Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സെമിസാധ്യത തുലാസില്‍; അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കാം

ഇന്ത്യയുടെ സാധ്യത ഇങ്ങനെ: പാകിസ്ഥാന്‍, ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ അടുത്ത മത്സരങ്ങളില്‍ സ്‌കോട്‌ലന്‍ഡ്, നമീബിയ ടീമുകളെ തോല്‍പ്പിക്കണം. ഇങ്ങനെ സംഭവിച്ചാല്‍ പാകിസ്ഥാന്‍ പത്ത് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 11:21 pm IST
in Cricket

ടി 20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയുടെ സെമിസാധ്യത തുലാസില്‍. സ്വന്തം കളിമിടുക്കുകൊണ്ടു മാത്രം സെമിയിലെത്താമെന്ന ഇന്ത്യന്‍ മോഹം പൊലിഞ്ഞുകഴിഞ്ഞു. ഇനി അത്ഭുതങ്ങള്‍ സംഭിച്ചാലേ വിരാട് കോഹ്‌ലിയുടെ ഇന്ത്യക്ക് സെമി കാണാനാകൂ.  

ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് പത്ത്് വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് എട്ട് വിക്കറ്റിന് കീഴടങ്ങി. ഇതോടെയാണ് ഇന്ത്യയുടെ  പ്രതീക്ഷ മങ്ങിയത്. എന്നാല്‍ കണക്കിന്റെ കളികളില്‍ ഇപ്പോഴും ഇന്ത്യക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നു.  

ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്ക് ഇനി മൂന്ന്് മത്സരങ്ങള്‍ കൂടിയുണ്ട്. തുടര്‍ച്ചയായി മൂന്ന്് വിജയങ്ങള്‍ സ്വന്തമാക്കിയ പാകിസ്ഥാന്‍ ഒന്നാം സ്ഥാനക്കാരായി  സെമിയില്‍ കടക്കുമെന്നാണ് പ്രതീക്ഷ.  ന്യൂസിലന്‍ഡോ അഫ്ഗാനിസ്ഥാനോ രണ്ടാം സ്ഥാനക്കാരായേക്കും  . എന്നാല്‍ ഗണിതശാസ്ത്രപരമായി ഇന്ത്യ ഇതുവരെ ലോകകപ്പില്‍ നിന്ന്് പുറത്തായിട്ടില്ല. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇന്ത്യക്ക് അഫ്ഗാനെയും ന്യൂസിലന്‍ഡിനെയും മറികടന്ന് സെമിയിലെത്താം. 

ഇന്ത്യയുടെ സാധ്യത ഇങ്ങനെ:  പാകിസ്ഥാന്‍, ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ അടുത്ത മത്സരങ്ങളില്‍ സ്‌കോട്‌ലന്‍ഡ്, നമീബിയ ടീമുകളെ തോല്‍പ്പിക്കണം. ഇങ്ങനെ സംഭവിച്ചാല്‍ പാകിസ്ഥാന്‍ പത്ത് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിക്കും.

ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താന്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ തമ്മിലാണ് മത്സരം നടക്കുക. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റാല്‍ ഇന്ത്യ പുറത്താകും. ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ കടക്കും.  

ഇന്ത്യ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുകയും അഫ്ഗാന്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യക്ക് സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെയും ഇന്ത്യ അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചാല്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്ക് ആറു പോയിന്റ് വീതം ലഭിക്കും. അങ്ങനെ സംഭവിച്ചാല്‍ മികച്ച റണ്‍റേറ്റുളള ടീം സെമിയിലെത്തും. എന്നാല്‍ മികച്ച റണ്‍റേറ്റ്് സ്വന്തമാക്കാന്‍ ഇന്ത്യ നമീബിയയ്‌ക്കും സ്‌കോട്‌ലന്‍ഡിനും എതിരെ വമ്പന്‍ വിജയം തന്നെ നേടണം.  

Tags: indian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

India

സംഘർഷം പുകയുന്ന സുഡാനിൽ ഇന്ത്യക്കാരനെ വിമതർ തട്ടിക്കