Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറിയാത്ത കുറ്റത്തിന് നടന്‍ അക്ഷയ്‌കുമാറിനെ ക്രൂശിച്ച് കര്‍ഷകസമരക്കാര്‍; “സൂര്യവംശി” പ്രദര്‍ശനം പഞ്ചാബിലെ അഞ്ച് തിയറ്ററുകളില്‍ തടഞ്ഞ് സമരക്കാര്‍

ബോളിവുഡ് നടന്‍ അക്ഷയ്‌കുമാറിന്റെ ചിത്രം സൂര്യവംശി പഞ്ചാബിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് സമ്മതിക്കില്ലെന്ന് കര്‍ഷകസമരക്കാര്‍. അറിയാത്ത കുറ്റത്തിന് നടനെ ആക്രമിക്കുകയാണ് സമരക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 11:22 pm IST
in India

ജലന്ധര്‍: ബോളിവുഡ് നടന്‍ അക്ഷയ്‌കുമാറിന്റെ ചിത്രം സൂര്യവംശി പഞ്ചാബിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് സമ്മതിക്കില്ലെന്ന് കര്‍ഷകസമരക്കാര്‍. അറിയാത്ത കുറ്റത്തിന് നടനെ ആക്രമിക്കുകയാണ് സമരക്കാര്‍.

അക്ഷയ്‌കുമാര്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതി ബില്ലിനെ എതിര്‍ത്തില്ലെന്ന കുറ്റമാരോപിച്ചാണ് സമരം. പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചാബിലെ അഞ്ച് സിനിമാതിയറ്ററുകളില്‍ സൂര്യവംശിയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് സംഭവം. ഭാരതീയ കിസാന്‍ യൂണിയന്റെ ഹോഷിയാര്‍പൂര്‍ ജില്ലാ പ്രസിഡന്‍റ് സ്വരന്‍ ദുഗ്ഗയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധമാര്‍ച്ചും നടന്നു. പ്രതിഷേധക്കാര്‍ പോസ്റ്ററുകളും കീറി.

പൊതുവെ മോദി സര്‍ക്കാരിന് അനുകൂല നിലപാട് എടുക്കുന്ന നടനാണ് അക്ഷയ്‌കുമാര്‍. അദ്ദേഹത്തിന്റെ സൂര്യവംശി കളക്ഷന്‍ റെക്കോഡ് ഭേദിച്ച് പ്രദര്‍ശപ്പിക്കുകയാണ്. ഇതില്‍ അസൂയപൂണ്ട ബോളിവുഡിലെ ചിലര്‍ തന്നെയാണോ ഇങ്ങിനെയൊരു വിചിത്രസമരത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും ആരോപണമുണ്ട്.

Tags: അക്ഷയ് കുമാര്‍കര്‍ഷകനിയമംകാര്‍ഷിക ബില്‍ 2020സൂര്യവംശികര്‍ഷകര്‍bollywoodകര്‍ഷക സമരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘ഇറാൻ ഭരണകൂടം മിഡിൽ ഈസ്റ്റിന്റെ കാൻസർ ആണ് ‘ ; ഖമേനിയുടെ മരണത്തിൽ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങൾ കണ്ട് ഹൃദയം തകർന്നുവെന്നും ഇറാനിയൻ നടി മന്ദന കരിമി 

India

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.