Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാറമേക്കാവ് കൊടിമരത്തില്‍ സ്വര്‍ണം പൊതിയലിന് തുടക്കമായി

എട്ട് കോടി രൂപയോളം ചെലവില്‍ 11 കിലോ സ്വര്‍ണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭക്തര്‍ വഴിപാടായി നല്‍കിയ സ്വര്‍ണവും ഭണ്ഡാരങ്ങളില്‍ നിന്ന് ലഭിച്ച സ്വര്‍ണവും ഉപയോഗിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 02:33 pm IST
in Thrissur
Temple

Temple

തൃശ്ശൂര്‍: പാറമേക്കാവ് ക്ഷേത്രത്തില്‍ പുതുതായി സ്ഥാപിക്കുന്ന കൊടി മരത്തില്‍ സ്വര്‍ണം പൊതിയുന്ന ചടങ്ങുകള്‍ക്ക് തുടക്കമായി.  മാന്നാര്‍ സ്വദേശി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ് പൂജിച്ച സ്വര്‍ണം കൊടിമരത്തില്‍ പൊതിയുന്നത്.

എട്ട് കോടി രൂപയോളം ചെലവില്‍ 11 കിലോ സ്വര്‍ണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭക്തര്‍ വഴിപാടായി നല്‍കിയ സ്വര്‍ണവും ഭണ്ഡാരങ്ങളില്‍ നിന്ന് ലഭിച്ച സ്വര്‍ണവും ഉപയോഗിക്കുന്നുണ്ട്.  ക്ഷേത്രം നടപുരയ്‌ക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് സ്വര്‍ണം പൊതിയല്‍ ചടങ്ങുകള്‍ നടക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തില്‍ സ്വര്‍ണം പൊതിയലിന് നേതൃത്വം നല്‍കിയ അനന്തന്‍ ആചാരിയുടെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് കൊടിമരത്തില്‍ സ്വര്‍ണം പൊതിയുന്ന ചടങ്ങുകള്‍ ചെയ്യുന്നത്.  

കൊടിമരം തീര്‍ക്കുന്നത് പത്തനംതിട്ടയിലെ കല്ലേലിയില്‍ നിന്നെത്തിച്ച ഒറ്റ തേക്കിലാണ്. എളവള്ളി നന്ദനാണ്  കൊടിമരത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. ജനു.22ന് ആധാരശിലയിടാനാണ് തീരുമാനം. സ്വര്‍ണം പൊതിയുന്ന ചടങ്ങ് ജനുവരിയില്‍ പൂര്‍ത്തിയാകുമെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ക്ഷേത്രത്തില്‍ ആദ്യമായി നടക്കുന്ന ഉത്സവത്തിന് മുന്നോടിയായി സ്വര്‍ണ കൊടിമരം സ്ഥാപിക്കും.

ക്ഷേത്രത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ആചാര്യന്മാരായ വേഴപ്പറമ്പ് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, അണ്ടലാടി ദിവാകരന്‍ നമ്പൂതിരിപ്പാട്, തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി വടക്കേടത്ത് വാസുദേവന്‍ നമ്പൂതിരി, കൊടുങ്ങല്ലൂര്‍ തമ്പുരാന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.സതീഷ്‌മേനോന്‍, സെക്രട്ടറി രാജേഷ് പൊതുവാള്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായി.

Tags: Thrissurഹിന്ദുക്ഷേത്രംgoldParamekkavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.