Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിലും പഞ്ചാബിലും രണ്ട് ഡ്രൈഫ്രൂട്ട്സ് സ്ഥാപനങ്ങളില്‍ റെയ്ഡ് : 200 കോടിയുടെ കള്ളപ്പണം പിടികൂടി; 40 ബാങ്ക് ലോക്കറുകള്‍ നിയന്ത്രണത്തിലെടുത്തു

കശ്മീരിലും പഞ്ചാബിലും ഡ്രൈ ഫ്രൂട്ട് വ്യാപാരം നടത്തുന്ന രണ്ട് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും 200 കോടിയുടെ കള്ളപ്പണം പിടികൂടിയതായി ആദായ നികുതി വകുപ്പ്. 200 കോടിയുടെ കണക്കിൽപെടാത്ത പണമാണ് ഈ സ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 10:59 pm IST
inIndia

ശ്രീനഗർ : കശ്മീരിലും പഞ്ചാബിലും ഡ്രൈ ഫ്രൂട്ട് വ്യാപാരം നടത്തുന്ന രണ്ട് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും 200 കോടിയുടെ കള്ളപ്പണം പിടികൂടിയതായി ആദായ നികുതി വകുപ്പ്.   കണക്കിൽപെടാത്ത പണമാണ് ഈ സ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്തിയത്.  

ഇവിടെ നിന്ന് രേഖകളില്ലാത സൂക്ഷിച്ച 40 കോടിയുടെ ഡ്രൈഫ്രൂട്‌സും സംഘം കണ്ടെടുത്തിട്ടുണ്ട്.2 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പിടിച്ചെടുത്തതായി റിപ്പോർട്ട്. കണക്കില്‍പ്പെടാത്ത 63 ലക്ഷം രൂപ വേറെയും കണ്ടെത്തി. കുറ്റം ചാര്‍ത്താവുന്ന ധാരാളം ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി ഡ്രൈ ഫ്രൂട്ടുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബില്‍ തുക പെരുപ്പിച്ച് കാണിച്ചതായി പറയുന്നു. പിന്നീട് ഈ ഗ്രൂപ്പുകളുടെ ഡയറക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കണക്കില്‍പ്പെടാത്ത തുക എത്തിയിരുന്നതായും പറയപ്പെടുന്നു.

ബിനാമി ഉടമസ്ഥതിയിലാണ് കടകൾ പ്രവർത്തിക്കുന്നതെന്ന് അന്വേഷണ സംഘം കൂട്ടിച്ചേർത്തു.വ്യാപാരികളുടെ കടകളിലെ സാധനങ്ങളുടെ വിൽക്കലും വാങ്ങലും തമ്മിൽ വലിയ അന്തരമുണ്ട്. നികുതിവെട്ടിപ്പിനായി ഒന്നും യഥാർത്ഥ കണക്കുകൾ സൂക്ഷിക്കാൻ മറ്റൊരെണ്ണവും എന്ന രീതിയിൽ കണക്കുകൾ സൂക്ഷിക്കാൻ രണ്ട് ബുക്കുകളാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 40 ബാങ്ക് ലോക്കറുകള്‍ നിയന്ത്രണത്തില്‍ എടുത്തതായും ആദായനികുതി വകുപ്പ് അറിയിച്ചു.

Tags: income taxഡ്രൈഫ്രൂട്ട്സ്ജമ്മു കശ്മീര്‍ജമ്മുസാമ്പത്തിക തട്ടിപ്പ്ജമ്മു ആന്‍റ് കശ്മീര്‍പണംtaxകള്ളപ്പണംആദായ നികുതി വകുപ്പ് റെയ്ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.