Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ അധ്യക്ഷനായി മുഹമ്മദ് ഇക്ബാല്‍ ചുമതല ഏല്‍ക്കും.

കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ കുറ്റ്യാടിയില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകകയും ചെയ്ത മുഹമ്മദ് ഇക്ബാലിനെ കേരള ന്യൂനപക്ഷ വികസനധനകാര്യ കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 03:56 pm IST
inKerala
muhammad iqbal

muhammad iqbal

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ കുറ്റ്യാടിയില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകകയും ചെയ്ത മുഹമ്മദ് ഇക്ബാലിനെ കേരള ന്യൂനപക്ഷ വികസനധനകാര്യ കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള സാമ്പത്തിക സഹായങ്ങളും മറ്റും നല്‍കുന്നത് ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ ആണ്. ഇതിന്റെ അധ്യക്ഷ സ്ഥാനം കേരള കോണ്‍ഗ്രസ്(എം)ന് നല്‍കുന്നതില്‍ മുസ്ലീം സംഘടനകളും, ഐ എന്‍ എല്‍ തുടങ്ങിയവരും അതൃപ്തി അറിയിച്ചിരിക്കുകയാണ്. ഈ അതൃപ്തി മറികടക്കനുളള ശ്രമം എന്ന നിലയിലാണ് മുഹമ്മദ് ഇക്ബാലിന് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നത്. 

ഇതു വരെ  മുസ്ലീം വിഭാഗങ്ങളായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് എത്തീയിരുന്നത്. ഇതില്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളില്‍ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഐഎന്‍എല്‍ നേതാക്കള്‍ തങ്ങളുടെ അതൃപ്തി സിപിഎമ്മിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഐഎന്‍എല്‍ പരസ്യ പ്രഖ്യാപങ്ങളില്‍ നിന്ന് എല്ലാംതന്നെ വിട്ടുനില്‍ക്കുകയും ചെയ്തു. 

ഐഎന്‍എല്ലിൽ തന്നെയുളള ആഭ്യന്തര പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമാണ് ഇതിന് കാരണമായി കാണുന്നത്. ആദ്യ പിണറായി വിജയന്‍ സര്‍ക്കാരില്‍ ഐഎന്‍എല്‍ ആയിരുന്നു ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്. ഇത്തവണ ഇടത് മുന്നണിയാണ് ന്യൂപക്ഷ വികസനധനകാര്യ കോര്‍പ്പറേഷന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിൻ നല്‍കാം എന്ന് ഉറപ്പ് നൽകിയിരുന്നത്.

Tags: ന്യൂനപക്ഷ കമ്മിഷന്‍Muhammad Iqbal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഏക സിവില്‍ നിയമം യുഎസില്‍ ഉണ്ട്; അവിടെ അത് അംഗീകരിക്കുന്ന മതവിഭാഗങ്ങള്‍ ഇവിടെ പ്രശ്നമുണ്ടാക്കുന്നതെന്തിന്?’ -ലാല്‍പുര

നാരായണ്‍പൂര്‍ അതിക്രമത്തെക്കുറിച്ച് ന്യൂനപക്ഷ മോര്‍ച്ച ദേശിയ ഉപാധ്യക്ഷന്‍ അഡ്വ. നോബില്‍ മാത്യൂവിനോട് ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ വിശദീകരിക്കുന്നു.
Kerala

ന്യൂനപക്ഷ സ്ഥാപനങ്ങളുടേയും ആരാധനാലയങ്ങളുടേയും സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റംവരേയും പോകും: ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍

Kerala

ന്യൂനപക്ഷങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് : 4 വര്‍ഷത്തിനിടെ കേരളത്തില്‍ 23 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക്

Editorial

ലൗ ജിഹാദിനെതിരെ ന്യൂനപക്ഷ കമ്മീഷനും

India

നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ നൂറു ശതമാനം സുരക്ഷിതര്‍; കലാപങ്ങള്‍ ഗണ്യമായി കുറഞ്ഞെന്നും ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.