Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെയും പാകിസ്ഥാന്റെയും മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ചാരമാക്കാന്‍ എസ് 400 ട്രയംഫ് മിസൈല്‍; ഇന്ത്യ തെക്കേഏഷ്യയിലെ പുലിയാകും

കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന എസ് 400 ട്രയംഫ് മിസൈല്‍ റഷ്യയില്‍ നിന്നും എത്തിയതോടെ ലോകത്തിലെ ഏറ്റവും ശക്തമായ ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനം ഇനി ഇന്ത്യയ്‌ക്ക് സ്വന്തം. പാകിസ്ഥാന്റെയും ചൈനയുടെയും ഇന്ത്യയ്‌ക്ക് നേരെ തൊടുക്കുന്ന ക്രൂസ് മിസൈലുകളോ, യുദ്ധവിമാനങ്ങളോ, ഡ്രോണുകളോ നിമിഷാര്‍ധത്തില്‍ എസ് 400 ചാരമാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 11:30 pm IST
in India

ന്യൂദല്‍ഹി: കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന എസ് 400 ട്രയംഫ് മിസൈല്‍ റഷ്യയില്‍ നിന്നും എത്തിയതോടെ  ലോകത്തിലെ ഏറ്റവും ശക്തമായ ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനം ഇനി ഇന്ത്യയ്‌ക്ക് സ്വന്തം. പാകിസ്ഥാന്റെയും ചൈനയുടെയും ഇന്ത്യയ്‌ക്ക് നേരെ തൊടുക്കുന്ന ക്രൂസ് മിസൈലുകളോ, യുദ്ധവിമാനങ്ങളോ, ഡ്രോണുകളോ നിമിഷാര്‍ധത്തില്‍ എസ് 400 ചാരമാക്കും. ഇതോടെ ഇന്ത്യ ദക്ഷിണേഷ്യന്‍ മേഖലയില്‍ കരുത്തുറ്റ ശക്തിയാകും. ഇന്ത്യയ്‌ക്ക് മിസൈല്‍ കൈമാറ്റം ആരംഭിച്ചതായി റഷ്യൻ പ്രതിനിധി ദിമിത്രി ഷുഗേവ് ദുബായിൽ സ്ഥിരീകരിച്ചു.  

ദൂരക്കാഴ്ചയുള്ള റഡാറുകളാണ് എസ്400 ട്രയംഫ് മിസൈലിന്റെ കരുത്ത്.  ഇവയ്‌ക്ക് 600 കിലോമീറ്റര്‍ അകലെ വരെ കാര്യങ്ങള്‍ നിരീക്ഷിച്ചറിയാനുള്ള കഴിവുണ്ട്. ഇതോടെ അതിര്‍ത്തിമേഖലകളില്‍ നിന്നും ഇന്ത്യയിലേക്ക് പറുന്നവരുന്ന ഏത് വസ്തുവും നിമിഷങ്ങള്‍ക്കുള്ളില്‍ റഡാറുകള്‍ കണ്ടെത്തും. നിമിഷങ്ങള്‍ക്കുള്ളില്‍ അത് മിസൈലായാലും യുദ്ധവിമാനമായാലും ഡ്രോണായാലും അതിനെതിരെ ശക്തമായ മിസൈലുകള്‍ തൊടുത്ത് എസ്400 അതിനെ ചാരമാക്കും. ആക്രമണത്തിനല്ല, ശത്രുരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഏത് ആക്രമണവും നേരിടാന്‍ തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന് പാകിസ്താനെയും ചൈനയെയും അറിയിക്കുകയാണ് ലക്ഷ്യം. പാകിസ്ഥാന്‍, ചൈന അതിര്‍ത്തിയില്‍ നിന്നും ഏത് വ്യോമാക്രമണത്തെയും നേരിടാനുള്ള കഴിവ് എസ് 400നുണ്ട്. ഇരു രാജ്യങ്ങളുടെയും കയ്യിലുള്ള ക്രൂസ് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ത്തു തരിപ്പണമാക്കാന്‍ എസ് 400ന് സാധിക്കും.  

റഷ്യയില്‍ നിന്നും ആദ്യം ലഭിക്കുന്ന എസ്400 ട്രയംഫ് മിസൈലുകള്‍ ഇന്ത്യ ആദ്യം സ്ഥാപിക്കുന്ന പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ്. പ്രധാനമായും പാകിസ്ഥാനെയാണ് ലക്ഷ്യമിടുന്നത്. 40,000 കോടി ചെലവാക്കി അഞ്ച് എസ് 400 ട്രയംഫാണ് ഇന്ത്യ വാങ്ങുന്നത്.  2018ൽ അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് റഷ്യയിൽ നിന്നും 5 ബില്ല്യൺ ഡോളറിന് അഞ്ച് യൂണിറ്റ് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 2019ൽ തന്നെ ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 800 മില്ല്യൺ ഡോളർ ഇന്ത്യ റഷ്യക്ക് കൈമാറിയിരുന്നു.അടുത്ത് എസ് 400 ട്രയംഫ് മിസൈലുകള്‍ എത്തിയാല്‍ അത് ചൈനയെ ലക്ഷ്യമാക്കി വടക്ക്, കഴിക്ക് അതിര്‍ത്തികളില്‍ സജ്ജീകരിക്കാനാണ് പദ്ധതി.  

