Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

മാറാട് വിധി മതഭീകരവാദികള്‍ക്കേറ്റ കനത്ത തിരിച്ചടി; അരയ സമാജത്തിന്റെയും ഹിന്ദു സംഘടനകളുടെയും വിജയമെന്ന് വത്സന്‍ തില്ലങ്കേരി

ഒളിവിലായിരുന്ന പ്രതികള്‍ക്ക് നിയമ സഹായമടക്കമുള്ള പിന്തുണ നല്‍കിയത് മതഭീകര സംഘടനകളാണ്. കൂട്ടക്കൊലയില്‍ എന്‍ഡിഎഫിനുള്ള പങ്ക് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് കോടതി വിധി. മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ സംരക്ഷിച്ചവരാരാണെന്ന് പൊതുസമൂഹത്തിന് അറിയണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 02:02 pm IST
inParivar

കോഴിക്കോട്: മാറാട് എട്ട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തശേഷം ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്ക് ലഭിച്ച ശിക്ഷാവിധി മത ഭീകരവാദികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി.ഗൂഢാലോചനയെത്തുടര്‍ന്നാണ് അക്രമമുണ്ടായതെന്ന കോടതി വിധിയിലെ പരാമര്‍ശം ഏറെ ഗൗരവമര്‍ഹിക്കുന്നതാണ്. സ്‌ഫോടകവസ്തു നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതി മാറാടിന് പുറത്തുള്ളതാണെന്ന വസ്തുത കൂട്ടക്കൊലയ്‌ക്കു പിന്നില്‍ ബാഹ്യബന്ധമുണ്ടെന്നും ഗൂഢാലോചനയുണ്ടെന്നുമുള്ളതിനുള്ള ശക്തമായ തെളിവാണ്.  

ഒളിവിലായിരുന്ന പ്രതികള്‍ക്ക് നിയമ സഹായമടക്കമുള്ള പിന്തുണ നല്‍കിയത് മതഭീകര സംഘടനകളാണ്. കൂട്ടക്കൊലയില്‍ എന്‍ഡിഎഫിനുള്ള പങ്ക് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് കോടതി വിധി. മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ സംരക്ഷിച്ചവരാരാണെന്ന് പൊതുസമൂഹത്തിന് അറിയണം.  

കൂട്ടക്കൊലയ്‌ക്ക് ശേഷം ഇരകളെ അവഗണിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്ത ഇരുമുന്നണികളുടെയും നിലപാടിനേറ്റ തിരിച്ചടികൂടിയാണിത്. ഉറ്റവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച അരയ സമാജത്തിന്റെയും ഹിന്ദു സംഘടനകളുടെയും വിജയമാണിത്. കേരളത്തിലെ ഹൈന്ദവ ആചാര്യന്മാരുടെയും വിവിധ സാമുദായിക സംഘടനകളുടെയും പിന്തുണയില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്ക് നീതി ലഭിച്ചത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എവിടെ ഒളിച്ചാലും ഭീകരവാദികള്‍ക്ക് രക്ഷപ്പെടാനാവില്ലെന്ന് വിധി തെളിയിക്കുന്നു. എന്‍ഡിഎഫിനെ സംരക്ഷിക്കുന്ന സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും ഇത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗൂഢാലോചന പുറത്തുകൊണ്ടുവരണം: ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം

കൊച്ചി: മാറാട് കൂട്ടക്കൊലയിലെ പ്രതികളായ കോയമോന്‍, നിസാമുദ്ദീന്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം നല്‍കിയ മാറാട് പ്രത്യേക കോടതി വിധിയെ മത്സ്യപ്രവര്‍ത്തകസംഘം സ്വാഗതം ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ കൈവശം വയ്‌ക്കുക, മത സ്പര്‍ദ്ധ വളര്‍ത്തുക, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക എന്നിവയാണ് രണ്ടുപേര്‍ക്കുമെതിരെ തെളിഞ്ഞ കുറ്റങ്ങള്‍. അതുകൊണ്ട് കൂട്ടക്കൊല നടത്തുന്നതിനായി നടന്ന ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേഗത്തിലാക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.

തീരദേശത്ത് മാരകയുധങ്ങളുമായി വന്ന് കലാപം സൃഷ്ടിച്ച് ഹിന്ദു സമൂഹത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുവെന്നതിനുള്ള തെളിവായി ഈ വിധിയെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സുരക്ഷാ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: കേസ്വത്സൻ തില്ലങ്കേരിMarad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala

ജമാഅത്തെ ഇസ്ലാമി പരാമര്‍ശം; എ കെ ബാലന്‍ മാറാട് ഓര്‍മിപ്പിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

കൊച്ചിയിൽ വൻ രാസലഹരി വേട്ട; യുവാവ് പിടിയിൽ

Kerala

മരട് കൊട്ടാരം ദേവീക്ഷേത്രം വെടിക്കെട്ടിന് അനുമതിയില്ല; ജില്ലാ കളക്ടറുടെ തീരുമാനം ശരിവെച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.