Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഹറാമായതിനാല്‍ ആദ്യം അഭിനയം ഉപേക്ഷിച്ചു; ‘ഹലാല്‍ മേക്കപ്പ്’ ഉത്പന്നങ്ങളുടെ പ്രൊമോഷനുമായി സനാഖാന്‍

അച്ഛന്‍ കണ്ണൂര്‍ സ്വദേശിയും മാതാവ് മുംബൈയില്‍ നിന്നുമാണ്. 2019 ലാണ് സന അഭിനയം ഉപേക്ഷിച്ചത്. 2020ല്‍ ഗുജറാത്ത് സ്വദേശിയെ വിവാഹം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 07:30 pm IST
in Social Trend

അഭിനയം ഹറാമായതിനാല്‍ പ്രൊഫഷന്‍ തന്നെ ഉപേക്ഷിച്ച സിനിമാ താരമാണ് സനാ ഖാന്‍. ശേഷം അവര്‍ മതപണ്ഡിതനും വ്യാപാരിയുമായ ഗുജറാത്ത് സ്വദേശി മുഫ്തി അനസ് സെയ്ദിനെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഹലാല്‍ മേക്കപ്പ് ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന ആഹ്വാനവുമായി എത്തിയിരിക്കുകയാണ് താരം.  

‘ഫേസ് സ്പാ ബൈ സനാ ഖാന്‍’ എന്ന തന്റേതായ ബ്രാന്‍ഡ് നിര്‍മ്മിച്ച് അതുവഴി സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയാണ് സനാ ഖാന്‍ ഇപ്പോള്‍. സാധാരണ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളില്‍ ആല്‍ക്കഹോളും, പന്നി ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ കൊഴുപ്പും കലര്‍ത്താറുണ്ട്. ഇത് ഇസ്ലാമിക നിയപ്രകാരം വിലക്കപ്പെട്ടതാണ്. അതിനാല്‍ മേല്‍പ്പറഞ്ഞ വസ്തുക്കള്‍ ഉള്‍പ്പെടാത്ത ഹലാല്‍ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അവതരിപ്പിക്കുകയാണ് സനാ ഖാന്‍.

മുംബൈയില്‍ ജനിച്ചു വളര്‍ന്ന സനാ മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. 2005 ല്‍ പുറത്തിറങ്ങിയ യെഹി ഹേ ബൈ സൊസൈറ്റി എന്ന ഹിന്ദി സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിലും സന അഭിനയിച്ചിരുന്നു.  

അച്ഛന്‍ കണ്ണൂര്‍ സ്വദേശിയും മാതാവ് മുംബൈയില്‍ നിന്നുമാണ്. 2019 ലാണ് സന അഭിനയ  ജീവിതം ഉപേക്ഷിച്ചത്. 2020ല്‍ ഗുജറാത്ത് സ്വദേശിയെ വിവാഹം ചെയ്തു.  

Tags: സിനിമാരംഗംഹലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്താണ് സമാറ, ആരാണ് ആന്റണി? ഉത്തരം നാളെ!; നിഗൂഢതകള്‍ ഒളിപ്പിച്ച റഹ്മാന്‍ ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക്

Entertainment

‘അനക്ക് എന്തിന്റെ കേടാ’ സിനിമയുടെ പാട്ടുകള്‍ ഹിറ്റിലേക്ക്; ചിത്രം ആഗസ്റ്റ് നാലിന് തീയേറ്ററുകളിലേക്ക്

Kerala

പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു; ‘അനക്ക് എന്തിന്റെ കേടാ’ ഉടന്‍ തിയേറ്ററുകളിലേക്ക്

Entertainment

‘എല്ലാം 72 ഹൂറികള്‍ക്കായി’; ദ കേരള സ്റ്റോറി’ക്ക് പിന്നാലെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി ’72 ഹൂറെയ്ന്‍’; സിനിമ നിരോധിക്കണമെന്ന് മതരാഷ്‌ട്രീയ നേതാക്കള്‍

Kerala

കാര്‍ത്തിയുടെ പിറന്നാള്‍ ദിനത്തില്‍ നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ട് ‘ജപ്പാന്‍’ ടീസര്‍ എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.