Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കാലടിയില്‍ നിന്ന് കേദാര്‍നാഥിലേക്ക്

കേദാര്‍നാഥില്‍ നടന്ന ആത്മീയ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം കാണുന്നതിനു മുമ്പായി കാലടിയിലെ ''ശങ്കരം ലോക ശങ്കരം 'മഹാസമ്മേളനത്തില്‍ കേന്ദ്ര ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി കിഷന്‍ റെഡ്ഢിയുട ഉദ്ഘാടന പ്രസംഗം നേരിട്ട് കേട്ടപ്പോഴാണ് ഗതകാല സ്മരണകളും അനുഭവങ്ങളും മനസ്സില്‍ തെളിഞ്ഞത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 9, 2021, 05:28 am IST
in Article

പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍

(കാലടി ആദിശങ്കര ജന്മദേശ വികസന സമിതി അധ്യക്ഷന്‍)

അദൈ്വതാചാര്യന്‍ ശ്രീശങ്കരന്റെ കൃഷ്ണശിലാ പ്രതിമ കേദാര്‍നാഥില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തപ്പോഴുണ്ടായ വികാരമാണ് ഇവിടെ കുറിക്കുന്നത്. അതിന് പ്രേരണ നല്‍കിയത് സാമൂഹിക സമരസത പ്രാന്തീയ പ്രമുഖും 2004 മുതല്‍ ശ്രീശങ്കര ജയന്തി പ്രൗഢഗംഭീരമായി ആസൂത്രണം ചെയ്ത് അദൈ്വതത്തിന്റെ പ്രഭവകേന്ദ്രമായ കാലടിയില്‍ നടത്താന്‍ പ്രേരണോദായകനായ വി .കെ. വിശ്വനാഥന്‍ എന്ന വിശ്വം പാപ്പയാണ്.

കേദാര്‍നാഥില്‍ നടന്ന ആത്മീയ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം കാണുന്നതിനു മുമ്പായി കാലടിയിലെ ”ശങ്കരം ലോക ശങ്കരം ‘മഹാസമ്മേളനത്തില്‍ കേന്ദ്ര ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി കിഷന്‍ റെഡ്ഢിയുട ഉദ്ഘാടന പ്രസംഗം നേരിട്ട് കേട്ടപ്പോഴാണ് ഗതകാല സ്മരണകളും അനുഭവങ്ങളും മനസ്സില്‍ തെളിഞ്ഞത്.

ചരിത്രം പഠിപ്പിക്കുന്നില്ല. ശ്രീ ശങ്കരനെ മനസ്സിലാക്കാനുള്ള പാഠ്യപദ്ധതികള്‍ സര്‍വ്വകലാശാലാ തലത്തില്‍പ്പോലും നടക്കുന്നില്ല. നാം നമ്മുടെ രാഷ്‌ട്രത്തെ കാണാതെയും മനസ്സിലാക്കാതെയും പാശ്ചാത്യരുടെ പിറകെ പോവുകയായിരുന്നല്ലൊ പതിവ്. പക്ഷെ, വൈദേശിക പണ്ഡിതന്മാര്‍ പലരും സംസ്‌കൃത ഭാഷയില്‍ അവഗാഹം നേടി നമ്മുടെ വേദോപനിഷത്തുക്കളെ കുറിച്ച് ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അവരില്‍ പ്രധാനിയായിരുന്നു ഫ്രഞ്ച് തത്ത്വചിന്തകനും ഭരണാധികാരിയുമായിരുന്ന ആന്ദ്രെ മാല്‍റൊ.

ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ആന്ദ്രെ മാല്‍റൊയും സുഹൃത്തുക്കളായിരുന്നു. 1936ല്‍ അവര്‍ തമ്മില്‍ പാരീസിലെ ഒരു ചൈനീസ് റെസ്റ്റോറന്റില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ മാല്‍റോ പറഞ്ഞു:  യൂറോപ്പ് ആശയങ്ങളുടെ ശ്മശാനഭൂമിയാണ്. നന്മയ്‌ക്കും തിന്മയക്കും അപ്പുറത്തേക്ക് ഒരിക്കലും പോകാന്‍ ഞങ്ങള്‍ക്കു കഴിയുകയില്ല. ഭാരതത്തെപ്പോലെ, ദൈ്വത ഭാവത്തില്‍ നിന്ന് വിദൂരതയിലേക്ക് പോകാന്‍ ഞങ്ങള്‍ക്കൊരിക്കലും സാധ്യമല്ല. ഭാരതത്തില്‍ ശ്രീശങ്കരനുണ്ടായിരുന്നു. ഭാരതം സ്വതന്ത്രമാകുമ്പോള്‍ ഈ ദൈ്വത ഭാവത്തില്‍ നിന്ന് രാഷ്‌ട്രത്തെ രക്ഷിക്കുക ആ മഹാത്മാവായിരിക്കും. ശ്രീശങ്കരന്‍ ഭാരതത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കട്ടെ’.

