Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇരുമ്പുപാലം; നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്

പാലത്തിന്റെ ഇരുവശങ്ങളിലും പോലീസുകാരെ ഗതാഗത നിയന്ത്രണത്തിന് നിര്‍ത്തിയിട്ടുണ്ടെങ്കിലും അവരും പാടുപെടുകയാണ്. പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രവും കഴിഞ്ഞ് കാണാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 04:30 pm IST
in Kollam

കൊല്ലം: കേടുപാടുകള്‍ തീര്‍ക്കാന്‍ ഇരുമ്പുപാലത്തിന്റെ സമാന്തര പാലത്തില്‍ പണിതുടങ്ങിയതോടെ നഗരത്തില്‍ ഗതാഗത തിരക്ക് തുടങ്ങി. വീതി കുറഞ്ഞ ഇരുമ്പുപാലത്തിലൂടെ വാഹനങ്ങള്‍ ഇരുഭാഗത്തേക്കും കടന്നുപോകുന്നതിന് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.  

ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടത് രാവിലെയും വൈകിട്ടുമാണ്. ഓഫീസുകളിലും സ്‌കൂളിലും കോളേജിലും പോകുന്ന സമയമാണിത്. പാലത്തിന്റെ ഇരുവശങ്ങളിലും പോലീസുകാരെ ഗതാഗത നിയന്ത്രണത്തിന് നിര്‍ത്തിയിട്ടുണ്ടെങ്കിലും അവരും പാടുപെടുകയാണ്. പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രവും കഴിഞ്ഞ് കാണാറുണ്ട്. എങ്കിലും ദീര്‍ഘസമയം ഗതാഗതകുരുക്കില്‍പെട്ട് കിടക്കാറില്ല. പോലീസിന്റെ കൃത്യമായ ഇടപെടലാണ് ഗതാഗത കുരുക്ക് ഒഴിവാക്കുന്നത്.  

തിരക്ക് നിയന്ത്രണാതീതമാകുമ്പോള്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വലിയ വാഹനങ്ങളെ പോലീസ് സമാന്തര പാലത്തിലൂടെ ഒരു ഭാഗത്തേക്ക് കടത്തിവിടുന്നുണ്ട്. ബസുകള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവയാണ് ഈ സമയങ്ങളില്‍ ഇതുവഴി കടത്തിവിടുന്നത്. ചില വാഹനങ്ങളുടെ അമിതവേഗവും തിടുക്കവും കുരുക്കിന് കാരണമാകുന്നുണ്ട്. സ്വകാര്യ ബസുകള്‍ ഉച്ചത്തില്‍ ഹോണടിച്ച് തിടുക്കം കൂട്ടുന്നത് മറ്റ് വാഹനങ്ങളെയും വലയ്‌ക്കുന്നു. ഇരുചക്രവാഹനങ്ങളാണ് ഇത്തരം ഹോണടിയില്‍ പെട്ടു പോകുന്നത്. ഇത് ഇരുചക്രവാഹന യാത്രക്കാരുടെ വാഹനത്തിലുള്ള നിയന്ത്രണം നഷ്ടപ്പെടുത്തുന്നു. അമിത വേഗവും ഓവര്‍ടേക്കുമില്ലാതെ പോയാല്‍ ഗതാഗതകുരുക്കില്‍ പെടാതെ പാലം കടക്കാം.  

സമാന്തര പാലത്തിന്റെ അറ്റകുറ്റപ്പണി നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും  വലിയ തിരക്കാണ് ഉണ്ടാക്കിയിട്ടുള്ളത്. നഗരത്തില്‍ സുഗമമായ ഗതാഗതത്തിന് പോലീസ് ഏര്‍പ്പെടുത്തിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലത്തിന്റെ പണിപൂര്‍ത്തിയാകുന്നതുവരെ തുടരും.

Tags: traffickollamconstructionBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

പുതിയ വാര്‍ത്തകള്‍

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.