Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

രാജ്യത്ത് കുറഞ്ഞ നിരക്കില്‍ 5ജി ലഭിക്കാന്‍ സാധ്യത; സ്‌പെക്ട്രത്തിന്റെ വില കുറയ്‌ക്കുമെന്ന് സൂചന

ഇതിനിടെ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വിഐ എന്നിവയുള്‍പ്പെടെയുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി ട്രയല്‍ കാലാവധി ആറ് മാസത്തേക്ക് നീട്ടാന്‍ ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 04:28 pm IST
inTechnology

രാജ്യത്തെ ടെലികോം വമ്പന്‍മാരായ എയര്‍ടെല്‍, വിഐ, ജിയോ എന്നിവയ്‌ക്ക് കുറഞ്ഞ വിലയില്‍ 5ജി സ്‌പെക്ട്രം ലഭിച്ചേക്കുമെന്ന് സൂചന. ഇതോടെ ഉപഭോക്താക്കള്‍ക്കും കുറഞ്ഞ നിരക്കില്‍ 5ജി സേവനം ലഭിച്ചേക്കും. ഉയര്‍ന്ന അടിസ്ഥാന വില കാരണം ഭാരതി എയര്‍ടെല്‍, വിഐ, റിലയന്‍സ് ജിയോ എന്നിവര്‍ 700 മെഗാ ഹെര്‍ട്ട്‌സ് സ്‌പെക്ട്രം വാങ്ങുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പും (ഡോട്ട്) റെഗുലേറ്ററും വ്യത്യസ്ത ഫ്രീക്വന്‍സി ബാന്‍ഡുകളിലെ സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില കുറയ്‌ക്കുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.

ഇക്കണോമിക് ടൈംസിന്റെ ടെലികോം റിപ്പോര്‍ട്ട് അനുസരിച്ച്, 700 മെഗാ ഹെര്‍ട്ട്‌സ്, 3300 മെഗാ ഹെര്‍ട്ട്‌സ്-3.6 ജിഗാ ഹെര്‍ട്ട്‌സ് ബാന്‍ഡുകളിലെ സ്‌പെക്ട്രത്തിന് റെഗുലേറ്റര്‍ കുറഞ്ഞ അടിസ്ഥാന വില ശുപാര്‍ശ ചെയ്യുമെന്ന് ഫിച്ച് റേറ്റിങ്‌സ് അറിയിച്ചു. രാജ്യത്ത് 5ജി സേവനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ടെലികോം കമ്പനികള്‍ക്ക് ഈ ബാന്‍ഡുകള്‍ നിര്‍ണായകമാകും.

ഇതിനിടെ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വിഐ എന്നിവയുള്‍പ്പെടെയുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി ട്രയല്‍ കാലാവധി ആറ് മാസത്തേക്ക് നീട്ടാന്‍ ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 5ജി സ്‌പെക്ട്രത്തിന്റെ ലേലം 2022ല്‍ നടക്കുമെന്നും ഫിച്ച് റേറ്റിംഗ്‌സ് അറിയിച്ചു. ജനുവരി-മാര്‍ച്ച് സമയത്തായിരിക്കും ലേലം നടക്കുക. എന്നാല്‍, 5ജിയുടെ വാണിജ്യ ലോഞ്ചിങ് 2023ലാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

എംഎം വേവ് ബാന്‍ഡുകള്‍, 3.5 ജിഗാഹെര്‍ട്ട്‌സ് ബാന്‍ഡുകള്‍, 700 മെഗാഹെര്‍ട്‌സ് ബാന്‍ഡുകള്‍ എന്നിവയ്‌ക്ക് പുതിയ വിലകള്‍ ശുപാര്‍ശ ചെയ്യാന്‍ സെപ്റ്റംബറില്‍ ഡോട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) ആവശ്യപ്പെട്ടിരുന്നു. പുതിയ 600 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളും ശുപാര്‍ശകളില്‍ ഉള്‍പ്പെടുത്താന്‍ ടെലികോം വകുപ്പ് റെഗുലേറ്ററോട് ആവശ്യപ്പെട്ടിരുന്നു. 600 മെഗാ ഹെര്‍ട്ട്‌സ് ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് മികച്ച കവറേജ് നല്‍കുന്നതിന് ഓപ്പറേറ്റര്‍മാരെ സഹായിക്കും.

Tags: സാങ്കേതികംindianടെലികോം5ജിജിയോഎയര്‍ടെല്‍5 ജി സ്‌പെക്ട്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.