Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം മതപരിവര്‍ത്തന കേന്ദ്രത്തില്‍ നരക ജീവിതം; ലൈംഗിക പീഡനം വെളിപ്പെടുത്തി യുവതി; രക്ഷപ്പെടുത്തിയത് ഭര്‍ത്താവ് ഗില്‍ബര്‍ട്ടെത്തി

40 ദിവസത്തെ നരകജീവിതമായിരുന്നു അത്. സത്യസരണിയില്‍ നിന്നാണ് തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലേക്ക് മാറ്റിയത്. ജയിലില്‍ കഴിയുന്നത് പോലെയാണ് അവിടുത്തെ ജീവിതം. പെണ്‍കുട്ടികളടക്കം മുപ്പതോളം പേരുണ്ടായിരുന്നു. അവിടെയെത്തി 10 ദിവസം കഴിഞ്ഞപ്പോഴാണ് കൂടെയുണ്ടായിരുന്ന യുവതി താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 07:18 pm IST
in Kerala

കോഴിക്കോട്: മുസ്ലിം മതപരിവര്‍ത്തന കേന്ദ്രത്തില്‍ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി യുവതി. കോഴിക്കോട് മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയില്‍ നടക്കുന്ന പീഡനകഥകളാണ് യുവതി വെളിപ്പെടുത്തിയത്.

’40 ദിവസത്തെ നരകജീവിതമായിരുന്നു അത്. സത്യസരണിയില്‍ നിന്നാണ് തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലേക്ക് മാറ്റിയത്. ജയിലില്‍ കഴിയുന്നത് പോലെയാണ് അവിടുത്തെ ജീവിതം. പെണ്‍കുട്ടികളടക്കം മുപ്പതോളം പേരുണ്ടായിരുന്നു. അവിടെയെത്തി 10 ദിവസം കഴിഞ്ഞപ്പോഴാണ് കൂടെയുണ്ടായിരുന്ന യുവതി താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം പറഞ്ഞത്. ഒരോരുത്തരെയായി ഉസ്താദ് മുറിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. പഠിച്ച പാഠങ്ങള്‍ പരിശോധിക്കാനെന്ന പേരിലാണ് മുറിയിലേക്ക് വിളിപ്പിച്ചത്. അതിനിടയിലാണ് പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് അവള്‍ തന്റെ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവെത്തി ഉസ്താദില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു,’ അവര്‍ പറഞ്ഞു.

കോഴിക്കോട് സര്‍വകലാശാലയ്‌ക്കടുത്ത നീരോല്‍പ്പലത്തെ ഷിനി എന്ന ക്രിസ്തീയ യുവതിയാണ് മതപരിവര്‍ത്തന കേന്ദ്രത്തിലെ ക്രൂരപീഡനങ്ങള്‍ വെളിപ്പെടുത്തിയത്. ഷിനിയുടെ മതപരിവര്‍ത്തനം വിവാദമായിരുന്നു. സിപിഎം നീരോല്‍പ്പലം ബ്രാഞ്ച് കമ്മറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗവുമായ പി.ടി. ഗില്‍ബര്‍ട്ടിന്റെ ഭാര്യയാണ് ഷിനി.

ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കി തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘമാണ് ഇതിന് പിന്നിലെന്ന് ഗില്‍ബര്‍ട്ട് പരാതിപ്പെട്ടിരുന്നു. മതപരിവര്‍ത്തന സംഘത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന്, തന്നെ സ്വതന്ത്രമായി പോകാന്‍ അനുവദിക്കണമെന്നായിരുന്നു യുവതി അന്ന് കോടതിയില്‍ പറഞ്ഞത്.

എന്നാല്‍, മതപരിവര്‍ത്തന കേന്ദ്രത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യുവതിയാണ് നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ട് മതപരിവര്‍ത്തന കേന്ദ്രത്തിലെ ക്രൂരപീഡനങ്ങളെ കുറിച്ച് ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഭാര്യയെ മതംമാറ്റത്തിന് വിധേയമാക്കിയതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഗില്‍ബര്‍ട്ട് പാര്‍ട്ടിയെ സമീപിച്ചെങ്കിലും സിപിഎം നേതൃത്വം മതപരിവര്‍ത്തന സംഘത്തിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഇത് പുറത്തു പറഞ്ഞതിനെ തുടര്‍ന്ന് ഗില്‍ബര്‍ട്ടിനെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയിരുന്ന

Tags: keralaലൈംഗിക ദുരുപയോഗംമുസ്ലീംലൈംഗിക പീഡനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.