Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎഫ്‌ഐ നടത്തുന്ന ‘ഫുഡ് സ്ട്രീറ്റില്‍’ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ?; ഹലാല്‍ ഭക്ഷണം എന്നത് ആയിത്താചാരണം അല്ലേ ?

ഉസ്താദ് മന്ത്രിച്ച് ഊതിയാല്‍ മാത്രമേ ഭക്ഷണം ഭക്ഷ്യയോഗ്യമാകൂ എന്ന വാശി മതനിരപേക്ഷ സമൂഹത്തിന് ചേര്‍ന്നതാണോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 06:13 am IST
in Kerala

തിരുവനന്തപുരം: ഉസ്താദ് മന്ത്രിച്ച് ഊതിയാല്‍ മാത്രമേ ഭക്ഷണം ഭക്ഷ്യയോഗ്യമാകൂ എന്ന വാശി മതനിരപേക്ഷ സമൂഹത്തിന് ചേര്‍ന്നതാണോ എന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി.  ഭക്ഷണത്തില്‍ തുപ്പുന്നത് ഖുര്‍ആന്‍ അനുസരിച്ച് ആണെന്നും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നും ഉള്ള നിലപാട് തീവ്രവാദം അല്ലെയെന്നും ഡിവൈഎഫ്‌ഐ  അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിമിന് എഴുതിയ കത്തില്‍ അദ്ദേഹം ചോദിച്ചു.ഭക്ഷണത്തില്‍ മതത്തിന് സ്ഥാനം ഇല്ലാത്തതിനാല്‍ ഡിവൈഎഫ്‌ഐ നടത്തുന്ന ‘ഫുഡ് സ്ട്രീറ്റില്‍’ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ?. എന്ന ചോദ്യവും സന്ദിപ് ഉയര്‍ത്തി.

സന്ദീപിന്റെ തുറന്ന കത്ത്

പ്രിയപ്പെട്ട എ എ റഹിമിന്  

ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ ‘ഫുഡ് സ്ട്രീറ്റ്’ എന്ന പേരില്‍ ഒരു പരിപാടി നടത്തുന്നതായി അറിഞ്ഞു. വളരെ നല്ല കാര്യം. ഭക്ഷണത്തില്‍ മതം കലര്‍ത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല എന്നതാണല്ലോ ഈ പരിപാടിയിലൂടെ ഡിവൈഎഫ്‌ഐ സമൂഹത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശം. പക്ഷെ പരിപാടിയ്‌ക്കായി തയ്യാറാക്കിയ പോസ്റ്ററില്‍ ഗുരുതരമായ ഒരു പിഴവ് കടന്നു കൂടിയതായി ശ്രദ്ധയില്‍ പെടുത്താനാണ് ഇത് എഴുതുന്നത്.

ഹലാല്‍ എന്ന വാക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ടതാണ് എന്ന് റഹിമിന് അറിയുന്നതാണല്ലോ. ഹലാല്‍ എന്നാല്‍ ഇസ്ലാമിന് അനുവദനീയമായത് എന്നാണല്ലോ അര്‍ത്ഥം. ആ സാഹചര്യത്തില്‍ എന്റെ ചില സംശയങ്ങള്‍ക്ക് റഹിം മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.  

1. ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വെക്കുന്നവരാണോ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത്,  അതോ അത് വേണ്ടെന്ന് പറയുന്നവരോ?

2. ഹലാലായ ഭക്ഷണം മാത്രമേ കഴിക്കൂ എന്ന് ശാഠ്യം പിടിക്കുന്നവരല്ലേ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത്?.

3. ഹലാല്‍ ഭക്ഷണം എന്നത് ഒരു തരത്തില്‍ ആയിത്താചാരണം തന്നെ അല്ലേ?

4. ഖുര്‍ആന്‍ അനുശാസിക്കുന്ന തരത്തില്‍ മാത്രം പാചകം ചെയ്യുന്നതല്ലേ   ഭക്ഷണത്തിലെ മതം?

5. അങ്ങനെ വരുമ്പോള്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം ഹലാല്‍ ഭക്ഷണത്തിന്റെ പ്രചാരകര്‍ക്ക് എതിരെ അല്ലെ വേണ്ടത്?.

6. ഭക്ഷണത്തില്‍ മതത്തിന് സ്ഥാനം ഇല്ലാത്തതിനാല്‍ ഡിവൈഎഫ്‌ഐ നടത്തുന്ന ‘ഫുഡ് സ്ട്രീറ്റില്‍’ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ?.

7. ഉസ്താദ് മന്ത്രിച്ച് ഊതിയാല്‍ മാത്രമേ ഭക്ഷണം ഭക്ഷ്യയോഗ്യമാകൂ എന്ന വാശി മതനിരപേക്ഷ സമൂഹത്തിന് ചേര്‍ന്നതാണോ?

8.  ഭക്ഷണത്തില്‍ തുപ്പുന്നത് ഖുര്‍ആന്‍ അനുസരിച്ച് ആണെന്നും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നും ഉള്ള നിലപാട് തീവ്രവാദം അല്ലെ?

ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം തേടുമ്പോഴാണ് ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത് സംഘപരിവാര്‍ അല്ല മുസ്ലിം തീവ്രവാദമാണെന്ന് മനസ്സിലാവുക. അതോടെ നിങ്ങളുടെ പോസ്റ്ററില്‍ കടന്നു കൂടിയ ഗുരുതരമായ തെറ്റ് മനസ്സിലാകും. താങ്കളുടെ രാഷ്‌ട്രീയം ആത്മാര്‍ത്ഥമാണെങ്കില്‍, ഉയര്‍ത്തുന്ന മുദ്രാവാക്യത്തോട് നീതി പുലര്‍ത്തുന്നു എങ്കില്‍ പോസ്റ്റര്‍ ഉടന്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കില്‍ ഈ സമരത്തില്‍ അണിചേരാന്‍ ഞാനും തയ്യാറാണെന്ന് അറിയിക്കട്ടെ. ഇല്ലായെങ്കില്‍ ഈ സമരം  ഹലാലാക്കപ്പെട്ട ഉടായിപ്പ് സമരം ആണെന്ന് പറയേണ്ടി വരും.

സ്‌നേഹത്തോടെ

സന്ദീപ്‌വാചസ്പതി

Tags: ഡിവൈഎഫ്ഐഎ.എ. റഹീംഹലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

n v vysakhan
Kerala

വനിതാ നേതാവിന്റെ പരാതി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ നീക്കി

India

മണിപ്പൂര്‍ പ്രശ്നം:വാക്ക് പാലിക്കാതെ കേരളത്തിലെ സിപിഎം എംപിമാര്‍; പുറത്തായത് ഇവരുടെ ഇരട്ടമുഖം

എന്‍.വി. വൈശാഖന്‍
Thrissur

അപമര്യാദയായി പെരുമാറിയെന്ന് വനിതാ നേതാവിന്റെ പരാതി; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി

Palakkad

81 കിലോ കഞ്ചാവുമായി ഡിവൈഎഫ്‌ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Kerala

ഡിവൈഎഫ്‌ഐ നേതാവ് എന്‍.വി.വൈശാഖനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് സിപിഎം; നടപടി മറ്റൊരു നേതാവിന്റെ പരാതിയില്‍

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.