Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വൃത്തിയായി ഒരുങ്ങുന്ന സ്ത്രീകള്‍ വ്യഭിചാരികള്‍; എല്ലാ ജോലിക്കിടയിലും പെണ്ണുങ്ങള്‍ അല്ലാഹുവിനെ വിളിക്കണം; കടുത്ത സ്ത്രീവിരുദ്ധതയുമായി മുസ്ലീം പണ്ഡിതന്‍

സുഗന്ധമൊ അത്തറോ പൂശി നടക്കുന്ന പെണ്ണുങ്ങള്‍ എല്ലാ വ്യഭിചാരത്തിന് താല്‍പര്യമുള്ളവരാണ്. മറ്റൊരു പുരുഷന്‍ തന്നെ നോക്കട്ടെ എന്നും തന്നെ ഭംഗി ആസ്വദിക്കട്ടെ എന്നും വിചാരിക്കുന്ന സ്ത്രീകളാണ് ദേഹത്ത് സുഗന്ധവ്യഞ്ജനങ്ങള്‍ പൂശുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2021, 07:24 pm IST
inKerala

മലപ്പുറം: വൃത്തിയായി ഒരുങ്ങുന്ന സ്ത്രീകള്‍ വ്യഭിചാരിണിയാണെന്ന കടുത്ത സ്ത്രീവിരുദ്ധത പ്രസംഗവുമായി ഇസ്ലാമിക പണ്ഡിതന്‍ സിറാജുള്‍ ഇസ്ലാം ബാലുശ്ശേരി. സുഗന്ധമൊ അത്തറോ പൂശി നടക്കുന്ന പെണ്ണുങ്ങള്‍ എല്ലാ വ്യഭിചാരത്തിന് താല്‍പര്യമുള്ളവരാണ്. മറ്റൊരു പുരുഷന്‍ തന്നെ നോക്കട്ടെ എന്നും തന്നെ ഭംഗി ആസ്വദിക്കട്ടെ എന്നും വിചാരിക്കുന്ന സ്ത്രീകളാണ് ദേഹത്ത് സുഗന്ധവ്യഞ്ജനങ്ങള്‍ പൂശുന്നത്. 

ഭര്‍ത്താവ് അല്ലാതെ മറ്റൊരു പുരുഷന്‍ തന്റെ ശരീരത്തില്‍ തൊടരുതെന്നും ഭര്‍ത്താവ് അല്ലാതെ മറ്റൊരു പുരുഷന്‍ തന്നെ നോക്കരുതെന്നും ആഗ്രഹിക്കുന്ന ഒരു സ്ത്രീ ഒരിക്കലും സുഗന്ധവ്യഞ്ജനങ്ങള്‍ പൂശില്ല. സുഗന്ധദ്രവ്യങ്ങള്‍ പൂശി അന്യപുരുഷനെ തന്നിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്ന സ്ത്രീയുടെ മനസ്സ് വ്യഭിചാരിയുടെ മനസ്സാണാണെന്നും അദേഹം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

മുസ്ലീം സ്ത്രീകള്‍ ഏതൊരു ജോലി ചെയ്യുമ്പോഴും അല്ലാഹുവിനെ വിളിക്കണമെന്നും അദേഹം ആഹ്വാനം ചെയ്യുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ എല്ലാം അല്ലാഹുവിനെ വിളിക്കണം. ഇങ്ങനെ വിളിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നും അദേഹം വീഡിയോയില്‍ പറയുന്നുണ്ട്.  നേരത്തെ രാത്രി ഒന്‍പത് മണിക്ക് ശേഷം പുറത്തിറങ്ങുന്ന സ്ത്രീകള്‍ വ്യഭിചാരികളാണെന്ന് സ്വാലിഹ് ബത്തേരി എന്ന ഇസ്ലാമിക പണ്ഡിതന്‍ പറഞ്ഞിരുന്നു. ഇതുവലിയ വിവാദമായിരുന്നു. തുടര്‍ന്ന് കേരളാ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുത്തില്ല.  

Tags: മുസ്ലിം വനിതകള്‍മുസ്ലിങ്ങള്‍സ്ത്രീകള്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

ഏകീകൃത സിവില്‍ കോഡില്‍ ആര്‍ക്കും ഇളവ് നല്‍കരുത്; അപ്പോള്‍ മുസ്ലിങ്ങള്‍ക്കും അത് നല്‍കേണ്ടിവരും : ഒമര്‍ അബ്ദുള്ള

India

ഹരിയാനയില്‍ ഹൈന്ദവ ഘോഷയാത്രയ്‌ക്ക് നേരെ അക്രമം: 5 മരണം, പൊലീസുകാര്‍ക്കുള്‍പ്പെടെ പരിക്ക്, മുസ്ലീം പളളി കത്തിച്ചു

India

ഗ്യാന്‍വാപി പള്ളിയുടെ മേലുള്ള അവകാശം ഉപേക്ഷിക്കണമെന്ന് മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.