Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന് പത്മഭൂഷണ്‍ പുരസ്‌കാരം സ്വീകരിച്ചു

ശ്രീനിവാസന് 2010ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 04:57 pm IST
in Business

ന്യൂദല്‍ഹി:    ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍  വേണു ശ്രീനിവാസന്  രാഷ്‌ട്രപതി ഭവനില്‍ വെച്ച്  രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് പത്മഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ചു. വ്യാപാരവ്യവസായ മേഖലകളിലെ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ്  വേണു ശ്രീനിവാസന് രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ചത്.

സുന്ദരംക്ലേട്ടണ്‍, ആഗോളതലത്തില്‍ പ്രശസ്തമായ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവ ഉള്‍പ്പെടുന്ന ടിവിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്  വേണു ശ്രീനിവാസന്‍. ശ്രീനിവാസന് 2010ല്‍  പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 1996ല്‍ സ്ഥാപിച്ച ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയാണ് ശ്രീനിവാസന്‍. 5000ലധികം ഗ്രാമങ്ങളില്‍ ഈ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നു, സ്ത്രീ ശാക്തീകരണവും വനവല്‍ക്കരണവും ട്രസ്റ്റിന്റെ ചില പ്രധാന മേഖലകളില്‍ ഉള്‍പ്പെടുന്നു.

Tags: TVS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്, ഇഎംഐ സൗകര്യവും ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം

Automobile

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും ആദ്യത്തെ ഹൈപ്പര്‍ സ്പോര്‍ട്ട് സ്കൂട്ടറുമായ ടിവിഎസ് എന്‍ടോര്‍ക് 150 പുറത്തിറക്കി

ബിഎംഡബ്ല്യു മോട്ടോറാഡ് മേധാവി മാര്‍കസ് സ്ക്രാം ഇലക്ട്രിക് ബൈക് ഓടിക്കുന്നു. ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ രാധാകൃഷ്ണന്‍ സമീപം (വലത്ത്)
Business

ബൈക്കിനും സ്കൂട്ടറിനും ഇടയിലുള്ള അതിര്‍ത്തി മായ്‌ക്കുന്ന ബിഎംഡബ്ല്യു സിഇ02; ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണം തുടങ്ങി ടിവിഎസ്

Business

ടാറ്റാ, മഹീന്ദ്ര, ഗോയങ്ക, അപ്പോളോ,ടിവിഎസ് : അഗ്‌നിപഥ് പദ്ധതിയ്‌ക്ക് പിന്തുണ അറിയിച്ച് വ്യവസായ ലോകം

India

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബിഎസ്എന്‍എല്‍ 4ജി വഴിത്തിരിവാകും; ഫിന്‍ടെക് രംഗത്ത് ഇന്ത്യ കുതിക്കുന്നു; 2030ല്‍ മേധാവിത്വം നേടുമെന്നും വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.