Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ഇന്ത്യയില്‍ ഉപയോഗിക്കുന്ന മിക്ക പാസ്‌വേഡുകളും ഹാക്ക് ചെയ്യാന്‍ ഒരു സെക്കന്‍ഡു പോലും വേണ്ട; ജനപ്രിയ പാസ്‌വേഡുകളുടെ പട്ടിക നോര്‍ഡ്പാസ്സ് പുറത്തു വിട്ടു

12345, QWERTY പോലുള്ള പാസ്‌വേഡുകളും ജനപ്രിയ പാസ്‌വേഡുകളുടെ പട്ടികയില്‍ മുന്നിലാണ്. ആഗോള തലത്തിലും ഇത്തരം പാസ് വേഡുകള്‍ക്ക് വലിയ ജനപ്രീതി തന്നെയാണുള്ളത്. QWERTY യ്‌ക്ക് സമാനമായ മറ്റ് ഭാഷകളിലെ കീബോര്‍ഡ് ശ്രേണികളും ഈ പട്ടികയില്‍ വരും. പേരുകളും, ഇഷ്ടമുള്ള വാക്കുകളുമല്ലാം ഇന്ത്യക്കാരുടെ പതിവ് പാസ്‌വേഡുകളാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 03:19 pm IST
inTechnology

ഇന്ത്യയില്‍ ഏറ്റവും ജനപ്രിയവും കൂടുതല്‍ ആള്‍ക്കാരും ഉപയോഗിക്കുന്നതുമായ പാസ്‌വേഡുകളെ പറ്റിയുള്ള ഗവേഷണ വിവരങ്ങള്‍ പാസ്‌വേഡ് മാനേജര്‍ സേവനമായ നോര്‍ഡ്പാസ്സ് പുറത്തുവിട്ടു. ‘PASSWORD’ എന്നതാണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും ജനപ്രിയമായ പാസ്‌വേഡ്. ഐ ലവ് യൂ, കൃഷ്ണ, സായ്റാം, ഓംസായ്റാം തുടങ്ങിയവയാണ് മറ്റു ജനപ്രിയമായ പാസ്‌വേഡുകള്‍. എളുപ്പം പ്രവചിക്കാന്‍ സാധിക്കുന്നതും കീബോര്‍ഡിലെ ശ്രേണിയായ വരുന്ന അക്കങ്ങളുമൊക്കെയാണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയം.

12345, QWERTY പോലുള്ള പാസ്‌വേഡുകളും ജനപ്രിയ പാസ്‌വേഡുകളുടെ പട്ടികയില്‍ മുന്നിലാണ്. ആഗോള തലത്തിലും ഇത്തരം പാസ് വേഡുകള്‍ക്ക് വലിയ ജനപ്രീതി തന്നെയാണുള്ളത്. QWERTY യ്‌ക്ക് സമാനമായ മറ്റ് ഭാഷകളിലെ കീബോര്‍ഡ് ശ്രേണികളും ഈ പട്ടികയില്‍ വരും. പേരുകളും, ഇഷ്ടമുള്ള വാക്കുകളുമല്ലാം ഇന്ത്യക്കാരുടെ പതിവ് പാസ്‌വേഡുകളാണ്. 123456789, 12345678, india123,  qwerty,  abc123, xxx,  indya123, 123123, abcd1234 എന്നിവയും ഇന്ത്യയില്‍ സാധാരണമായി കാണുന്ന പാസ്‌വേഡുകളാണ്.

കീബോര്‍ഡിലെ ലംബമായും, തിരശ്ചീനമായുമുള്ള കീകള്‍ ഉപയോഗിച്ചുള്ള പാസ് വേഡുകളാണ് പട്ടികയില്‍ ഇതിനു പിന്നിലുള്ളത്. പാസ്‌വേഡുകളായി മുന്നില്‍ വരുന്ന പേരുകള്‍ പ്രിയങ്ക, സഞ്ജയ്, രാകേഷ് എന്നിവയാണ്. ഐ ലവ് യു, സ്വീറ്റ് ഹാര്‍ട്ട്, ലവ്ലി, സണ്‍ഷൈന്‍ പോലുള്ള വാക്കുകളും ഇന്ത്യക്കാര്‍ക്കിഷ്ടപ്പെട്ടവയാണ്. ഹാക്കര്‍മാര്‍ക്ക് അനായാസം കണ്ടുപിടിക്കാന്‍ സാധിക്കുന്ന പാസ് വേഡുകളാണ് ഇതെല്ലാം. ദുര്‍ബലമായ ഈ പാസ്‌വേഡുകള്‍ കണ്ടെത്താന്‍ ഹാക്കര്‍മാര്‍ക്ക് അധികം സമയമാവശ്യമില്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 200ല്‍ 62 പാസ്‌വേഡുകളും ഒരു സെക്കന്റില്‍ താഴെ സമയം കൊണ്ട് ഹാക്ക് ചെയ്യാന്‍ സാധിക്കുന്നവയാണ്.

‘നിര്‍ഭാഗ്യവശാല്‍, പാസ്‌വേഡുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ ഇപ്പോഴും ശരിയായ രീതിയില്‍ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നില്ലെന്ന് നോര്‍ഡ്പാസിന്റെ സിഇഒ ജോനാസ് കാര്‍ക്ലിസ് പറഞ്ഞു. ‘നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിലേക്കുള്ള പ്രവേശന കവാടമാണ് പാസ്‌വേഡുകള്‍ എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നമ്മള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവഴിക്കുന്നുണ്ട് അതിനാല്‍ തന്നെ നമ്മുടെ സൈബര്‍ സുരക്ഷയുടെ കാര്യത്തിലും ജാഗ്രത കാണിക്കണമെന്നും കാര്‍ക്ലിസ് കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ ഉപയോഗിക്കുന്ന പാസ്‌വേഡുകളില്‍ ഏതെങ്കിലും ഈ പട്ടികയില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അവ മാറ്റി ശക്തമായൊരു പാസ്‌വേഡ് ഉപയോഗിക്കുക. ഇന്നത്തെ കാലത്ത് ഒരു വ്യക്തിക്ക് തന്നെ ഏകദേശം നൂറ് അക്കൗണ്ടുകളുണ്ടാകും. അതിനാല്‍ തന്നെ പാസ്‌വേഡുകള്‍ സൂക്ഷിച്ചുവെക്കുക പ്രയാസമാണ്. പ്രത്യേകതയുള്ളതും സങ്കീര്‍ണവുമായ പാസ് വേഡുകള്‍ക്കായി പാസ്‌വേഡ് മാനേജറുകള്‍ ഉപയോഗിക്കാവുന്നതാണ്. ബയോമെട്രിക് ഓതന്റിക്കേഷന്‍, ലോക്കുകള്‍ എന്നിവയെല്ലാം ഉണ്ടെങ്കിലും പാസ്‌വേഡുകളുടെ അധിക സുരക്ഷ എപ്പോഴും നല്ലതാണെന്നും നോര്‍ഡ്പാസ് പറഞ്ഞു.

Tags: സൈബര്‍ സുരക്ഷഹാക്കര്‍മാര്‍സാങ്കേതികംindian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.