Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നൈകയുടെ ശില്‍പി ഫാല്‍ഗുനി നയാര്‍: സ്വയം വളര്‍ന്ന വനിതാ കോടീശ്വരി

പ്രതിസന്ധികളുമായി പോരടിച്ച് സ്വയം വളര്‍ന്ന വനിതാ കോടീശ്വരിയാണ് നൈകയുടെ സിഇഒ ആയ ഫാല്‍ഗുനി നയാര്‍. സൗന്ദര്യവര്‍ധന-വ്യക്തിഗത പരിചരണരംഗത്തുള്ള ഉല്‍പന്നങ്ങളാണ് ഫാല്‍ഗുനിയ നയാറിന്റെ നൈക എന്ന കമ്പനി പുറത്തിറക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 08:58 pm IST
inIndia

ന്യൂദല്‍ഹി: പ്രതിസന്ധികളുമായി പോരടിച്ച് സ്വയം വളര്‍ന്ന വനിതാ കോടീശ്വരിയാണ് നൈകയുടെ സിഇഒ ആയ ഫാല്‍ഗുനി നയാര്‍. സൗന്ദര്യവര്‍ധന-വ്യക്തിഗത പരിചരണരംഗത്തുള്ള ഉല്‍പന്നങ്ങളാണ് ഫാല്‍ഗുനിയ നയാറിന്റെ നൈക എന്ന കമ്പനി പുറത്തിറക്കുന്നത്.

ഇവരുടെ കമ്പനിയായ നൈകയുടെ ഓഹരി ഇന്ത്യന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ബുധനാഴ്ചയാണ് ലിസ്റ്റ് ചെയ്തത്. ഇത് പ്രകാരം ബുധനാഴ്ച നൈകയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയാണ്. നേരത്തെ നിര്‍ദേശിച്ച വിലയേക്കാള്‍ 96ശതമാനം അധികവിലയ്‌ക്കാണ് ഓഹരി സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ഇതോടെ ഫാല്‍ഗുനി നായരുടെ സമ്പത്ത് 650കോടി ഡോളറായി ഉയര്‍ന്നു.

ഇന്ത്യയിലെ മറ്റ് ആറ് വനിതാ കോടീശ്വരിമാരുടെ പട്ടികയിലേക്ക് ഇതോടെ ഫാല്‍ഗുനി നയാറും കടന്നിരിക്കുകയാണ്. കിരണ്‍ മജുംദാല്‍ ഷാ (ബയോകോണ്‍), മലയാളിയായ ദിവ്യ ഗോകുല്‍നാഥ് (ബൈജുസ്) എന്നിവരാണ് സ്വയം കോടീശ്വരിമാരായി ഉയര്‍ന്ന മറ്റ് വനിതാ സംരംഭകര്‍. നൈകയില്‍ ഫാല്‍ഗുനി നയാറിന് 51 ശതമാനം ഓഹരിയുണ്ട്. ഭര്‍ത്താവും ഇരട്ടക്കുട്ടികളും അടങ്ങുന്നതാണ് ഫാല്‍ഗുനി നയാറിന്റെ കുടുംബലോകം.

Tags: women entrepreneursബിസിനസ്സ്‌Woman Entrepreneurസംരംഭകര്‍ഫാല്‍ഗുനി നയാര്‍നൈകഐപിഒവനിതാ കോടീശ്വരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Business

മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആസ്തികൾ 12,252 കോടി രൂപ കവിഞ്ഞു

News

‘നാലുമണിക്കാറ്റി’ല്‍ വനിതാസംരംഭകരുടെ ലോകനിലവാരമുള്ള തെരുവ് ഭക്ഷണശാലകള്‍

Kerala

വനിതാ സംരംഭകരെ സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കുന്നു

Kerala

വനിതാസംരംഭകര്‍ക്ക് രാജ് ഭവനില്‍ ആദരം; ആഹാരം വിളമ്പി ആരിഫ് മുഹമ്മദ് ഖാന്‍

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.