പാകിസ്ഥാന്‍ വ്യോമാക്രമണത്തില്‍ പ്രധാനമായ അമേരിക്ക നിര്‍മ്മിച്ച് എഫ്16 യുദ്ധവിമാനത്തെ തകര്‍ക്കാന്‍ എസ് 400നാകും. ശത്രുസേനകളുടെ കണ്ണില്‍പ്പെടാതെ പറക്കാനുള്ള ശേഷിയുള്ള സ്റ്റെല്‍ത് സ്വഭാവമുള്ള അമേരിക്കന്‍ നിര്‍മ്മിത എഫ് 35നെ വരെ തകര്‍ക്കാന്‍ എസ് 400 ട്രയംഫിനാകും.  

ചൈന റഷ്യയുടെ കയ്യില്‍ നിന്നും   2014ല്‍ ആറ് എസ്400 മിസൈലുകള്‍ വാങ്ങിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഈ മിസൈലുകള്‍ തിരിച്ചുവെച്ചിട്ടുണ്ട്.  കൂട്ടാളിയായി റഷ്യ തന്നെ തങ്ങളുടെ ക്ഷേമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന വിരോധമാണ് ചൈനയ്‌ക്കുള്ളത്.

2021 ഡിസംബറോടെ എസ് 400 ഇന്ത്യയില്‍ പരീക്ഷിക്കും. ഇതിന് റഷ്യയില്‍ നിന്നും സാങ്കേതിക വിദഗ്ധര്‍ എത്തും. അതിന് മുന്നോടിയായി ഇന്ത്യയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ എത്തും. ഇരു നേതാക്കളും ഒന്നിടവിട്ട വർഷങ്ങളിൽ ഉഭയകക്ഷി ചർച്ചകൾക്കായി പരസ്പരം സന്ദർശനം നടത്താറുണ്ട്. ഇതുവരെ ഇന്ത്യയും റഷ്യയും തമ്മിൽ 20 വാർഷിക ഉച്ചകോടികൾ നടന്നിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത പ്രതിരോധ പങ്കാളികളിൽ പ്രമുഖ സ്ഥാനമാണ് റഷ്യക്കുള്ളത്. 2023നകം അഞ്ച് യൂണിറ്റുകളും ഇന്ത്യയില്‍ എത്തും. മിസൈലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സൈനികരെ ഇന്ത്യ നേരത്തെ റഷ്യയിലേക്ക് അയച്ചിരുന്നു.

Tags: റഷ്യchinaപാക്കിസ്ഥാന്‍ഏഷ്യVladimir PutinmissileIndo China War400 ട്രയംഫ് മിസൈല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

പണം നൽകിയാൽ ഏത് ബിരുദസർട്ടിഫിക്കറ്റും റെഡി : സിയാവുൾ ഹസൻ നടത്തിയത് കോടികളുടെ ബിസിനസ് ; ശൃംഖല കാനഡ വരെ : അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക്

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, അന്‍സിബ ഹസന് ഷോ കോസ് നോട്ടീസ് അയച്ച് അമ്മ

ബിജെപിയ്‌ക്ക് വോട്ട് ചെയ്താൽ വിധവയാകും ; വെള്ള സാരി നൽകി ഭീഷണിപ്പെടുത്തി ; തൃണമൂൽ വനിതാ നേതാവിനെ കൊണ്ട് തന്നെ വെള്ളസാരി ധരിപ്പിച്ച് നാട്ടുകാർ

തമിഴ്നാട് സര്‍ക്കാര്‍ ഏഴ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് കേന്ദ്ര അനുമതിയില്ലാതെ

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

ഇന്ന് രാത്രി ഇറാന് മേല്‍ ഏറ്റവും കടുത്ത ആക്രമണമെന്ന് ട്രംപ് , ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി

നിപ ബാധ:77 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി, 11 പേര്‍ ഹോം ക്വാറന്റൈനില്‍

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

മല്ലികാർജുൻ ഖാർഗെ വിചാരിച്ചിട്ട് ആർ എസ് എസിനെ നിരോധിക്കാൻ പറ്റിയില്ല , പിന്നെയാണോ മകൻ : പണ്ട് ഭരിച്ചവരാണ് ഇന്ന് ബംഗാളിൽ തല്ല് വാങ്ങുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.