Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രാസവളക്കുറവ്; നെല്‍കര്‍ഷകര്‍ ആശങ്കയില്‍, കര്‍ഷകര്‍ കൂട്ടുവളങ്ങളിലേക്കും വിലകൂടിയ കോംപ്ലക്‌സ് വളങ്ങളിലേക്കും മാറാന്‍ നിര്‍ബന്ധിതരാകുന്നു

നെല്‍കൃഷിക്കാവശ്യമായ യൂറിയ, പൊട്ടാഷ്, ഫോസ്‌ഫേറ്റ് എന്നിവയ്‌ക്കാണ് ഏറ്റവും കൂടുതല്‍ ക്ഷാമം. തുലാമഴയ്‌ക്കു മുമ്പ് വിളകള്‍ക്ക് വളപ്രയോഗം നടത്താനുള്ള നെട്ടോട്ടത്തിനിടെയിലാണ് കര്‍ഷകര്‍ക്ക് ഈ പ്രതിസന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 10:21 am IST
in Palakkad

പാലക്കാട്: മഴ ഒഴിഞ്ഞ് വിളകള്‍ക്ക് വളപ്രയോഗത്തിനൊരുങ്ങുന്ന നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയായി രാസവളക്ഷാമം രൂക്ഷമാകുന്നു. രണ്ടാംവിള ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാസവളങ്ങള്‍ ലഭിക്കാത്തതാണ് നെല്‍കര്‍ഷകരെ വലയ്‌ക്കുന്നത്.

നെല്‍കൃഷിക്കാവശ്യമായ യൂറിയ, പൊട്ടാഷ്, ഫോസ്‌ഫേറ്റ് എന്നിവയ്‌ക്കാണ് ഏറ്റവും കൂടുതല്‍ ക്ഷാമം. തുലാമഴയ്‌ക്കു മുമ്പ് വിളകള്‍ക്ക് വളപ്രയോഗം നടത്താനുള്ള നെട്ടോട്ടത്തിനിടെയിലാണ് കര്‍ഷകര്‍ക്ക് ഈ പ്രതിസന്ധി. ചില്ലറ വില്‍പ്പന ശാലകളിലും സഹകരണ ബാങ്കുകളുടെ വളം ഡിപ്പോകളിലും കര്‍ഷകര്‍ വളത്തിനായി നിരന്തരം കയറിയിറങ്ങുന്നുണ്ടെങ്കിലും വളമെത്തിയില്ലെന്ന മറുപടി മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

ഇപ്പോഴത്തെ കാലാവസ്ഥ വിളകള്‍ക്ക് വളപ്രയോഗം നടത്താന്‍ അനുയോജ്യമാണ്. ഏറ്റവുമധികം നൈട്രജന്‍ നെല്‍ച്ചെടികള്‍ക്ക് നല്‍കുന്ന വളമാണ് യൂറിയ. നെല്‍കൃഷിക്ക് കൃത്യസമയത്ത് വളപ്രയോഗം നടത്തിയില്ലെങ്കില്‍ ഉത്പാദനം കുത്തനെ കുറയും. രാസവള ക്ഷാമം രൂക്ഷമായതോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ കര്‍ഷകര്‍ കൂട്ടുവളങ്ങളിലേക്കും വിലകൂടിയ കോംപ്ലക്‌സ് വളങ്ങളിലേക്കും മാറാന്‍ നിര്‍ബന്ധിതരായി. ഇത് കര്‍ഷകര്‍ക്ക് ഇരട്ടി നഷ്ടക്കണക്കുകളിലേക്ക് വഴിയൊരുക്കും.

സബ്‌സിഡിയുള്ള വളം ഇടനിലക്കാര്‍ നിയമവിരുദ്ധമായി വ്യാവസായിക ആവശ്യങ്ങള്‍ക്ക് കടത്തിക്കൊണ്ട് പോകുന്നതാണ് വളക്ഷാമത്തിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ഇടനിലക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് വില വര്‍ധനയ്‌ക്ക് ശ്രമിക്കുന്നെന്ന പരാതിയും കര്‍ഷകര്‍ ഉയര്‍ത്തുന്നു. വളപ്രയോഗം കൃത്യമല്ലെങ്കില്‍ കൃഷി വിളവിനെ ബാധിക്കും. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലായ കാര്‍ഷികമേഖലക്ക് അത് വലിയൊരു തിരിച്ചടിയാകുമെന്നാണ് പെരുമ്പലം – മേലെഴിയം പാടശേഖരസമിതി സെക്രട്ടറി യു.പി. രവീന്ദ്രനാഥ് പറയുന്നത്.

Tags: കര്‍ഷകര്‍Paddyവളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.