Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആരോടും മത്സരിക്കാത്ത ഗാനരചയിതാവ്

ബിച്ചു ആരോടും നോ പറയില്ല. സിനിമയില്‍ അതാണ് ആവശ്യവും. സാഹിത്യ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ബിച്ചുവിന് സംഗീത വാസനയുണ്ടായിരുന്നു. അതു കൊണ്ടുതന്നെ ട്യൂണ്‍ കിട്ടിയാല്‍ വരികളെഴുതി പാട്ട് ഹൃദ്യമാക്കാനുള്ള കഴിവുണ്ടായിരുന്നു ബിച്ചുവിന്.

ശ്രീകുമാരന്‍ തമ്പിbyശ്രീകുമാരന്‍ തമ്പി
Nov 27, 2021, 05:40 am IST
inArticle

പാട്ടെഴുത്തില്‍ ആരോടും മത്സരിക്കാത്ത ഗാന രചയിതാവായിരുന്നു എന്റെ സ്‌നേഹിതന്‍ ബിച്ചു തിരുമല. സിനിമയ്‌ക്കെന്ന പോലെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടിയും ബിച്ചു പാട്ടെഴുതിയിട്ടുണ്ട്. എനിക്കൊരിക്കലും കഴിയാത്ത ബിച്ചുവിന്റെ ഗുണമാണത്. മറ്റൊന്ന് ഞാന്‍ പലപ്പോഴും നോ പറയും.

ബിച്ചു ആരോടും നോ പറയില്ല. സിനിമയില്‍ അതാണ് ആവശ്യവും. സാഹിത്യ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ബിച്ചുവിന് സംഗീത വാസനയുണ്ടായിരുന്നു. അതു കൊണ്ടുതന്നെ ട്യൂണ്‍ കിട്ടിയാല്‍ വരികളെഴുതി പാട്ട് ഹൃദ്യമാക്കാനുള്ള കഴിവുണ്ടായിരുന്നു ബിച്ചുവിന്. സിനിമാ പാട്ടിനൊപ്പം കവിതകളെഴുതാന്‍ കാണുമ്പോഴൊക്കെ ഞാന്‍ ഉപദേശിച്ചിട്ടുണ്ട്. ഒടുവില്‍ കുറേ കവിതകളെഴുതി ബിച്ചു പുസ്തകമാക്കി. ആറു മാസം മുമ്പ്  

ആ കവിതാ സമാഹാരം പ്രകാശനം ചെയ്തതും ഞാനായിരുന്നു. എന്നേക്കാള്‍ ഒന്നര വയസ് ഇളയവന്‍. പക്ഷേ, സംഗീത ലോകത്ത് എത്താന്‍ അല്‍പം വൈകിപ്പോയ ഗാനരചയിതാവുമാണ് ബിച്ചു.

Tags: ബിച്ചു തിരുമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പഴംതമിഴ് പാട്ടിലെ ശ്രുതി മുറിഞ്ഞു

Entertainment

പരിചയപ്പെട്ടത് 10 വര്‍ഷം മുമ്പ്; ‘വേര്‍പ്പാടില്‍ അതിയായ വേദനയുണ്ട്’; ഗാനരചയിതാവ് ബിച്ചു തിരുമലയുടെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ സ്വരൂപ്

Literature

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.