Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ചാമ്പ്യന്‍സ് ലീഗ്: യുണൈറ്റഡിന് നാളെ നിര്‍ണായകം

പരിശീലകന്‍ ഒലെ ഗുണ്ണര്‍ സോള്‍ഷ്യറെ പിരിച്ചുവിട്ടശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ മത്സരമാണിത്. ഇടക്കാല പരിശീലകനായ മുന്‍ യുണൈറ്റഡ് താരം മൈക്കിള്‍ കാരിക്കിന്റെ ശിക്ഷണത്തിലാണ് യുണൈറ്റഡ് നാളെ കളിക്കളത്തിലിറങ്ങുന്നത്. നാലു മത്സരങ്ങള്‍ വീതം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വിയാ റയലിനും ഏഴു പോയിന്റ് വീതമുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ വിയാ റയലിനെ പിന്തള്ളി യുണൈറ്റഡ് ഒന്നാം സ്ഥാനത്ത്് തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 10:36 pm IST
inFootball

വിയാ റയല്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റ്ഡ് നാളെ ലാ ലിഗ ടീമായ വിയാ റയലിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11.15 ന് കളി തുടങ്ങും. വിയാ റയലിനെ തോല്‍പ്പിച്ചാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ കടക്കാം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ആദ്യ പാദത്തില്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയാ റയലിനെ പരാജയപ്പെടുത്തിയിരുന്നു.  

പരിശീലകന്‍ ഒലെ ഗുണ്ണര്‍ സോള്‍ഷ്യറെ പിരിച്ചുവിട്ടശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ മത്സരമാണിത്. ഇടക്കാല പരിശീലകനായ മുന്‍ യുണൈറ്റഡ് താരം മൈക്കിള്‍ കാരിക്കിന്റെ ശിക്ഷണത്തിലാണ് യുണൈറ്റഡ് നാളെ കളിക്കളത്തിലിറങ്ങുന്നത്. നാലു മത്സരങ്ങള്‍ വീതം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വിയാ റയലിനും ഏഴു പോയിന്റ് വീതമുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ വിയാ റയലിനെ പിന്തള്ളി യുണൈറ്റഡ് ഒന്നാം സ്ഥാനത്ത്് തുടരുകയാണ്.  

ഉക്രെയ്‌നിലെ കീവില്‍ നടക്കുന്ന ഗ്രൂപ്പ് ഇ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക്് നാളെ ഡൈനാമോ കീവിനെ നേരിടും. കളിച്ച നാലു മത്സരങ്ങളിലും വിജയിച്ച ബയേണ്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. അതേസമയം, നാലു മത്സരങ്ങളില്‍ ഒരു പോയിന്റുള്ള ഡൈനാമോ കീവ് ഏറ്റവും പിന്നിലാണ്. അവസാന മത്സരത്തില്‍ ബെന്‍ഫിക്കയെ 5-2 ന്് തോല്‍പ്പിച്ച ബയേണ്‍ നോക്കൗട്ടില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.  

ഗ്രൂപ്പ് ഇ യിലെ മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ ബെന്‍ഫിക്കയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.30 ന് കളി തുടങ്ങും. ഗ്രൂപ്പ് എച്ചില്‍ യുവന്റസ് ചെല്‍സിയുമായി മാറ്റുരയ്്ക്കും.

Tags: footballമാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.