Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്; ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് നന്ദകുമാര്‍ കളരിക്കല്‍

നന്ദകുമാര്‍ ജാതീയമായി അധിക്ഷേപിച്ചെന്നും, നാനോ സയന്‍സസില്‍ ഗവേഷണം നടത്താനുള്ള അഡ്മിഷന്‍ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സര്‍വകലാശാലാ അധികൃതര്‍ നിഷേധിച്ചുവെന്നുമാണ് ഗവേഷക വിദ്യാര്‍ത്ഥിനിയായ ദിപ പി. മോഹന്റെ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 04:57 pm IST
inKerala

കോട്ടയം : ജാതീയ അധിക്ഷേപ ആരോപണത്തില്‍ മഹാത്മ ഗാന്ധി സര്‍വ്വകലാശാല ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് നന്ദകുമാര്‍ കളരിക്കല്‍. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് ഹൈക്കോടതി മുമ്പ് കണ്ടെത്തിയിട്ടുള്ളതാണെന്നും നാനോ സയന്‍സ് വിഭാഗം മേധാവി അറിയിച്ചു. വിഷയത്തില്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

ഹൈക്കോടതി തെറ്റെന്ന് കണ്ടെത്തിയ ആരോപണങ്ങളിലാണ് സിന്‍ഡിക്കേറ്റ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ തള്ളിയതാണ്. എന്നിട്ടും ഇക്കാര്യം പറഞ്ഞ് സമരം ചെയ്യുന്നത് ശരിയല്ല. യഥാര്‍ത്ഥ വസ്തുത പോലീസ് അന്വേഷണം നടത്തി കണ്ടെത്തട്ടയെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.  

നന്ദകുമാര്‍ ജാതീയമായി അധിക്ഷേപിച്ചെന്നും  നാനോ സയന്‍സസില്‍ ഗവേഷണം നടത്താനുള്ള അഡ്മിഷന്‍ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സര്‍വകലാശാലാ അധികൃതര്‍ നിഷേധിച്ചുവെന്നുമാണ് ഗവേഷക വിദ്യാര്‍ത്ഥിനിയായ ദിപ പി. മോഹന്റെ ആരോപണം. ഹൈക്കോടതി ഉത്തരവുകള്‍ അടക്കം ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വര്‍ഷമാണ് നഷ്ടമായതെന്നും ആരോപിച്ചാണ് അവര്‍ സര്‍വകലാശാലയ്‌ക്ക് മുന്നില്‍ നിരാഹാരസമരം തുടങ്ങിയത്.  

തുടര്‍ന്ന് നാനോ സയന്‍സ് ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയില്‍ നിന്ന് നന്ദകുമാറിനെ മാറ്റാന്‍ തീരുമാനിച്ചു. ശനിയാഴ്ച ചേര്‍ന്ന എംജിയൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റേതാണ് നടപടി. എന്നാല്‍ അധ്യാപകനെ മാറ്റി നിര്‍ത്തുകയല്ല പിരിച്ചുവിടണമെന്നതാണ് ആവശ്യമെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. എന്നല്‍ ആരോപണ വിധേയനായ അധ്യാപകനെ പിരിച്ചു വിടണമെന്ന ആവശ്യത്തില്‍ സര്‍വകലാശാല നിയമം അനുസരിച്ചേ നടപടി എടുക്കാന്‍ കഴിയൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.

Tags: MG UniversityDeepa P Mohanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.