ ‘ആക്ടര്‍ വിജയ് ഫാന്‍സ്’ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തില്‍ പുരുഷന്‍മാര്‍ പാട്ടുകേള്‍ക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്തിരുന്നത്. എന്നാല്‍ മാളവിക അടുക്കളയില്‍ പാചകക്കാരിയായാണ് അവതരിപ്പിച്ചത്. ഈ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് മാളവിക തന്നെ രംഗത്ത് വന്നിരുന്നു.

  ഒരു സാങ്കല്‍പ്പിക മൂവി ഹൗസില്‍ പോലും സ്ത്രീയുടെ ജോലി പാചകമാണ്, ഈ ലിംഗഭേദം  എന്ന് മരിക്കുമെന്നാണ് മാളവിക ട്വിറ്ററില്‍ കുറിച്ചു. ഈ പ്രതികരണം വിജയ് ആരാധകരെ ചൊടിപ്പിച്ചു. തുടര്‍ന്ന രൂക്ഷമായ സൈബര്‍ ആക്രമണമാണ് മാളവികയ്‌ക്ക് നേരിടേണ്ടിവന്നത്. അശ്ലീല പദങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെച്ചുള്ള ആക്രമണത്തില്‍ മാളവികയ്‌ക്ക് പിടിച്ച് നില്‍ക്കാനായില്ല. തുടര്‍ന്ന്  ഈ ട്വീറ്റ് താരം പിന്‍വലിക്കുകയായിരുന്നു.  

ലോകേഷ്  കനകരാജ് ഒരുക്കുന്ന ചിത്രമാണ്  മാസ്റ്റര്‍.വിജയ് സേതുപതി , ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വി ജെ രമ്യ എന്നിവരാണ് സിനിമയിലെ  മറ്റു കഥാപാത്രങ്ങള്‍. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളായിരുന്നു സിനിമയുടെ ഷൂട്ടിങ്. വിദ്യാഭ്യാസ രംഗത്തുള്ള അഴിമതിയാണ് ചിത്രത്തിന്റെ പ്രമേയം. മാളവിക മലയാളത്തില്‍ പട്ടം പോലെ, നിര്‍ണായകം, ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് നായകനായ പേട്ടയിലും മാളവിക പ്രധാനവേഷം അവതരിപ്പിച്ചിട്ടുണ്ട്.

Tags: വിജയ്Malavika MohananMaster movie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കന്നട സിനിമതാരം വിജയ് രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു; അന്ത്യം ബാങ്കോക്കില്‍ വച്ച്

India

24ാമത് കാര്‍ഗില്‍ വിജയ് ദിവസ് സ്മരണ: ഇന്ത്യന്‍ സൈന്യം ന്യൂദല്‍ഹിയില്‍ നിന്ന് ദ്രാസിലേക്ക് വനിതാ ട്രൈ-സര്‍വീസ് മോട്ടോര്‍സൈക്കിള്‍ റാലി ആരംഭിച്ചു

India

അണ്ണാമലൈയുടെ ക്ഷണം സ്വീകരിക്കുമോ? സിനിമയിൽ നിന്നും ദളപതി വിജയ് മാറിനില്‍ക്കും ; ലക്ഷ്യം 2024, 2026 തെരഞ്ഞെടുപ്പുകളെന്ന് അഭ്യൂഹം

India

നടന്‍ വിജയ് ബിജെപിയിലേക്ക് വരുമോ? വിജയിനെ ക്ഷണിച്ച് അണ്ണാമലൈ; വിജയിന് തമിഴ്‌നാട്ടില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കും: അണ്ണാമലൈ

New Release

ദളപതി വിജയ് ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’; കേരള വിതരണാവകാശം സ്വന്തമാക്കാന്‍ ഗോകുലം ഗോപാലന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.