Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആദ്യ കോവിഡ് കേസ് പുറത്ത് വരുന്നതിന് ദിവസങ്ങള്‍ മുന്‍പ് തന്നെ ചൈനയിൽ വൈറസ് പടര്‍ന്നിരുന്നുവെന്ന് ശാസ്ത്രജ്ഞർ

ഓറോബിയുടെ കണ്ടെത്തല്‍ പ്രകാരം ഇത് വുഹാനിലെ ഇറച്ചിമാർക്കറ്റില്‍ നിന്ന് ആണെന്നുളളതാണ്. ജീവികള്‍ വഴിയായിരിക്കാം ഇത് പടര്‍ന്നത്. എന്നാല്‍ ഇതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇതേപ്പറ്റി ചര്‍ച്ചകള്‍ നടന്നുവരുകയാണ് ഇപ്പോഴും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 02:42 pm IST
in World

വുഹാന്‍: കൊവിഡ് 19 പടര്‍ന്നു പിടിക്കാന്‍ തുടങ്ങിട്ട് രണ്ടു വര്‍ഷത്തോളമാകുന്നു. ഇപ്പോഴും അതിന്റെ ഉറവിടം സംശയത്തിന്റെ നിഴലില്‍ തന്നെ നിലനില്‍ക്കുകയാണ്. ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് ആദ്യ കൊവിഡ് കേസ് പുറത്തുവരുന്നതിന് മുന്‍പ് തന്നെ വുഹാനില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നാണ്. മാര്‍ക്കറ്റുമായി ബന്ധമില്ലാത്ത പുരുഷനായിരുന്നു ആദ്യ രോഗി. എന്നാല്‍ അതിന് മുന്‍പ് വുഹാനിലെ ഇറച്ചിമാര്‍ക്കറ്റില്‍ ജോലിചെയ്യതിരുന്ന ഒരു സ്ത്രീയില്‍ രോഗം ഉണ്ടായിരുന്നു എന്ന് വൈറോളജിസ്റ്റ് ഓറോബി മൈക്കള്‍ പറയുന്നു.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കിലെ ആദ്യത്തെ രോഗിയെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് ദിവസങ്ങള്‍ മുന്‍പ് തന്നെ രോഗം പടര്‍ന്നിരുന്നു. ആദ്യം പുറത്തുവന്ന രോഗികളുടെ കണക്കും ഇത് ഒരു പകര്‍ച്ചവ്യാധി ആണെന്നുമുള്ള വസ്തുത ചൈന പുറത്തു വിടാന്‍ തയ്യാറായിരുന്നില്ല. ആദ്യം ഇത് കൊവിഡ്19 ആണെന്ന് റിപ്പോര്‍ട്ട് ചെയ്ത ഡോക്ടറേപ്പോലും ചൈന വെറുതെ വിട്ടില്ല. ഓറോബിയുടെ കണ്ടെത്തല്‍ പ്രകാരം ഇത് വുഹാനിലെ ഇറച്ചിമാർക്കറ്റില്‍ നിന്ന് ആണെന്നുളളതാണ്. ജീവികള്‍ വഴിയായിരിക്കാം ഇത് പടര്‍ന്നത്. എന്നാല്‍ ഇതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇതേപ്പറ്റി ചര്‍ച്ചകള്‍ നടന്നുവരുകയാണ് ഇപ്പോഴും.

വുഹാനിലെ ലാബില്‍ നിന്ന് വൈറസുകള്‍ പുറത്ത് വന്നതാവാം എന്ന് ഒരു വാദം നിലനില്‍ക്കുന്നുണ്ട്.  മാര്‍ക്കറ്റില്‍ നിന്ന് ഒരു പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്നുണ്ടെന്ന് ഡിസംബര്‍ 30ന് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ കേസുകള്‍ പുറത്ത് വരാന്‍ സാധ്യത ഉണ്ടെന്നും കരുതല്‍ വേണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. മാര്‍ക്കറ്റില്‍ നിന്നല്ല ഇത് ഉത്ഭവിച്ചതെങ്കില്‍ ഉത്ഭവം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഒറോബി പറയുന്നു. 41 വയസുളള പുരുഷന്‍ ആയിരുന്ന രോഗി എന്നുളള കണ്ടുപിടുത്തം ശരിയല്ല എന്നും അതിന് മുന്‍പ് ഡിസംബര്‍ 11 മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നു സ്ത്രീയില്‍ ലക്ഷണങ്ങള്‍ കണ്ടെത്തി എന്നും ഓറോബി അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ  കണ്ടുപിടിത്തം ഡബ്ലിയു എച്ച് ഓ അംഗികരിക്കുകയും ചെയ്തിട്ടുണ്ട്.

Tags: കേസ്dayscovidWuhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, ക്രൂരകൃത്യം ബെംഗളുരുവിൽ

“ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ, നിനക്ക് കുഞ്ഞ് ജനിക്കും”; ടിസിഎസ് നാസിക് ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വനിതാസംവരണ ബില്ലിൽ ചർച്ച തുടങ്ങി; ചരിത്ര നിമിഷമെന്ന് അർജുൻ റാംമേഘ്‌വാൾ, നാളെ വൈകുന്നേരം 4 മണിക്ക് വോട്ടെടുപ്പ്

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ഇന്ത്യയ്‌ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കി നീരവ് മോദി

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

ദുബായ് : സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.