Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനിലെ ഹിന്ദുക്ഷേത്രം ആള്‍ക്കൂട്ടം തീവെച്ച് നശിപ്പിച്ചത് രാജ്യത്തിന് നാണക്കേട്; അക്രമികളില്‍ നിന്നും പിഴ ഈടാക്കി ക്ഷേത്രം പുനര്‍നിര്‍മിച്ചു

ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ച ക്ഷേത്രം പാക് ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 11:23 am IST
inWorld

ഇസ്ലാമബാദ് : അന്താരാഷ്‌ട്ര തലത്തില്‍ പാക്കിസ്ഥാന് നാണക്കേടുണ്ടാക്കി ആള്‍ക്കൂട്ടം തീവെച്ചു നശിപ്പിച്ച ഹിന്ദു ക്ഷേത്രം പുനര്‍ നിര്‍മിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ക്ഷേത്രം അഗ്നിക്കിരയായത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള  ശ്രീപരം ഹാന്‍സ് ജി മഹാരാജ് ക്ഷേത്രം ജമായത് ഉലേമാ ഇ ഇസ്ലാം ഫസി പുരോഹിതരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീവെച്ച് നശിപ്പിച്ചത്.  

ഇത് വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അക്രമികളില്‍ നിന്ന് തന്നെ പണം പിരിച്ചെടുത്ത് ക്ഷേത്രം ഉടന്‍ പുനര്‍നിര്‍മിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. വിഷയം അന്താരാഷ്‌ട്ര തലത്തില്‍ പാക്കിസ്ഥാന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു നടപടി.  

ഇതിനായി അക്രമികളില്‍ നിന്ന് 194161 ഡോളര്‍ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഈ പണം ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ച ക്ഷേത്രം പാക് ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു.  

ബലൂചിസ്ഥാന്‍ മേഖലയില്‍ നിന്നുള്ള ഹിന്ദു സമൂഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചീഫ് ജസ്റ്റിസ് ചടങ്ങുകള്‍ക്ക് എത്തിയത്. പാക്കിസ്ഥാനില്‍ ന്യൂനപക്ഷമാണ് ഹിന്ദു സമൂഹം. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 75 ഹിന്ദു വിഭാഗക്കാരാണ് പാകിസ്ഥാനിലുള്ളത്. ഇവരില്‍ വലിയൊരു വിഭാഗവും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്.  

Tags: ഹിന്ദുക്ഷേത്രംപാക്കിസ്ഥാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Samskriti

ജഗന്മായയുടെ വൈഭവങ്ങളിലൂടെ…

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.