Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നബിയെ അനാദരിക്കുന്നവര്‍ക്കായി മതനിന്ദ വിരുദ്ധ നിയമം വേണം; ഏകീകൃത സിവില്‍ കോഡ് നടപ്പാക്കരുത്; ആവശ്യങ്ങളുമായി അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ശരിയത്ത് നിയമവുമായി ചേര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ള മതനിന്ദ വിരുദ്ധ നിയമം രാജ്യത്ത് നടപ്പാക്കണമെന്ന് ആവശ്യവുമായി അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 11:08 am IST
in India

ന്യൂദല്‍ഹി:  ശരിയത്ത് നിയമവുമായി ചേര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ള മതനിന്ദ വിരുദ്ധ നിയമം രാജ്യത്ത് നടപ്പാക്കണമെന്ന് ആവശ്യവുമായി അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി). മുഹമ്മദ് നബിയോടും വിശുദ്ധ മതവിശ്വാസികളോടും അനാദരവ് കാണിക്കുന്നവരെ ശിക്ഷിക്കുന്നതിന് മതനിന്ദ വിരുദ്ധ നിയമം കൊണ്ടുവരണമെന്ന് ഞായറാഴ്ച ചേര്‍ന്ന അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു, നേരിട്ടോ അല്ലാതെയോ ഏകീകൃത സിവില്‍ കോഡ് നടപ്പിക്കാന്‍ ശ്രമിക്കരുതെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘സാമൂഹ്യ മാധ്യമങ്ങളിലെ വര്‍ഗീയവും ശത്രുതാപരമായതുമായ പോസ്റ്റുകള്‍ക്കെതിരെയുള്ള നിയന്ത്രണങ്ങളും അക്രമികള്‍ക്കെതിരെ നിയമനടപടികളാണ് 200ഓളം എഐഎംപിഎല്‍ബി അംഗങ്ങള്‍ പങ്കെടുത്ത ദ്വിദിന കണ്‍വെന്‍ഷനില്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെടുന്നത്.  

ഹിന്ദു, സിഖ്, മറ്റ് അമുസ്ലിം പണ്ഡിതന്മാര്‍ മുഹമ്മദ് നബിയുടെ മഹത്വം സ്ഥിരമായി അംഗീകരിച്ചിട്ടുണ്ട്’ എന്ന് പ്രമേയത്തില്‍ എടുത്തുപറയുന്നു. ഇസ്‌ലാം പഠനപ്രകാരം മുസ്‌ലിംകള്‍ മറ്റ് മതങ്ങളിലെ ആദരണീയരായ വ്യക്തികളെ കുറിച്ച് ആക്ഷേപകരമായ വാക്കുകള്‍ ആരോപിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.  അടുത്തകാലത്തായി ചില വികൃതികള്‍ മുഹമ്മദ് നബിയെ പരസ്യമായി അവഹേളിച്ചത് അങ്ങേയറ്റം അപലപനീയമാണ്, എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു പ്രതിരോധ നടപടിയും കൈക്കൊണ്ടിട്ടില്ല.’ ‘വര്‍ഗീയ ശക്തികളുടെ ഈ മനോഭാവം തീര്‍ത്തും അംഗീകരിക്കാനാവില്ല’ എന്ന് പ്രമേയത്തില്‍ പറുന്നു.  

.വിശുദ്ധ മതവിശ്വാസികളോട് അനാദരവ് കാണിക്കുന്നവരെ ശിക്ഷിക്കണം. ‘ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായ നിയമനിര്‍മ്മാണം നടത്തണം. പ്രമേയത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അല്ലാതെ മറ്റൊരു മതവിശ്വാസിയുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

ഇന്ത്യ പോലെയുള്ള വിശാലമായ ബഹുമത രാജ്യത്തിന് ഏകീകൃത സിവില്‍കോഡ് അനുയോജ്യമോ ഉപയോഗപ്രദമോ അല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുസ്‌ലിംകള്‍ക്കെതിരെ വിഷലിപ്തമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും എഐഎംപിഎല്‍ബി യോഗം വിലയിരുത്തി.

Tags: മുസ്ലിങ്ങള്‍ലോislamistsUniform Civil Codeമതനിന്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു
India

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

Kerala

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം,സംവരണം വലിയ പ്രശ്നം, ബ്രാഹ്മണനായതില്‍ അപകര്‍ഷതാബോധം തോന്നി:പഴയിടം മോഹനന്‍ നമ്പൂതിരി

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.