പ്രശസ്ത പത്രപ്രവര്‍ത്തകനായ ടി.ജെ.എസ്. ജോര്‍ജ്ജ് 1998 ഡിസംബര്‍ 27 ലെ ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലെ ലേഖനത്തില്‍ സൂചിപ്പിച്ച കാര്യങ്ങളാണ് ഇവിടെ കുറിച്ചിരിക്കുന്നത്. അരിസ്റ്റോട്ടിലിനേക്കാള്‍ മേന്മയേറിയ സ്ഥാനമാണ് ശ്രീശങ്കരനു മാല്‍റൊ നല്‍കിയിരിക്കുന്നത്.

സ്വാതന്ത്ര്യം ലഭിച്ച ശേഷം നെഹ്‌റുവിനെ കണ്ടപ്പോള്‍ ശ്രീശങ്കരനെ പരിഗണിച്ചോ എന്ന മാല്‍റൊയുടെ അന്വേഷണത്തിന് നെഹ്‌റു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.

ദില്ലിയിലെ ദീനദയാല്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി ആരംഭകാലത്തുണ്ടായിരുന്ന മോദിജിയുടെ ബന്ധവും ചരിത്രാവബോധവും ജീവിത അനുഭവങ്ങളുമാകാം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ ശ്രീ ശങ്കരനെ അംഗീകരിക്കാനും ഔപചാരികമായി ആദരിക്കാനും അവസരം ഒരുക്കി ചരിത്രം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു പ്രേരണയായത്. 2016 മെയ് 11 നായിരുന്നു ആ വര്‍ഷത്തെ ശ്രീ ശങ്കര ജയന്തി. അന്നു തന്നെ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മോദി തൃപ്പൂണിത്തുറയില്‍ പ്രസംഗിക്കാന്‍ എത്തിയിരുന്നു. സമയം കിട്ടിയാല്‍ കാലടിയില്‍ നടക്കുന്ന മഹാപരിക്രമയില്‍ പങ്കെടുക്കാന്‍ ശ്രമിക്കാമെന്ന് അറിയിച്ചിരുന്നു.  

അന്നത്തെ മഹാപരിക്രമയും മുതലക്കടവ് സ്‌നാനവും കഴിഞ്ഞ് അന്നും വിശ്വം പാപ്പ പറഞ്ഞു അയോദ്ധ്യ പോലെ,  കാശി പോലെ കാലടിയും പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായി മാറുമെന്ന്. അതുപോലെ പടിപടിയായി കാര്യങ്ങള്‍ പുരോഗമിച്ചു വരുന്നതായി അറിയുന്നു. ആദിശങ്കര ജന്മദേശവികസന സമിതി പി. പരമേശ്വര്‍ജിയുടെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നവും സാക്ഷാത്കരിക്കാന്‍ നമുക്ക് സാധിക്കണം. പ്രധാനമന്ത്രിയുടെ കേദാറിലെ പ്രസംഗവും പ്രഖ്യാപനങ്ങളും കാലടിക്ക് പ്രത്യാശ നല്‍കുന്നതാണ്.

Tags: കേദാര്‍നാഥ്കേദാര്‍നാഥ് ക്ഷേത്രംSreesankaracharya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ബ്രഹ്മസൂത്രം: വേദാന്തസൂത്രങ്ങളുടെ സര്‍വാംഗസുഭഗ വ്യാഖ്യാനം

Special Article

ശ്രീശങ്കരഭാരതം

India

ഓംകാരേശ്വരിലെ ആദിശങ്കരാചാര്യരുടെ പ്രതിമ; അനാച്ഛാദനം ഇന്ന്

Samskriti

ആത്മസാധനയ്‌ക്ക് ഉപയുക്തമായ ദേവഭൂമി

India

കേദാര്‍നാഥ് ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രാഫിക്ക് പൂര്‍ണ്ണ നിരോധനം; ലംഘിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് അധികൃതര്‍

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.