Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

പ്രതിരോധ ഗവേഷക പഠനകേന്ദ്രം ഇനി അറിയപ്പെടുക പരീക്കറുടെ പേരില്‍; തീരുമാനമെടുത്തത് ഐക്യകണ്ഠേന; പുതിയ പേര് പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച 2016ലെ തീവ്രവാദ വിരുദ്ധ നടപടികളില്‍ പരീക്കര്‍ വഹിച്ച നേതൃപരമായ പങ്ക് പ്രസംഗത്തില്‍ രാജ്‌നാഥ് സിംഗ് പരാമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 09:19 pm IST
in Defence

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനലൈസസിന് അന്തരിച്ച മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ പേര് നല്‍കി കേന്ദ്ര സര്‍ക്കാര്‍. മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനലൈസസ് (MP-IDSA) എന്നാണ് പുനര്‍നാമകരണം ചെയ്തത്. ഈ വര്‍ഷം ആദ്യം ചേര്‍ന്ന ഇന്‍സ്റ്റിറ്റിയൂട്ട് ജനറല്‍ ബോഡിയാണ് നാമകരണത്തിന് ഐക്യകണ്ഡമായ തീരുമാനം എടുത്തത്.  

മനോഹര്‍ പരീക്കറുടെ പേരില്‍ പുനര്‍നാമകരണം ചെയ്തുകൊണ്ടുളള ഫലകം ഇന്ന് നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് അനാച്ഛാദനം ചെയ്തു.  പ്രതിരോധ മന്ത്രിയായിരിക്കെ, ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ വളരെയധികം ശ്രദ്ധ പതിപ്പിച്ച മനോഹര്‍ പരീക്കറെ രാജ്‌നാഥ് സിംഗ് പ്രസംഗത്തില്‍ അനുസ്മരിച്ചു. പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരീക്കര്‍ക്ക് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. സ്വദേശിവല്‍ക്കരണത്തിനുള്ള അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധിയും രാഷ്‌ട്രീയസൈനിക സമന്വയത്തിനുള്ള ശ്രമങ്ങളും വിലമതിക്കാനാവാത്തതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച  2016ലെ തീവ്രവാദ വിരുദ്ധ നടപടികളില്‍ പരീക്കര്‍ വഹിച്ച നേതൃപരമായ പങ്ക് പ്രസംഗത്തില്‍ രാജ്‌നാഥ് സിംഗ് പരാമര്‍ശിച്ചു. സായുധ സേനയുടെ താല്‍പ്പര്യാര്‍ത്ഥം ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ നടപ്പാക്കാനുള്ള അദേഹത്തിന്റെ തീരുമാനവും ദീര്‍ഘകാലം സ്മരിക്കപ്പെടുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഗവേഷണത്തിലും നയരൂപീകരണത്തിലും പുതിയ ആശയങ്ങള്‍ കൊണ്ടുവരന്‍ സ്ഥാപനത്തിന് സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ പിന്തുണയും അദേഹം വാഗ്ദാനം ചെയ്തു.

ഗ്രിഡുമായി ബന്ധിപ്പിച്ച 100 കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍വ്വഹിച്ചു. ഇന്‍സ്റ്റിറ്റിയൂട്ടിലെ ഓപ്പണ്‍ എയര്‍ജിമ്മും രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പ്രതിരോധം, സുരക്ഷ, വിദേശനയം, തന്ത്രപരമായ ആവശ്യകതകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധര്‍ രചിച്ച വിവിധ ഗവേഷണ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളും പ്രതിരോധമന്ത്രി പുറത്തിറക്കി.

Tags: രാജ്‌നാഥ് സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

മണിപ്പൂര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാര്‍; പ്രതിപക്ഷ പ്രതിഷേധം ഗൂഢലക്ഷ്യത്തോടെയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

India

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്; തന്ത്രപരമായ പങ്കാളിത്തം, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യം

India

അന്നും, ഇന്നും, എന്നും പിഒകെ ഇന്ത്യയുടെ ഭാഗം: നുഴഞ്ഞുകയറി എന്നു പറഞ്ഞ് ഒന്നും സ്വന്തമാകിലെന്ന് രാജ്‌നാഥ് സിംഗ്; ഭീകരതയ്‌ക്കെതിരെ സീറോ ടോളറന്‍സ്

India

നരേന്ദ്രമോദി സര്‍ക്കാര്‍ പരിശ്രമിച്ചത് 2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കാനുള്ള അടിത്തറയിടുന്നതില്‍; പ്രതിരോധകയറ്റുമതി ഇതിനു ഉദാഹരണം: രാജ്‌നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.