Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി സൗജന്യമായി പ്രതിദിനം 500 എംബി ഡാറ്റ ലഭിക്കും; എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി ആനുകൂല്യം നേടാം

എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി ഈ ആനുകൂല്യം നേടാന്‍ സാധിക്കും. ഇതിനൊപ്പം ഒരു മാസത്തേക്കുള്ള ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷന്‍ ട്രയലും സൗജന്യമായി ലഭിക്കും. ഒരു വര്‍ഷത്തെ ഷോ അക്കാഡമി, മൂന്ന് മാസത്തെ അപ്പോളോ 24/7 സര്‍ക്കിള്‍, സൗജന്യ ഹലോ ട്യൂണ്‍ സബ്‌സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക്, എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 04:16 pm IST
inTechnology

 ഉപയോക്താക്കള്‍ക്കായി ഒരു പുതിയ പ്രമോഷണല്‍ ഓഫര്‍ അവതരിപ്പിച്ച് എയര്‍ടെല്‍. നിലവിലുള്ള 249 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനിനൊപ്പം പ്രതിദിനം 500 എംബി ഡാറ്റ അധികമായി ലഭിക്കുന്നതാണ് പുതിയ ഓഫര്‍.  

നിലവില്‍ 249 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ലഭിക്കുക. ഈ ഓഫര്‍ കൂടി ലഭിക്കുന്നതോടെ മൊത്തത്തില്‍ രണ്ട് ജിബി ഡാറ്റയായിരിക്കും പ്രതിദിനം ലഭിക്കുക. വാലിഡിറ്റിയില്‍ മാറ്റമില്ല.

എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി ഈ ആനുകൂല്യം നേടാന്‍ സാധിക്കും. ഇതിനൊപ്പം ഒരു മാസത്തേക്കുള്ള ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷന്‍ ട്രയലും സൗജന്യമായി ലഭിക്കും. ഒരു വര്‍ഷത്തെ ഷോ അക്കാഡമി, മൂന്ന് മാസത്തെ അപ്പോളോ 24/7 സര്‍ക്കിള്‍, സൗജന്യ ഹലോ ട്യൂണ്‍ സബ്‌സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക്, എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കും.

എയര്‍ടെലിന്റെ ഈ ഓഫര്‍ ജിയോയുടെ 249 രൂപയുടെ പ്ലാനിന് സമാനമാണ്. എസ്എംഎസും ഡാറ്റയും, കോളിങ് ആനുകൂല്യങ്ങളുമെല്ലാം ഒരുപോലെയാണ്. ജിയോയുടെ പ്ലാനില്‍ ആമസോണിനു പകരം ജിയോയുടെ ഓടിടി സബ്‌സ്‌ക്രിപ്ഷനുകളാണ് ലഭിക്കുക എന്ന് മാത്രം.

വിഐ 249 രൂപയുടെ പ്ലാനില്‍ ദിവസേന 1.5 ജിബി ഡാറ്റയും, 100 എസ്എംഎസും, സൗജന്യ കോളുകളും 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും. വീക്കെന്റ് ഡാറ്റ റോള്‍ ഓവര്‍ സൗകര്യവും ഇതില്‍ ലഭ്യമാണ്.

അടുത്തിടെ 349 രൂപയ്‌ക്ക് 2.5 ജിബി ഡാറ്റ ഓഫറും എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ എയര്‍ടെല്‍ താങ്ക്‌സ് ആനുകൂല്യങ്ങളായി മൂന്ന് മാസത്തെ അപ്പോളോ 24/7, ഷോ അക്കാദമി, വിങ്ക് മ്യൂസിക്. ആമസോണ്‍ െ്രെപം എന്നിവ ലഭിക്കും.

Tags: ആപ്പ്ഇളവ്ടെലികോംഡാറ്റഎയര്‍ടെല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കി രാജ്യസഭ; അറിയേണ്ടതെല്ലാം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

India

അംബുജ സിമന്‍റ്സ് വാങ്ങിയതിലെ വായ്‌പകള്‍ തീര്‍ക്കാന്‍ അദാനിയ്‌ക്ക് പണം വാഗ്ദാനം ചെയ്ത് വിദേശ വമ്പന്‍മാര്‍

India

ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 19,000 കോടി; സുപ്രധാന പദ്ധതികള്‍ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കിയെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.