Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സ്വപ്‌ന സാക്ഷാത്കാരം: സിനിമാ പ്രേമികള്‍ക്ക് ഒട്ടനവധി അവസരങ്ങളുമായി മാറ്റിനി ഒടിടി പ്ലാറ്റ്‌ഫോം

2021 ജൂലൈ 21 ന് യുവനടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആണ് മാറ്റിനിയുടെ ആപ്പ് ലോഞ്ച് ചെയ്തത്. മാറ്റിനിയുടെ ലോഗോ, നടന്‍ ഫഹദ് ഫാസിലും ലോഞ്ച് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 05:10 pm IST
in Entertainment

സിനിമാ പ്രേമികള്‍ക്ക് അവസരങ്ങള്‍ ഒരുക്കി മാറ്റിനി ഒടിടി. പുതുമുഖ സംവിധായകനായി മാറ്റിനി ഡയറക്ടേഴ്‌സ് ഹണ്ട് തുടങ്ങി. നിര്‍മാതാക്കളായ ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരം കൂടിയാണ് ഈ ഓടിടി പ്ലാറ്റ്‌ഫോമിലൂടെ ഇപ്പോള്‍ ലഭ്യമാകുന്നത്.  

2021 ജൂലൈ 21 ന് യുവനടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആണ് മാറ്റിനിയുടെ ആപ്പ് ലോഞ്ച് ചെയ്തത്. മാറ്റിനിയുടെ ലോഗോ, നടന്‍ ഫഹദ് ഫാസിലും ലോഞ്ച് ചെയ്തു. 2021 ഓഗസ്റ്റ് മാസം മുതല്‍ ഏറ്റവും മികച്ച പുതുമുഖ സംവിധായകന് വേണ്ടിയുള്ള മാറ്റിനി ഡയറക്ട്‌ടേഴ്‌സ് ഹണ്ട് നടന്നു കൊണ്ടിരിക്കുകയാണ്. ഈ മത്സരത്തില്‍ പങ്കെടുക്കാനായി തങ്ങള്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമുകള്‍ മാറ്റിനിയില്‍ അപ്ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.  

തെരഞ്ഞെടുക്കുന്ന 30 മികച്ച സംവിധായകര്‍ക്ക് അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ഓറിയന്റേഷന്‍ ക്യാമ്പ് നല്‍കുന്നു. ഈ ക്യാമ്പില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന സംവിധായകന് മാറ്റിനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ആവാനുള്ള സുവര്‍ണ അവസരമാണ് ലഭിക്കുന്നത്. കൂടാതെ തെരഞ്ഞെടുക്കുന്ന അടുത്ത 10 മികച്ച സംവിധായകര്‍ക്ക് മാറ്റിനി നിര്‍മിക്കുന്ന വെബ്‌സീരിസുകള്‍ സംവിധാനം ചെയ്യാനുള്ള അവസരവും ലഭിക്കുന്നു. ഒപ്പം നാല് ലക്ഷം രൂപയോളം ക്യാഷ് പ്രൈസുകളും  പ്രോത്സാഹനമായി നല്‍കുന്നു.  

ഓരോരുത്തരുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് 17 വ്യത്യസ്ത വിഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.  അഭിനയം, സംവിധാനം, തിരക്കഥ, സംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, നൃത്തം, ചിത്രസംയോജനം, അനിമേഷന്‍, എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ മാറ്റിനി നേരിട്ട് നടത്തുന്ന നിരവധി മത്സരങ്ങളും കാസ്റ്റിംഗ് കോളുകളും നടത്താന്‍ ഇതിലൂടെ സാധിക്കും. ബാദുഷ നിര്‍മിക്കുന്ന ചിത്രങ്ങളുടെയും അദ്ദേഹം പ്രോജക്ട് ഡിസൈനര്‍ ആയി പ്രവര്‍ത്തിക്കുന്ന സിനിമകളുടെയെല്ലാം കാസ്റ്റിങ് കോളുകള്‍ മാറ്റിനിയിലൂടെയായിരിക്കും നടത്തുക. സിനിമയിലെ സാധ്യമായ എല്ലാ മേഖലയിലും അവസരങ്ങള്‍ നല്‍കുക എന്നതാണ് മാറ്റിനിയുടെ   പ്രധാന ഉദ്ദേശം.

Tags: മോളീവുഡ്malayalam cinemaഒടിടി പ്ലാറ്റ്ഫോംOTT Releases
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Mollywood

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പുതിയ വാര്‍ത്തകള്‍

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.