Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍; അഡ്മിന് ഗ്രൂപ്പില്‍ കൂടുതല്‍ നിയന്ത്രണം; ഗ്രൂപ്പിനുള്ളില്‍ സബ്ഗ്രൂപ്പും തുടങ്ങാം

ഗ്രൂപ്പിന് പുറത്തുള്ളയാളെ ഇന്‍വൈറ്റ് ലിങ്ക് ഉപയോഗിച്ച് ഈ കമ്മ്യൂണ്റ്റിയുടെ ഭാഗമാക്കാം എന്നാണ് വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ പറയുന്നത്. കമ്യൂണിറ്റിക്ക് പുറത്തുള്ളവര്‍ക്ക് ഗ്രൂപ്പിനുള്ളില്‍ ഇങ്ങനെയൊരു കമ്യൂണിറ്റി ഉള്ളതായി അറിയാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 03:13 pm IST
inTechnology

മെറ്റയുടെ കീഴിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ പുതിയ കമ്യൂണിറ്റി ഫീച്ചര്‍ വരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ ആദ്യം പുറത്തുവിടുന്ന വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വാട്‌സ്ആപ്പിലെ ഒരു ഗ്രൂപ്പിന്റെ അഡ്മിന് ഗ്രൂപ്പിന്റെ മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. ഇത് ഇപ്പോള്‍ ടെസ്റ്റിംഗ് അവസ്ഥയിലുള്ള ഈ ഫീച്ചര്‍ അധികം വൈകാതെ തന്നെ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.  

ഈ ഫീച്ചറിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഇതു പ്രകാരം ഒരു ഗ്രൂപ്പിന്റെയുള്ളില്‍ അതിന്റെ അഡ്മിന് മറ്റൊരു കമ്യൂണിറ്റി തുടങ്ങാം. കമ്യൂണിറ്റികളുടെ ലോഗോ ചതുരത്തില്‍ ആയിരിക്കും എന്നതാണ് പ്രത്യേകത. ഒരു ഗ്രൂപ്പിലെ ചുരുക്കം ചിലരെ മാത്രം ഉള്‍പ്പെടുത്തി ഒരു സബ് ഗ്രൂപ്പ് തുടങ്ങണമെങ്കില്‍ നിലവില്‍ പുതുതായി ഒരു ഗ്രൂപ്പ് തുടങ്ങി ഇത്രയും പേരെ അതില്‍ ആഡ് ചെയ്യണം.  

വാട്‌സാപ്പിലെ എല്ലാ കോണ്ടാക്ടുകളില്‍ നിന്നും ഈ ഗ്രൂപ്പിലെ ആവശ്യമുള്ളവരെ മാത്രം തിരഞ്ഞെടുത്ത് പുതിയ ഗ്രൂപ്പ് തുടങ്ങുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ പുതുതായി എത്തുന്ന ഈ ഫീച്ചര്‍ ഇത്തരത്തിലുണ്ടാകുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കും. ഈ സബ്ഗ്രൂപ്പ് അല്ലെങ്കില്‍ കമ്മ്യൂണിറ്റിയില്‍ മെയിന്‍ ഗ്രൂപ്പിലില്ലാത്ത വ്യക്തിയെയും ചേര്‍ക്കാനാകും. ഗ്രൂപ്പിന് പുറത്തുള്ളയാളെ ഇന്‍വൈറ്റ് ലിങ്ക് ഉപയോഗിച്ച് ഈ കമ്മ്യൂണ്റ്റിയുടെ ഭാഗമാക്കാം എന്നാണ് വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ പറയുന്നത്. കമ്യൂണിറ്റിക്ക് പുറത്തുള്ളവര്‍ക്ക് ഗ്രൂപ്പിനുള്ളില്‍ ഇങ്ങനെയൊരു കമ്യൂണിറ്റി ഉള്ളതായി അറിയാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.  

ഇപ്പോഴും പരിശോധന ഘട്ടത്തിലുള്ള ഈ പ്രത്യേകത ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഒരേ സമയം അവതരിപ്പിക്കും. അപ്പോള്‍ മാത്രമേ ഈ ഫീച്ചറിന്റെ കൂടുതല്‍ പ്രത്യേകതകള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.

Tags: സാങ്കേതികംവാട്‌സാപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

World

ജപ്പാന്റെ എപ്‌സിലോണ്‍ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു; സംഭവം ഗ്രൗണ്ട് ടെസ്റ്റ് തുടങ്ങി ഒരു മിനിറ്റിനു ശേഷം

Kerala

സാങ്കേതിക അവസരങ്ങള്‍ അനവധി; ഇന്ത്യയുടെ ടെക്കേഡിനെ യുവതലമുറ നയിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

India

ഏതൊരു രാജ്യവും വികസിക്കാന്‍ സാങ്കേതികവിദ്യയെ ചേര്‍ത്തുപിടിക്കണം; മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്ന് എസ്. ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.