Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഎമ്മിലെ ഏകാധിപത്യം; മുന്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പടെ പാര്‍ട്ടി വിട്ടു

ഇടതു മുന്നണി ഭരിച്ചു കൊണ്ടിരുന്ന പഞ്ചായത്തില്‍ സിപിഎമ്മിന്റെ മൂന്ന് സ്വതന്ത്ര അംഗങ്ങളാണ് ഇപ്പോഴുള്ളത്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപണ്ടിഎമ്മിന് ഒരു സീറ്റു പോലും ലഭിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 04:18 pm IST
inKollam

പുനലൂര്‍: സിപിഎമ്മിന്റെ ഏകാധിത്യ നടപടികളിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ച് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ അടക്കം നൂറു കണക്കിന് പ്രവര്‍ത്തകര്‍ സിപിഎം വിട്ടു.  

സിപിഎം പ്രതിനിധിയായ കരവാളൂര്‍ ഗ്രാമപഞ്ചായത്തംഗവും കശുവണ്ടി തൊഴിലാളി യൂണിയന്‍ (സിഐടിയു) പുനലൂര്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റുമായ എസ്.പ്രദീപ്, വെഞ്ചേമ്പ് ക്ഷീര സഹകരണ സംഘം പ്രസിഡന്റും ചേറ്റുകുഴി ബ്രാഞ്ച് സെക്രട്ടറിയുമായ കുഞ്ഞുമോന്‍, മാത്ര സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ജി. മനു, അജയകുമാര്‍ അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്. സിപിഎമ്മിലെ അഭിപ്രായ വ്യത്യാസം കാരണം തുടര്‍ച്ചയായി കരവാളൂര്‍ പഞ്ചായത്ത് ഭരണം ഇടതു മുന്നണിക്ക് നഷ്ടപ്പെട്ടതായി എസ്.പ്രദീപ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.  

ഇടതു മുന്നണി ഭരിച്ചു കൊണ്ടിരുന്ന പഞ്ചായത്തില്‍ സിപിഎമ്മിന്റെ മൂന്ന് സ്വതന്ത്ര അംഗങ്ങളാണ് ഇപ്പോഴുള്ളത്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപണ്ടിഎമ്മിന് ഒരു സീറ്റു പോലും ലഭിക്കില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി മുന്നാം സ്ഥാനത്തെത്തിയിരുന്നു. പാര്‍ട്ടി നയങ്ങള്‍ കാറ്റില്‍ പറത്തുന്ന നേതാക്കള്‍ പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കി എതിരാളികളുടെ തോളില്‍ കൈയിട്ടു നടക്കുന്ന അവസ്ഥയാണിപ്പോള്‍. ഇതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ മെമ്പര്‍ ഷിപ്പ് പുതിയില്ലും പഞ്ചായത്ത് മെമ്പര്‍ സ്ഥാനം ഒഴിയില്ലെന്നും പ്രദീപ്  പറഞ്ഞു. കുഞ്ഞുമോന്‍, ജി.മനു, അജയകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: cpmപാര്‍ട്ടിkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.