Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കൊവിഡ് കാലത്തെ കനത്ത മഴ ഇരുട്ടടിയായി; ശീതകാല വിളകള്‍ക്ക് വ്യാപക നാശം; അതിജീവന മാര്‍ഗം വഴിമുട്ടി കര്‍ഷകര്‍

ഓണക്കാലത്തിന് ശേഷം തുടര്‍ച്ചായി മഴ എത്തിയതിനാല്‍ പഴവര്‍ഗ്ഗങ്ങളുടെ വിപണനവും പ്രതിസന്ധിയിലായി. സ്‌ട്രോബറി തൈകള്‍ പഞ്ചായത്തും കൃഷിഭവനും മുഖേന വിതരണം ചെയ്തെങ്കിലും കനത്ത മഴയില്‍ ഇവയെല്ലാം ചീഞ്ഞു നശിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഓറഞ്ച്, സ്ട്രോബറി പഴങ്ങള്‍ വിളവെടുപ്പിന് പാകമാകുന്നത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. മഴ തുടരുന്നത് ഓറഞ്ച്, ആപ്പിള്‍ മരങ്ങളില്‍ ഫംഗസ് ബാധയ്‌ക്കും പിന്നാലെ വേനലില്‍ ഇവ ഉണങ്ങി നശിക്കുന്നതിനും കാരണമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 06:11 pm IST
in Agriculture

മറയൂര്‍: രണ്ടാഴ്ചയിലധികമായി തുടരുന്ന കനത്ത മഴയിലും മൂടല്‍മഞ്ഞിലും ശീതകാല കൃഷിക്ക് പേരുകേട്ട കാന്തല്ലൂര്‍, വട്ടവട മേഖലയില്‍ വ്യാപക വിളനാശം. വട്ടവടയില്‍ കാബേജ്, ക്യാരറ്റ് എന്നീ വിളകളാണ് കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയാതെ നശിക്കുന്നത്.  

ഓണക്കാലത്തിന് ശേഷം തുടര്‍ച്ചായി മഴ എത്തിയതിനാല്‍ പഴവര്‍ഗ്ഗങ്ങളുടെ വിപണനവും പ്രതിസന്ധിയിലായി. സ്‌ട്രോബറി തൈകള്‍ പഞ്ചായത്തും കൃഷിഭവനും മുഖേന വിതരണം ചെയ്തെങ്കിലും കനത്ത മഴയില്‍ ഇവയെല്ലാം ചീഞ്ഞു നശിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഓറഞ്ച്, സ്ട്രോബറി പഴങ്ങള്‍ വിളവെടുപ്പിന് പാകമാകുന്നത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. മഴ തുടരുന്നത് ഓറഞ്ച്, ആപ്പിള്‍ മരങ്ങളില്‍ ഫംഗസ് ബാധയ്‌ക്കും പിന്നാലെ വേനലില്‍ ഇവ ഉണങ്ങി നശിക്കുന്നതിനും കാരണമാകും.

ബീന്‍സ്, വെളുത്തുള്ളി കര്‍ഷകരും പ്രതിസന്ധിയിലാണ്. മഴ തുടരുന്നതിനാല്‍ പല തോട്ടങ്ങളിലും കളകള്‍ കടന്നുകയറി സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ വേറെയും. മറയൂരിലെ പരമ്പരാഗത ശര്‍ക്കര നിര്‍മ്മാണശാലകളുടെ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായി. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പാടങ്ങളില്‍ വെള്ളം കെട്ടി നിന്നതിനെത്തുടര്‍ന്ന് വട്ടവട ഗ്രാമപഞ്ചായത്തിലെ കോവില്ലൂര്‍, കൊട്ടാകൊമ്പൂര്‍ പ്രദേശങ്ങളില്‍ നിരവധിപേരുടെ കൃഷി നശിച്ചു.

Tags: keralakrishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് ലവ് ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.