Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മലയാളത്തിന്റെ മസില്‍മാന് തെലുങ്കില്‍ കൈനിറയെ സിനിമകള്‍; യശോദയില്‍ ഉണ്ണി മുകുന്ദന്‍ നായകന്‍, നായിക സാമന്ത

വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രമാകുന്ന യശോദയുടെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യവാരം ഹൈദരാബാദില്‍ തുടങ്ങും ഉണ്ണി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കില്ലാടിയില്‍ രവി തേജയുടെ ഒപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 05:34 pm IST
inEntertainment

മലയാളത്തിന്റെ മസില്‍മാന്‍ ഉണ്ണി മുകുന്ദന് തെലുങ്കില്‍ കൈനിറയെ സിനിമകള്‍. കൊറത്താല ശിവ സംവിധാനം ചെയ്ത ജനത ഗാരേജിലൂടെയാണ് ഉണ്ണി തെലുങ്കില അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 2018ല്‍ അനുഷ്‌ക ഷെട്ടിയോടെപ്പമുള്ള ഭാഗമതിയിലെ വേഷവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇതോടെയാണ് കൂടുതല്‍ അവസരങ്ങള്‍ ഉണ്ണി മുകുന്ദനെ തേടി തെലുങ്കില്‍ നിന്നും എത്തിയത്. തെലുങ്കില്‍ നായക നിരയിലേക്ക് ഉണ്ണി മുകുന്ദനും ഉയരുകയാണ്.

‘യശോദ’ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് തെലുങ്കില്‍ ഉണ്ണി കാലുറപ്പിക്കുന്നത്.   ഹരിയും ഹരീഷ് ശങ്കറും ചേര്‍ന്നാണ് തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീദേവി മൂവീസാണ് ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന യശോദ നിര്‍മിക്കുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുക്കുന്ന സിനിമയില്‍ സമാന്തയാണ് നായിക. വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രമാകുന്ന യശോദയുടെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യവാരം ഹൈദരാബാദില്‍ തുടങ്ങും ഉണ്ണി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കില്ലാടിയില്‍ രവി തേജയുടെ ഒപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍.

ഉണ്ണി മുകുന്ദന്‍  നിര്‍മ്മിച്ച് വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്‍’ ഉണ്ണി മുകുന്ദന്റെ പ്രധാന റിലീസുകളില്‍ ഒന്നാണ്. മോഹന്‍ലാല്‍ ചിത്രങ്ങളായ ബ്രോഡാഡിയിലും ട്വല്‍ത് മാനിലും ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

Tags: ഉണ്ണി മുകുന്ദന്‍actormovie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.