Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി സഹോദരിമാര്‍, ഒരു കുടുംബത്തിലെ മൂന്നുപേര്‍ മികച്ച നേട്ടം കൊയ്ത സന്തോഷത്തിൽ നാട്ടുകാർ

ഇടുക്കി തൊടുപുഴയില്‍ നടന്ന മത്സരങ്ങളില്‍ 49 കിലോ വിഭാഗത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവും ജൂനിയര്‍ വിഭാഗത്തില്‍ വെള്ളിയുമാണ് വൃന്ദക്ക് ലഭിച്ചത്. സഹോദരി നന്ദനക്ക് 55 കിലോ കാറ്റഗറിയില്‍ ജൂനിയര്‍ വിഭാഗത്തില്‍ നാലാം സ്ഥാനം ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 12:35 pm IST
in Kannur
വൃന്ദ സഹോദരി നന്ദനയ്ക്കൊപ്പം

വൃന്ദ സഹോദരി നന്ദനയ്ക്കൊപ്പം

തളിപ്പറമ്പ്: ഇടുക്കി തൊടുപുഴയില്‍ നടന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ്ങില്‍ മികച്ച നേട്ടത്തിന് ഉടമകളായ സഹോദരിമാര്‍ നാടിന്റെ അഭിമാനമായി മാറി. തളിപ്പറമ്പ് കൂവോട് സ്വദേശികളായ വൃന്ദയും നന്ദനയുമാണ് വെയ്റ്റ് ലിഫ്റ്റിങ്ങില്‍ അഭിമാനകരമായ നേട്ടം കൊയ്തത്. ഇവരുടെ വല്ല്യച്ഛന്റെ മകള്‍ ഐശ്വര്യയും വെയ്റ്റ് ലിഫ്റ്റിങ്ങില്‍ മികച്ച പ്രകടനം നടത്തിയതോടെ ഇരട്ട സന്തോഷത്തിലാണ് കുടുംബം.  

ഒരു കുടുംബത്തിലെ മൂന്നുപേര്‍ സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ്ങില്‍ മികച്ച നേട്ടത്തിന് ഉടമകകളായതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ഇടുക്കി തൊടുപുഴയില്‍ നടന്ന മത്സരങ്ങളില്‍ 49 കിലോ വിഭാഗത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവും ജൂനിയര്‍ വിഭാഗത്തില്‍ വെള്ളിയുമാണ് വൃന്ദക്ക് ലഭിച്ചത്. സഹോദരി നന്ദനക്ക് 55 കിലോ കാറ്റഗറിയില്‍ ജൂനിയര്‍ വിഭാഗത്തില്‍ നാലാം സ്ഥാനം ലഭിച്ചു. അച്ഛന്റെ സഹോദരന്റെ മകള്‍ ഐശ്വരയ്‌ക്ക് ജൂനിയര്‍ വിഭാഗത്തിലെ 76 കിലോ കാറ്റഗറിയില്‍ ആറാം സ്ഥാനവുമാണ് ലഭിച്ചത്.  

സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ 2 വര്‍ഷത്തോളമായി കഠിന പരിശീലനത്തിലായിരുന്നു മൂവരും. 1991-93 വര്‍ഷങ്ങളില്‍ സര്‍വ്വകലാശാല തലത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ചാമ്പ്യനായിരുന്ന നിര്‍മാണ തൊഴിലാളിയായ അച്ഛന്‍ നാരായണന്‍കുട്ടിയുടെ ചിട്ടയായ പരിശീലനമാണ് തങ്ങളെ മെഡല്‍ നേട്ടത്തിലേക്കെത്തിച്ചതെന്ന് വൃന്ദ പറഞ്ഞു.

തളിപ്പറമ്പ് മൂത്തേടത്ത് എച്ച്എസ്എസില്‍ പത്താം തരം വിദ്യാര്‍ത്ഥിനിയായ വൃന്ദയും തൃശൂരില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ പ്രവേശനം നേടി കാത്തിരിക്കുന്ന നന്ദനയും കൂവോട് കൃഷിഭവനില്‍ താല്‍കാലിക ജീവനക്കാരിയായ ഐശ്വര്യയും വെയ്റ്റ് ലിഫ്റ്റിങ്ങില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായുളള തയ്യാറെടുപ്പിലാണ്. കോച്ചിംഗിനയച്ചും പരിശീലനത്തിന് വീട്ടിനുള്ളില്‍ പ്രത്യേക മുറി തയ്യാറാക്കിയും മക്കളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അച്ചന്‍ നാരായണന്‍ കുട്ടിയും കൊളച്ചേരി പഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ ജോലി ചെയ്യുന്ന അമ്മ മിനിയും.

Tags: കുടുംബംSistersഭാരോദ്വഹനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വയോധികരായ സഹോദരിമാരുടെ കൊലപാതകം: സഹോദരന്‍ പ്രമോദിനായി ലുക്ക് ഔട്ട് നോട്ടീസ്

Kerala

വയോധികരായ സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകം, സഹോദരനെ കാണാനില്ല

Kerala

എറണാകുളത്ത് പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡനത്തിനിരയായി; അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ

India

ലഖ്നൗവിൽ കൂട്ടക്കൊല; പ്രതി അർഷാദ് പിടിയിൽ, അറുകൊല ചെയ്തത് അമ്മയെ അടക്കം അഞ്ച് പേരെ

India

രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ വിഷം കഴിച്ചു മരിച്ചു

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.