Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലാലയുടെ വിവാഹത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി തസ്ലിമ നസ്‌റീന്‍: മലാല വിവാഹം ചെയ്തത് പാക് ക്രിക്കറ്റ് ടീം നിലവാരം ഉയര്‍ത്തുന്ന ജനറല്‍ മാനേജരെ

സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ മലാല യുസഫ്‌സായി ഒരു പാകിസ്ഥാന്‍ യുവാവിനെ വിവാഹം കഴിച്ചതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി എഴുത്തുകാരി തസ്ലിമ നസ്‌റിന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 11:14 pm IST
inWorld
എഴുത്തുകാരി തസ്ലിമ നസ്റിന്‍ (ഇടത്ത്) വിവാഹക്കരാറിലൊപ്പിടുന്ന മലാലയുടെ ഭര്‍ത്താവ് അസ്സേര്‍ മാലിക്ക്, സമീപത്ത് മലാല (വലത്ത്)

എഴുത്തുകാരി തസ്ലിമ നസ്റിന്‍ (ഇടത്ത്) വിവാഹക്കരാറിലൊപ്പിടുന്ന മലാലയുടെ ഭര്‍ത്താവ് അസ്സേര്‍ മാലിക്ക്, സമീപത്ത് മലാല (വലത്ത്)

ന്യൂദല്‍ഹി: സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ മലാല യുസഫ്‌സായി ഒരു പാകിസ്ഥാന്‍ യുവാവിനെ വിവാഹം കഴിച്ചതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി എഴുത്തുകാരി തസ്ലിമ നസ്‌റിന്‍.

മലാല 24ാം വയസ്സില്‍ ഒരു പാക് യുവാവിനെ വിവാഹം കഴിച്ചത് തികച്ചും അപ്രതീക്ഷിതമാണ്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷം മലാല ഒരു പുരോഗമനവാദിയെ വിവാഹം കഴിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പുരോഗമനവാദിയായ ഒരു ഇംഗ്ലീഷുകാരനുമായി പ്രണയത്തിലായതിന് ശേഷം അയാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് 30 വയസ്സിന് ശേഷം ചിന്തിക്കും എന്നാണ്  കരുതിയതെന്നും തസ്ലിമ നസ്‌റീന്‍ വിമര്‍ശനസ്വരത്തില്‍ ട്വിറ്ററില്‍ കുറിച്ചു. ബുധനാഴ്ച വിവാഹിതയാകുമ്പോള്‍ മലാലയുടെ പ്രായം വെറും 24 ആയിരുന്നു. 

വിവാഹം എന്ന ഉടമ്പടിക്കെതിരെ ആറ് മാസം മുമ്പ് മലാല സംസാരിച്ചിരുന്നു. രണ്ട് പേര്‍ക്ക് വിവാഹം ചെയ്യണമെങ്കില്‍ എന്തിനാണ് പേപ്പറില്‍ ഒപ്പുവെച്ച് ഒരു ഉടമ്പടിയെന്നായിരുന്നു മലാല അന്ന് ചോദിച്ചത്. എന്നാല്‍ തികച്ചും യാഥാസ്ഥിതികമായ വിവാഹമായിരുന്നു മലാലയുടേത്. ഇരുവരും ഉടമ്പടിയില്‍ ഒപ്പുവെച്ചാണ് നിക്കാഹ് നടത്തിയത്.  

മലാലയുടെ ഭര്‍ത്താവ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ  പ്രകടനം ഉയര്‍ത്തുന്നതിനുള്ള കേന്ദ്രത്തിന്റെ ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന അസെര്‍ മാലിക്കാണ്. കായികമേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു അസെര്‍ മാലിക്ക്. പാകിസ്ഥാനിലെ ഒരു പ്രൊഫഷണല്‍ ട്വിന്‍റി ട്വന്‍റി ഫ്രാഞ്ചൈസായ മുല്‍റ്റാന്‍ സുല്‍ത്താന്‍സിന് വേണ്ടി കളിക്കാരെ വാര്‍ത്തെടുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയ വ്യക്തിയാണ് അസെര്‍ മാലിക്ക്. 2020ലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ ജോലിക്ക് പ്രവേശിച്ചത്. പാകിസ്ഥാനിലെ ലാഹോറില്‍ അചിന്‍സന്‍ കോളിലാണ് അസെര്‍ മാലിക്കിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം.

ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ വീട്ടിലായിരുന്നു മലാലയുടെ വിവാഹം. ‘ഇന്ന് എന്റെ ജീവിതത്തിലെ അമൂല്യമായ ദിവസമാണ്. അസറും ഞാനും ജീവിതപങ്കാളികളാവാന്‍ വിവാഹിതരായി. ബര്‍മിങ്ഹാമിലെ വീട്ടില്‍ ഞങ്ങളുടെ കുടുംബക്കാരോടൊപ്പമുള്ള ഒരു ചെറിയ നിക്കാഹ് ചടങ്ങ് ആഘോഷിച്ചു. എല്ലാവരും പ്രാര്‍ത്ഥനകള്‍ അറിയിക്കുക. ഭാവിയിലേക്കുള്ള യാത്രയില്‍ ഒന്നിച്ച് നടക്കാന്‍ ഞങ്ങള്‍ക്ക് ആവേശമുണ്ട്,’ – മലാല നിക്കഹാിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. ഈ ട്വീറ്റ് വൈറലായി. പക്ഷെ പൊതുവേ ഇസ്ലാമിക തീവ്രവാദത്തെ മലാല പഴയതുപോലെ വിമര്‍ശിക്കുന്നില്ലെന്ന വിമര്‍ശനം മലാലയ്‌ക്കെതിരെ ശക്തമായി ഉയരുന്നതിനിടയിലാണ് വിവാഹം നടന്നത്.

‘മലാല ഒരു മുസ്ലിമിനെ, പാകിസ്ഥാനിയെ വളരെ ചെറിയപ്രായത്തില്‍ തന്നെ വിവാഹം കഴിച്ചതില്‍ സ്ത്രീവിദ്വേഷികളായ താലിബാന്‍കാര്‍ സന്തോഷിക്കുന്നുണ്ടാകും.’- മറ്റൊരു ട്വീറ്റില്‍ തസ്ലിമ നസ്റീന്‍ പറയുന്നു. 

Tags: വിവാഹംതാലിബാന്‍പാക്കിസ്ഥാന്‍Malalaതസ്ലിമ നസ്രീന്‍Malala Yousafzai Khanഅസെര്‍ മാലിക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കഞ്ചാവ് വലിച്ചപ്പോൾ തനിക്ക് താലിബാൻ ആക്രമണത്തിന്റെ പുനരാവിഷ്കാരം തോന്നി, ശവപ്പെട്ടിയിൽ അനങ്ങാനാവാതെ കിടന്നു എന്ന് മലാല

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.