Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജര്‍മ്മനിയില്‍ കുതിച്ചുയര്‍ന്ന് കോവിഡ്; ഓരോ 12 ദിവസം കൂടുമ്പോഴും രോഗികള്‍ ഇരട്ടിയാകുന്നു

ജര്‍മ്മനിയില്‍ കോവിഡ് ബോധ കുതിച്ചുയരുന്നതില്‍ ആശങ്ക. ശനിയാഴ്ച കോവിഡ് ഏകദേശം 65000 പേരെ ബാധിച്ചു. ഇതാദ്യമായാണ് കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ഇത്രയധികം പേര്‍ക്ക് ഒറ്റദിവസം രോഗബാധയുണ്ടാകുന്നതെന്ന് പകര്‍ച്ചവ്യാധികള്‍ക്കുള്ള റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 08:33 pm IST
inWorld

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ കോവിഡ് ബോധ കുതിച്ചുയരുന്നതില്‍ ആശങ്ക. ശനിയാഴ്ച കോവിഡ് ഏകദേശം 65000 പേരെ ബാധിച്ചു. ഇതാദ്യമായാണ് കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ഇത്രയധികം പേര്‍ക്ക് ഒറ്റദിവസം രോഗബാധയുണ്ടാകുന്നതെന്ന് പകര്‍ച്ചവ്യാധികള്‍ക്കുള്ള റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഇതോടെ വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളെ ആശങ്കയോടെയാണ് കാണുന്നത്.

ഒരാഴ്ചയ്‌ക്കുള്ളില്‍ ദിവസേനയുള്ള രോഗബാധ 15,000ഓളം വീതം അധികമാവുകയാണ്. ഏഴ് ദിവസത്തെ കോവിഡ് കേസുകള്‍ ലക്ഷത്തിന് 336.9 പേര്‍ എന്ന നിലയിലേക്ക് പൊടുന്നനെ ഉയരുകയായിരുന്നു. 12 ദിവസം കൂടുമ്പോള്‍ കോവിഡ് കേസുകള്‍ ഇരട്ടിയാകുന്നുവെന്നാണ് ആഞ്ചെല മെര്‍ക്കല്‍ പറയുന്നത്. ഇതോടെ റസ്‌റ്റൊറന്‍റുകള്‍, ബാറുകള്‍, പൊതു പരിപാടികള്‍ എന്നിവിടങ്ങളിലേക്ക് വാക്‌സിനെടുക്കാത്തവരുടെ പ്രവേശം നിയന്ത്രിച്ചിരിക്കുകയാണെന്ന് ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ പറഞ്ഞു.

ഇപ്പോള്‍ ജര്‍മ്മനിയില്‍ കോവിഡിനെ സംബന്ധിച്ചിടത്തോളം ഗൗരവതരമായ അടിയന്തരഘട്ടം എത്തിയിരിക്കുകയാണ്. എതിര്‍നടപടികള്‍ എടുത്തില്ലെങ്കില്‍ വളരെ ദുര്‍ബലമായ ഒരു ക്രിസ്മസായിരിക്കും കാത്തിരിക്കുന്നത്, റോബര്‍ട്ട് കൊച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രസിഡന്‍റ് ലോതര്‍ വീലര്‍ പറഞ്ഞു.

‘ഇതുപോലെ ഞങ്ങള്‍ വിഷമിച്ച ഒരു കാലം ഉണ്ടായിട്ടില്ല. ഗുരുതരരോഗബാധയുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. സ്‌ട്രോക് ബാധിച്ചവര്‍ക്ക് ഒരു ഐസിയു കണ്ടെത്താന്‍ രണ്ട് മണിക്കൂറിലധികം എടുക്കുകയാണ്,’ വീലര്‍ പറഞ്ഞതായി സിന്‍ഹുവ ന്യൂസ് ഏജന്‍സി പറഞ്ഞു.

5.6 കോടി ആളുകള്‍ ജര്‍മ്മനിയില്‍ കോവിഡ് 19 വാക്‌സിന്‍ എടുത്തിട്ടുണ്ട്. രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് 67.8 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. -റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. 50ലക്ഷത്തിലധികം കോവിഡ് കേസുകളുള്ള രാജ്യങ്ങള്‍ താഴെ പറയുന്നു; ബ്രിട്ടന്‍ (97 ലക്ഷം) റഷ്യ (90 ലക്ഷം), തുര്‍ക്കി (85 ലക്ഷം) ഫ്രാന്‍സ് (74 ലക്ഷം) ഇറാന്‍ (60 ലക്ഷം) അര്‍ജന്റീന (53 ലക്ഷം), സ്‌പെയിന്‍ (50 ലക്ഷം) ജര്‍മ്മനി (52 ലക്ഷം).

Tags: ജര്‍മനിറെക്കോഡ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജര്‍മന്‍ താരങ്ങളായ ലെന ഒബെര്‍ഡോര്‍ഫ്, നികോള്‍ അന്യോമി, അലെക്‌സാന്‍ഡ്ര പോപ്പ് എന്നിവരുടെ നിരാശ
Football

കൊറിയന്‍ സമനിലപൂട്ട്; ജര്‍മനി പുറത്ത്

India

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തില്‍ റെക്കാഡ്; ആകെ 6.50 കോടി ആള്‍ക്കാര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു

India

നവീന്‍ പട്നായിക് മുഖ്യമന്ത്രി പദത്തില്‍ ജ്യോതി ബസുവിന്റെ റിക്കാര്‍ഡ് മറികടന്നു

India

44 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് യമുന നദിയിലെ ജലനിരപ്പ്; ഇന്ന് രേഖപ്പെടുത്തിയത് 207.55 മീറ്റര്‍; അടിയന്തര യോഗം വിളിച്ച് ദല്‍ഹി സര്‍ക്കാര്‍

Business

2075 ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്; ജപ്പാന്‍, ജര്‍മ്മനി, യുഎസ് എന്നീ രാജ്യങ്ങളെ പിന്തളളും

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.