Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശബരിമലയില്‍ ഉപയോഗശൂന്യമായ നെയ്യ് മറ്റ് ക്ഷേത്രങ്ങളിലേക്ക്; ചുറ്റുവിളക്കും പുറംവിളക്കും കത്തിക്കാന്‍ എടുക്കണമെന്ന് നിര്‍ദേശം ദേവസ്വം ബോര്‍ഡ്

ചുറ്റുവിളക്കുകള്‍ അടക്കമുളള പുറംവിളക്കുകള്‍ കത്തിക്കുന്നതിന് ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. അതേസമയം പരിശുദ്ധമായ എണ്ണയും നെയ്യും മാത്രം ക്ഷേത്രവിളക്കുകളില്‍ കത്തിക്കണമെന്ന നിര്‍ദ്ദേശം ബോര്‍ഡ് നേരത്തെ നല്‍കിയിട്ടുള്ളതാണ്. ഇതിന് കടകവിരുദ്ധമായ ഉത്തരവാണ് ബോര്‍ഡ് സെക്രട്ടറി ഇറക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 09:19 pm IST
inKerala

തിരുവല്ല: ശബരിമലയില്‍ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയ 17,000 ലിറ്റര്‍ നെയ്യ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറ്റ് ക്ഷേത്രങ്ങളില്‍ കെട്ടി ഏല്പിക്കുന്നു. പ്രസാദ നിര്‍മാണത്തിന് എത്തിച്ച നെയ്യാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയില്‍ നിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയത്. ഇത്രയും വലിയ അളവിലുള്ള നെയ്യ് വെറുതെ കളഞ്ഞാല്‍ ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നതിനാല്‍ മറ്റ് ക്ഷേത്രങ്ങളില്‍ വിളക്കുകള്‍ കത്തിക്കാന്‍ എടുക്കണമെന്ന ഉത്തരവാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്.  

ചുറ്റുവിളക്കുകള്‍ അടക്കമുളള പുറംവിളക്കുകള്‍ കത്തിക്കുന്നതിന് ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. അതേസമയം പരിശുദ്ധമായ എണ്ണയും നെയ്യും മാത്രം ക്ഷേത്രവിളക്കുകളില്‍ കത്തിക്കണമെന്ന നിര്‍ദ്ദേശം ബോര്‍ഡ് നേരത്തെ നല്‍കിയിട്ടുള്ളതാണ്. ഇതിന് കടകവിരുദ്ധമായ ഉത്തരവാണ് ബോര്‍ഡ് സെക്രട്ടറി ഇറക്കിയിരിക്കുന്നത്.  

ഓരോ ജില്ലയിലെ ക്ഷേത്രങ്ങള്‍ക്കും ആവശ്യമായ നെയ്യ് സന്നിധാനത്ത് നിന്നും പമ്പയില്‍ എത്തിക്കാന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവിടെ നിന്നും ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാര്‍ ഏറ്റുവാങ്ങി ജില്ലാ ആസ്ഥാനത്ത് എത്തിച്ച് അഡ്മിനിസ്ട്രീറ്റീവ് ഓഫീസര്‍മാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വിതരണം ചെയ്യണം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ നെയ്യ് മാത്രം പുറം വിളക്കുകള്‍ കത്തിക്കാന്‍ പാടുള്ളു എന്ന നിര്‍ദ്ദേശവും ഉത്തരവിലുണ്ട്. അതേസമയം തന്ത്രിമാരുടെയും മറ്റുള്ളവരുടെയും അഭിപ്രായം മാനിക്കാതെ ബോര്‍ഡ് ഇത്തരത്തില്‍ ഏകപക്ഷീയമായി ഉത്തരവ് ഇറക്കിയതില്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

ശബരിമലയില്‍ മെയിന്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന നെയ്യാണ് ഉപയോഗശൂന്യമായത്. അതേസമയം കൊവിഡ് കാലത്ത് പരിമിതമായ തോതില്‍ മാത്രമാണ് പ്രസാദം തയ്യാറാക്കിയതെന്നും അങ്ങനെ മിച്ചം വന്ന നെയ്യാണ് ഭക്ഷ്യയോഗ്യമല്ലാതായി തീര്‍ന്നതെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നു.

Tags: ദേവസ്വം ബോര്‍ഡ്travancore devaswom boardശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.