Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കാലിക്കറ്റ് ബിഎഡ് സെന്റര്‍: പ്രചാരണത്തിന് പിന്നില്‍ ഗൂഢനീക്കം

പലവട്ടം നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നായിരുന്നു എന്‍സിടിഇ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി. രജിസ്‌ട്രേഷന്‍ ഫീസ് അടയ്‌ക്കാനാകില്ലെന്നും കെട്ടിടങ്ങള്‍ക്കും അധ്യാപകര്‍ക്കും കൗണ്‍സില്‍ നിര്‍ദേശിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ അംഗീകരിക്കില്ലെന്നുമുള്ള പിടിവാശിയാണ് യൂണിവേഴ്‌സിറ്റിക്കും സ്ഥാപനങ്ങള്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 05:34 pm IST
inKerala

കോഴിക്കോട്: മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അംഗീകാരം നഷ്ടപ്പെട്ട പതിനൊന്ന് സ്വാശ്രയ ബിഎഡ് സെന്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നേടാന്‍ വളഞ്ഞ വഴികളില്‍ ശ്രമം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള 11 ബിഎഡ്  കേന്ദ്രങ്ങള്‍ക്കുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ (എന്‍സിടിഇ) അംഗീകാരം പിന്‍വലിച്ചത് ഈവര്‍ഷം സപ്തംബറിലാണ്.  സ്വാശ്രയ സ്ഥാപനങ്ങളും സര്‍വ്വകലാശാലയും സര്‍ക്കാരും ചേര്‍ന്നുള്ള ഗൂഢനീക്കമാണിപ്പോഴത്തേതെന്നാണ് വിവരം.  

പലവട്ടം നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നായിരുന്നു എന്‍സിടിഇ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി. രജിസ്‌ട്രേഷന്‍ ഫീസ് അടയ്‌ക്കാനാകില്ലെന്നും കെട്ടിടങ്ങള്‍ക്കും അധ്യാപകര്‍ക്കും കൗണ്‍സില്‍ നിര്‍ദേശിക്കുന്ന  യോഗ്യതാ മാനദണ്ഡങ്ങള്‍ അംഗീകരിക്കില്ലെന്നുമുള്ള പിടിവാശിയാണ് യൂണിവേഴ്‌സിറ്റിക്കും സ്ഥാപനങ്ങള്‍ക്കും. എന്നാല്‍, അപ്പീല്‍നല്കി അനുമതി  നേടുമെന്നും അതിനുള്ള നടപടികള്‍ എടുക്കുമെന്നുമാണ് സിന്‍ഡിക്കേറ്റ് യോഗത്തിന് ശേഷമുള്ള അറിയിപ്പ്. കൗണ്‍സിലിന്റെ അറിയിപ്പ് വന്ന് മൂന്നുമാസമായിട്ടും ഒന്നും ചെയ്യാത്ത സര്‍വ്വകലാശാലാ അധികൃതര്‍ വിമര്‍ശനം ഭയന്നാണ് പുതിയ വാര്‍ത്തപോലെ ചില മാധ്യമങ്ങള്‍വഴി പഴയ വാര്‍ത്ത പ്രചരിപ്പിച്ചത്.

2014ല്‍ എന്‍സിടിഇ നടപ്പാക്കിയ വ്യവസ്ഥ പ്രകാരം ഓരോ കേന്ദ്രവും കൗണ്‍സിലിന്റെ അംഗീകാരം (ആര്‍പിആര്‍ഒ) പുതുക്കേണ്ടിയിരുന്നു. എന്നാല്‍, ഈ കേന്ദ്രങ്ങള്‍ അത് ചെയ്യാതെ കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭങ്ങള്‍ നടത്തുകയായിരുന്നു. 2021 സപ്തംബര്‍ 13, 14 തീയതികളില്‍ ചേര്‍ന്ന എന്‍സിടിഇ കേന്ദ്ര സമിതി യോഗം,  11 സെന്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കണമെന്ന് സര്‍വ്വകലാശാലയോട് നിര്‍ദേശിക്കാന്‍ റീജണല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.  

2014 മുതല്‍ എന്‍സിടിഇ പല മാനദണ്ഡങ്ങളിലും മാറ്റം വരുത്തുകയും, കോഴ്‌സ് കാലാവധി രണ്ട് വര്‍ഷമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള 11 സെന്ററുകളില്‍ ഏഴ് വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളിലടക്കം വേണ്ട മാറ്റങ്ങള്‍ വരുത്താതിരുന്നതാണ് അംഗീകാരം നഷ്ടമാകാന്‍ കാരണം.  

സപ്തംബറിന് ശേഷം എന്‍സിടിഇ യുടെ യോഗം ചേര്‍ന്നിട്ടില്ല. ഈ മാസം അവസാനം യോഗം ചേരും.  മൂന്നുമാസം മുമ്പേ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്കിയിട്ടും ബിഎഡ് കേന്ദ്രങ്ങളോ സര്‍വ്വകലാശാലയോ ഒരു നടപടിയും എടുത്തതായി അറിയിച്ചിട്ടില്ലെന്ന് എന്‍സിടിഇ മേഖലാ കേന്ദ്രം വ്യക്തമാക്കുന്നു. എന്നാല്‍, ഇപ്പോള്‍ ചില മാധ്യമങ്ങളിലൂടെ പഴയ സംഭവങ്ങള്‍ പുതിയ വാര്‍ത്തപോലെ അവതരിപ്പിച്ചത് കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നേടാനുള്ള സമ്മര്‍ദ നീക്കമായാണ് നിരീക്ഷിക്കപ്പെടുന്നത്. അംഗീകാരമില്ലെന്ന കാര്യം മറച്ചുവെച്ച് സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനം നല്കി വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും കബളിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും കണ്ടെത്തേണ്ടതുണ്ട്. എന്‍സിടി യോഗം ചേരാനിരിക്കെ ഈ പ്രചാരണം കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള രാഷ്‌ട്രീയ നീക്കമായിരിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: Calicut University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

ചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥന, അസി. പ്രഫസര്‍ക്ക് കുറ്റപത്രം, ഡോ. ശ്രീകല മുല്ലശേരിയെ ന്യായീകരിച്ച് സിപിഎം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.