Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഒരുക്കുന്നത് 300 കിലോയുള്ള കേക്ക്; കേക്ക് മിക്‌സിംഗ് സംഘടിപ്പിച്ച് യുഡിഎസ് ഗ്രൂപ്പ്

കോവളത്തെ ഹോട്ടലില്‍ നടന്ന കേക്ക് മിക്‌സിങ്ങില്‍ വിവിധ വിനോദ സഞ്ചാര ഗ്രൂപ്പുകളുടെ പ്രതിനിധികളും സ്റ്റാഫുകളും പങ്കാളികളായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 09:20 pm IST
in Business

ക്രിസ്മസ്- ന്യൂ ഇയര്‍ പ്രമാണിച്ച് കേക്ക് മിക്‌സിംഗ് ഇവന്റ് സംഘടിപ്പിച്ച് യുഡിഎസ് ഗ്രൂപ്പ്. പുതുവത്സര സീസണ്‍ പ്രമാണിച്ച് എല്ലാകൊല്ലവും ആഘോഷപൂര്‍വം നടത്താറുള്ള കേക്ക് മിക്‌സിംഗ് ഇക്കൊല്ലവും സംഘടിപ്പിച്ചത്. 300 കിലോയോളം വരുന്ന കേക്കാണ് ക്രിസ്മസ് പ്രമാണിച്ച് തങ്ങളുടെ കസ്റ്റമേഴ്‌സിനായി യുഡിഎസ് ഒരുക്കുന്നത്.  

കോവളത്തെ ഹോട്ടലില്‍ നടന്ന കേക്ക് മിക്‌സിങ്ങില്‍ വിവിധ വിനോദ സഞ്ചാര ഗ്രൂപ്പുകളുടെ പ്രതിനിധികളും സ്റ്റാഫുകളും പങ്കാളികളായി. ഡ്രൈ ഫ്രൂട്ടുകളും പഴങ്ങളും റെഡ്‌വൈനും ഉള്‍പ്പെടെ വിപുലമായ റെസിപ്പിയിലാണ് കേക്ക് ഒരുങ്ങുന്നത്. കോവളത്തെ ഹോട്ടലിന്റെ ലോബിയില്‍ ഒരുക്കിയ ചടങ്ങില്‍ സ്ഥാപനത്തിലെ ജീവനക്കാരും അതിഥികളും ക്യാപ്പും ഗ്ലൗസും ധരിച്ച് പങ്കെടുത്തു.  

Tags: Cake
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാ നേതാക്കള്‍ക്കൊപ്പം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം ; കെ എസ് യു നേതാവിനെ പുറത്താക്കി

Kerala

പ്രിസര്‍വേറ്റീവുകള്‍ കൂടുന്നു; ജാഗ്രത വേണം, എല്ലാ കേക്കുകളും കേക്കല്ല, നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Kerala

ഇനിയും ക്രിസ്മസിന് കേക്കുമായി ക്രൈസ്തവ പുരോഹിതരെ കാണാന്‍ പോകും, റംസാനും ആഘോഷിക്കുമെന്ന് ഷോണ്‍ ജോര്‍ജ്

Thiruvananthapuram

കന്യാസ്ത്രീകളുടെ ജയില്‍ മോചനം: രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാന്‍ ക്രൈസ്തവ നേതാക്കള്‍ എത്തിയത് കേക്കുമായി

Kerala

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.