Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാർത്ഥിയെ തല്ലിച്ചതച്ച ഗുണ്ടാത്തലവന്‍ ഫൈസലിന് ജാമ്യം നല്‍കിയ എസ്ഐ തുളസീധരൻ നായരെ സസ്പെൻഡ് ചെയ്തു

വിദ്യാർത്ഥിയെ മര്‍ദ്ദിച്ച ഗുണ്ടാനേതാവ് ഫൈസലിന് ജാമ്യം നല്കി വിട്ടയച്ച സംഭവത്തില്‍ മംഗലപുരം എസ്ഐയെ സസ്പെന്ഡ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 05:12 pm IST
inKerala

 തിരുവനന്തപുരം:വിദ്യാർത്ഥിയെ മര്‍ദ്ദിച്ച ഗുണ്ടാനേതാവ് ഫൈസലിന് ജാമ്യം നല്കി വിട്ടയച്ച സംഭവത്തില്‍   മംഗലപുരം എസ്ഐയെ  സസ്പെന്ഡ് ചെയ്തു.  

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിദ്യാർത്ഥിയായ അനസിനെ ഗുണ്ടാ നേതാവ് ഫൈസൽ ഭീകരമായി മർദിച്ചത്. കണിയാപുരം മസ്താൻ മുക്കിൽ വെച്ചായിരുന്നു സംഭവം. ക്രൂരമര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ലഭ്യമാണ്.  വധശ്രമ കേസിലെ പ്രതികൂടിയാണ് ഫൈസല്‍. എന്നാല് ഫൈസലിനെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് മംഗലപുരം പോലീസ് ജാമ്യത്തിൽ വിട്ടത്.  

ഡി ഐജി സഞ്ജയ് കുമാര്‍ ഗുരുഡാണ് വീഴ്ചയുണ്ടായതിനെതുടര്‍ന്ന് എസ്ഐ തുളസീധരന്‍ നായരെ സസ്‌പെന്‍റ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടി‍ന്റെ അടിസ്ഥാനത്തിലാണ് ഡി ഐജി നടപടിയെടുത്തത്. കേസെടുക്കാന്‍ വൈകിയതും പ്രതിയായ ഗുണ്ടാത്തലവനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതിനുമാണ് എസ് ഐയെ സസ്‌പെന്‍റ് ചെയ്തത്.

ഗുണ്ടാ നേതാവ് ഫൈസലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ബൈക്കില്‍ വരികയായിരുന്ന അനസിനെ തടഞ്ഞ് നിര്‍ത്തി ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു.  അനസ് എതിർത്തപ്പോള്‍ സംഘം മർദനം തുടങ്ങി.  ഗുണ്ടാസംഘത്തിലുള്ളവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പറയപ്പെടുന്നു.   15 മിനിറ്റോളം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. അനസിന്റെ രണ്ട് പല്ലുകള്‍ നഷ്ടമായി. സംഭവത്തിന് ശേഷം ഗുണ്ടാനേതാവ് ഫൈസലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ എസ് ഐ വിട്ടയച്ചു. അനസ് പരാതിയുമായി മംഗലപുരം സ്റ്റേഷനെ സമീപിച്ചെങ്കിലും കേസെടുക്കാതെ തിരിച്ചയക്കുകയായിരുന്നു. ഒടുവില്‍ മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കുടുങ്ങിയത്. സംഭവം അറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ പിന്നീട് ഗുണ്ടാത്തലവന്‍ ഫൈസലിനെ മര്‍ദ്ദിക്കുകയുണ്ടായി. എന്നാല്‍ ഈ സംഭവത്തില്‍ മംഗലപുരം പൊലീസ് ഉടന്‍ സ്ഥലത്തെത്തി നാട്ടുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.  

എസ്ഐ തുളസീധരൻ നായർക്കെതിരെയാണ് നടപടി.എസ്ഐയ്‌ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 

Tags: കേരള പോലീസ്പോലീസ്പൊലീസ് സ്റ്റേഷന്‍Goonda Actഗുണ്ടാ രാഷ്ട്രീയംമംഗലപുരം എസ്ഐ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Thrissur

ഗുണ്ടാരാജ്; ആ പാർട്ടിയിൽ കാപ്പ പ്രതികളും, പതിനെട്ടോളം കേസുകളിലെ പ്രതി ഏറാക്കല്‍ സൂരജ് അറസ്റ്റിൽ

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.