Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

മസ്‌കിന് മുന്നറിയിപ്പുമായി കേന്ദ്രം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ ലൈസന്‍സ് ഉറപ്പാക്കണം; ബുക്കിംഗ് തുടരുന്നതും താല്‍കാലികമായി നിര്‍ത്തണം

ഗ്രാമീണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്ത് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വിപുലീകരിക്കാനാണ് സ്റ്റാര്‍ലിങ്കിന്റെ ലക്ഷ്യം. ഇന്ത്യയിലെ ടെലികോം കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ലിങ്ക് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2021, 02:05 pm IST
inTechnology

ന്യൂദല്‍ഹി: ടെസ്ല സ്ഥാപകനായ എലോണ്‍ മസ്‌കിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സേവനങ്ങള്‍ തുടങ്ങാനുള്ള ലൈസന്‍സ് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.  ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കമ്പനി വെബ്‌സൈറ്റിലൂടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രീ ബുക്ക് ചെയ്യാന്‍ സാധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പുമായി മുന്നോട്ടുവന്നത്. ആവശ്യമായ ലൈസന്‍സുകള്‍ ലഭിക്കുന്നതുവരെ രാജ്യത്ത് നിന്നുള്ള ഉപയോക്താക്കള്‍ ബുക്കിംഗ് നടത്തരുതെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഗ്രാമീണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്ത് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വിപുലീകരിക്കാനാണ് സ്റ്റാര്‍ലിങ്കിന്റെ ലക്ഷ്യം. ഇന്ത്യയിലെ ടെലികോം കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ലിങ്ക് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്ന് ഇതുവരെ 5,000ത്തിലധികം പ്രീഓര്‍ഡറുകള്‍ ലഭിച്ചതായും കമ്പനി അവകാശപ്പെട്ടു. ബീറ്റ ഘട്ടത്തില്‍ സെക്കന്‍ഡില്‍ 50150 എംബിപിസ്  വേഗത ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇതിനായി ഉപയോക്താക്കളില്‍ നിന്ന് 7,350 രൂപ  ഡെപ്പോസിറ്റ് ഈടാക്കുന്നുണ്ട്.  

എല്ലാവരുമായും സഹകരിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. ലോകമെമ്പാടും സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് നല്‍കുന്നതിന് ലൈസന്‍സ് ലഭിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നതായും, ഗ്രാമീണ ജില്ലകളിലും ഇന്റര്‍നെറ്റ് സേവനം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവ പറഞ്ഞു.

ശതകോടീശ്വരനും ടെസലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവിയുമായ എലോണ്‍ മസ്‌കിന്റെ കീഴിലുള്ള സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഈ വര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഭൂമിയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കുന്ന ഒരു സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കോണ്‍സ്റ്റലേഷനാണ് സ്റ്റാര്‍ലിങ്ക്. മസ്‌കിന്റെ തന്നെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സപേസ് എക്‌സാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇന്റര്‍നെറ്റും മറ്റു സേവനങ്ങളും ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റ് നെറ്റ് വര്‍ക്കിംഗ് ഉപയോഗിച്ച് ലോകമെമ്പാടും ലോ ലാറ്റന്‍സി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാകാനാണ്  സ്റ്റാര്‍ലിങ്ക് ശ്രമിക്കുന്നത്.  

സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ് സര്‍വീസസ്, കണ്ടന്റ് സ്‌റ്റോറേജ്, സ്ട്രീമിംഗ്, മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍സ് എന്നിവയാണ് സ്റ്റാര്‍ലിങ്ക് രാജ്യത്ത് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. കമ്പനിയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ വഴി ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വികസനത്തിനാണ് സ്റ്റാര്‍ലിങ്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്തിന്റെ ഗ്രാമങ്ങളില്‍ സാങ്കേതിക വികസനത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് മസ്‌കിന്റെ തീരുമാനം. രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ സേവനത്തിന് അനുമതി ലഭിച്ചാലുടന്‍ ആദ്യ ഘട്ടമായി ദല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും സ്‌കൂളുകളില്‍ 100 സൗജന്യ ഉപകരണങ്ങള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. 2022 ഡിസംബറോടെ രണ്ടു ലക്ഷം സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ രാജ്യത്ത് നല്‍കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ 80 ശതമാവും നല്‍കുക ഗ്രാമീണ പ്രദേശങ്ങളിലായിരിക്കും.

Tags: സേവനംഇന്റര്‍നെറ്റ്ലോണ്‍ മസ്‌ക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

സദാനന്ദന്‍ നെടുങ്ങാടി സ്വന്തം പേരിലുള്ള ഭൂമി സേവാഭാരതിക്കായി സമര്‍പ്പിക്കുന്നു
Kerala

മലപ്പുറത്തും പുതു സേവാഗാഥകള്‍; 43 സെന്റ് ഭൂമി സേവാഭാരതിക്ക് നല്‍കി സദാനന്ദന്‍ നെടുങ്ങാടി

India

ഇന്റര്‍ സര്‍വീസസ് ഓര്‍ഗനൈസേഷന്‍സ് ബില്‍ പാസാക്കി ലോക്‌സഭ ; സേനയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടി

India

മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിനും ദേശീയപാതകളിലെ ടെലികമ്മ്യൂണിക്കേഷന് ശൃംഖലക്ക് വലിയ പങ്കുണ്ടെന്ന് ഡോ. വി.കെ. സിംഗ്

India

ഹരിയാനയില്‍ ഹൈന്ദവ ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ് ; വാഹനങ്ങള്‍ക്ക് തീയിട്ടു, ഇന്റര്‍നെറ്റ് വിച്ഛേദിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.