Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മുല്ലപ്പെരിയാര്‍; മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത; പുറത്തുവരുന്നത് സര്‍ക്കാരിന്റെ ഗൂഢപദ്ധതി

എന്നാല്‍ സംയുക്ത പരിശോധന നടത്തിയെന്നും മേല്‍നോട്ടസമിതി അധ്യക്ഷന്‍ കേരളത്തിന് കത്തു നല്കിയെന്നും കേന്ദ്ര ജലമന്ത്രാലയം കത്തയച്ചെന്നുമാണ് ജലവിഭവമന്ത്രിക്കു വേണ്ടി നല്‍കിയ മറുപടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സഭയില്‍ പറഞ്ഞത്. ഇതോടെ സര്‍ക്കാരിന്റെ ഒളിച്ചുകളി കൂടുതല്‍ വ്യക്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 08:22 am IST
inKerala

തിരുവനന്തപുരം: വനം, ജലവിഭവ മന്ത്രിമാരുടെ ഭിന്നത മറനീക്കി പുറത്തുവന്നതോടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പിണറായി സര്‍ക്കാരിന്റെ ഗൂഢനീക്കം കൂടുതല്‍ വ്യക്തമായി. ബേബി ഡാമിലെ മരം മുറി ഉത്തരവ് സംബന്ധിച്ച വിവാദങ്ങളില്‍ വ്യക്തമാകുന്നത് കേരളത്തിന്റെ താത്പര്യങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍. മരംമുറിക്കാന്‍ യോഗം ചേര്‍ന്നെന്നും അതിനു മിനിട്‌സ് ഉണ്ടെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. യോഗം ചേര്‍ന്നില്ലെന്നും സംയുക്ത പരിശോധനയില്‍ ജലവിഭവ വകുപ്പ് പങ്കെടുത്തിട്ടില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍.  

എന്നാല്‍ സംയുക്ത പരിശോധന നടത്തിയെന്നും മേല്‍നോട്ടസമിതി അധ്യക്ഷന്‍ കേരളത്തിന് കത്തു നല്കിയെന്നും കേന്ദ്ര ജലമന്ത്രാലയം കത്തയച്ചെന്നുമാണ് ജലവിഭവമന്ത്രിക്കു വേണ്ടി നല്‍കിയ മറുപടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സഭയില്‍ പറഞ്ഞത്. ഇതോടെ സര്‍ക്കാരിന്റെ ഒളിച്ചുകളി കൂടുതല്‍ വ്യക്തമായി.  

തമിഴ്‌നാടിന് മുന്നില്‍ കേരളത്തിന്റെ താത്പര്യം പിണറായി സര്‍ക്കാര്‍ അടിയറവ് വയ്‌ക്കുകയായിരുന്നുവെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നുവെന്ന് സൂചിപ്പിച്ച് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് അയച്ച കത്തും ഇന്നലെ പുറത്തായി.  

കഴിഞ്ഞ മാസം അവസാനം ഡാം തുറക്കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടപ്പോള്‍, അവര്‍ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുക എന്ന ഉപാധി  മുന്നോട്ടുവച്ചുവെന്നാണ് സൂചന. മരംമുറിക്കാന്‍ അനുമതി നല്‍കാമെന്ന് പിണറായി സര്‍ക്കാര്‍ സമ്മതിച്ച് ധാരണയായി. അതനുസരിച്ചാണ് 138 അടിയില്‍ ഡാം തുറക്കാന്‍, ഒക്‌ടോബര്‍ 26ന് നടന്ന മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി യോഗത്തില്‍ തമിഴ്‌നാട് സമ്മതിച്ചത്. ഇത് ശരിവയ്‌ക്കുന്ന തെളിവുകളാണ് പുറത്തുവന്ന ഉത്തരവുകളും കത്തുകളും.

ഡാം തുറന്നതോടെ മരങ്ങള്‍ മുറിക്കാനുള്ള തമിഴ്‌നാടിന്റെ അപേക്ഷ മുന്നോട്ടുനീക്കാന്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഉന്നത തലത്തില്‍ നിന്ന് നിര്‍ദേശം ചെന്നു. നിയമവിധേയമായി മാത്രം മരം മുറിക്കാന്‍ അനുമതി നല്‍കാമെന്ന് ഒക്‌ടോബര്‍ 30ന് ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറി.  

പിറ്റേദിവസം തന്നെ, നവംബര്‍ ഒന്നിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, വനം സെക്രട്ടറി രാജേഷ്‌കുമാര്‍ സിങ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് എന്നിവര്‍ യോഗം ചേര്‍ന്ന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ നാലംഗ മന്ത്രിതല സംഘം മുല്ലപ്പെരിയാറില്‍ എത്തിയ നവംബര്‍ അഞ്ചിന് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിറക്കുകയുമായിരുന്നു.

Tags: ഐഎസ്ഗൂഢാലോചനമുല്ലപ്പെരിയാര്‍ അണക്കെട്ട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയ നിര്‍ണയം; ട്രയല്‍ റണ്‍ വിജയകരം

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.