Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ലോകം സാക്ഷിയായത് ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഖ്യമേറിയ ചന്ദ്രഗ്രഹണം; ഈ വര്‍ഷത്തെ അവസാന ഗ്രഹണത്തിന് പ്രത്യേകതകളേറെ (വീഡിയോ)

ഈ ഗ്രഹണത്തില്‍ ചന്ദ്രന്‍ ചുവന്ന നിറത്തിലാണ് കാണപ്പെട്ടത്. ഗ്രഹണം വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പോളിനേഷ്യ, ഓസ്ട്രേലിയ, വടക്കുകിഴക്കന്‍ ഏഷ്യ എന്നീ പ്രദേശങ്ങളില്‍ ദൃശ്യമായി. ഇന്ത്യയില്‍ അരുണാചല്‍ പ്രദേശിലെയും അസമിലെയും ഏതാനും ഭാഗങ്ങളില്‍ മാത്രമേ ഇത് പ്രകടമായുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 05:16 pm IST
in Technology

2021 ലെ അവസാന ചന്ദ്ര ഗ്രഹണത്തിന് പ്രത്യേകതകള്‍ ഏറെയായിരുന്നു. മൂന്ന് മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്ന ഈ ഗ്രഹണം ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ഗ്രഹണമായിരുന്നുവെന്ന് നാസ അറിയിച്ചു. 580 വര്‍ഷത്തിനിടയില്‍ നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ഭൂമിയുടെ നിഴല്‍ ക്രമേണ ചന്ദ്രനില്‍ നിന്ന് താഴെ വലതു വശത്തേക്ക് നീങ്ങി 4.17 ഓടെ നിഴലില്‍ നിന്ന് പൂര്‍ണ്ണമായി പുറത്തു വന്നു.

ഈ ഗ്രഹണത്തില്‍ ചന്ദ്രന്‍ ചുവന്ന നിറത്തിലാണ് കാണപ്പെട്ടത്. ഗ്രഹണം വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പോളിനേഷ്യ, ഓസ്ട്രേലിയ, വടക്കുകിഴക്കന്‍ ഏഷ്യ എന്നീ പ്രദേശങ്ങളില്‍ ദൃശ്യമായി. ഇന്ത്യയില്‍ അരുണാചല്‍ പ്രദേശിലെയും അസമിലെയും ഏതാനും ഭാഗങ്ങളില്‍ മാത്രമേ ഇത് പ്രകടമായുള്ളു.  

അന്താരാഷ്‌ട്ര സമയം (ജിഎംടി) ആറ് മണി രണ്ട് മിനിറ്റ് (06.02) മുതലാണ് ഗ്രഹണം ദൃശ്യമായി തുടങ്ങിയത്. ഇന്ത്യന്‍ സമയം 12.48 ആരംഭിച്ച ഗ്രഹണം 4.17 ഓടെ അവസാനിച്ചു. 1440 ഫെബ്രുവരി 18 നായിരുന്നു അവസാനമായി ഇത്തരമൊരു ചന്ദ്രഗ്രഹണം സംഭവിച്ചത്. ഇനി ഇങ്ങനെയൊരു ഗ്രഹണത്തിനായി 2669 ഫെബ്രുവരി 18 വരെ കാത്തിരിക്കണം.

Tags: നാസcenturyeclipseചന്ദ്രഗ്രഹണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗ്രഹണത്തിന്റെ സാമാന്യ ഫലശ്രുതി; മേടം മുതല്‍ മീനം വരെയുള്ള 12 കൂറുകാര്‍ക്കും എന്തു മാറ്റമാണ് ഉണ്ടാക്കുക എന്നു നോക്കാം

Samskriti

ചന്ദ്രഗ്രഹണം ഇന്ന്

Cricket

നിര്‍ഭയം നിസങ്ക

Cricket

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി, യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

Kerala

ചന്ദ്രഗ്രഹണം: ഗുരുവായൂരില്‍ നേരത്തെ നടഅടയ്‌ക്കും

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.