Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

സൃഷ്ടി പുസ്തകോത്സവം ലോഗോ പ്രകാശനം ചെയ്തു

നവംബര്‍ നാലിന് വൈകിട്ട് 4.30-ന് മ്യൂസിയം ഓഡിറ്റോറിയം ഹാളില്‍ സൂര്യകൃഷ്ണമൂര്‍ത്തി സൃഷ്ടിക്ക് മിഴി തുറക്കുന്ന ചടങ്ങ് അനാവരണം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 06:43 pm IST
inLiterature

തിരുവനന്തപുരം: കോവിഡാനന്തര കേരളീയവായനയ്‌ക്ക് നവ്യാനുഭവം പകരുക എന്ന ഉദ്ദേശത്തോടെ സംസ്ഥാനം മുഴുവനും നടത്തുന്ന സൃഷ്ടി പുസ്തകോത്സവത്തിന്റെ ലോഗോ ഈറം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ധിഖ് അഹമ്മദ് നിര്‍വഹിച്ചു. ദുബായില്‍ നടന്ന ഓണ്‍ലൈനില്‍ ചടങ്ങില്‍ ഈറം ഗ്രൂപ്പ് ബിസിനസ് ഡെവലപ്പ്‌മെന്റ് ഹെഡ് നവീന്‍ ബാലന്‍ ആശംസകള്‍ നേര്‍ന്നു. നവംബര്‍ നാലിന് വൈകിട്ട് 4.30-ന് മ്യൂസിയം ഓഡിറ്റോറിയം ഹാളില്‍ സൂര്യകൃഷ്ണമൂര്‍ത്തി സൃഷ്ടിക്ക് മിഴി തുറക്കുന്ന ചടങ്ങ് അനാവരണം ചെയ്യും. ചടങ്ങില്‍ എഴുത്തുകാരി ദുര്‍ഗ മനോജ്, മ്യൂസിയം ഡയറക്ടര്‍ അബു, ചിത്രകാരന്മാരായ ബി.ഡി. ദത്തന്‍, നേമം പുഷ്പരാജ്, പ്രദീപ് പുത്തൂര്‍, കാരക്കാമണ്ഡപം വിജയകുമാര്‍, വര്‍ഗീസ് പുനലൂര്‍, മധു ഓമല്ലൂര്‍, ഗോപിദാസ്, ജോസഫ് പാലക്കല്‍ എന്നിവരും പങ്കെടുക്കും. നാലു ദിവസം നീളുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് രവീന്ദ്രന്‍ പുത്തൂര്‍, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവരുടെ ചിത്രപ്രദര്‍ശനവും ഉണ്ടാകും. റിഥം ഓഫ് സ്‌പേസ് എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രദര്‍ശനം.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ പുസ്തകവിതരണക്കാരായ പുസ്തകക്കടയാണ് സൃഷ്ടിക്ക് നേതൃത്വം നല്‍കുന്നത്. ഈറം ഗ്രൂപ്പിന്റെ ഗ്രാമീണ്‍ നെറ്റ്‌വര്‍ക്കിന്റെ ഉടമസ്ഥതിയിലുള്ള പുസ്തകക്കടയില്‍ അറുപതോളം പ്രസാധകരുടെ മികച്ച പുസ്തകങ്ങളുണ്ട്. സൃഷ്ടി പുസ്തകോത്സവത്തോടനുബന്ധിച്ച് വന്‍ തോതിലുള്ള ഡിസ്‌ക്കൗണ്ടുകളും ഗ്രാമീണ്‍ നല്‍കുന്ന സമ്മാനങ്ങളും വായനക്കാരെ കാത്തിരിക്കുന്നുണ്ടെന്ന് ഗ്രാമീണ്‍ നെറ്റ് വര്‍ക്ക് ഡയറക്ടര്‍ ബിന്‍സി ബേബി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pusthakakada.com

 

Tags: keralaസൂര്യ കൃഷ്ണമൂര്‍ത്തിBooksBookshop
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.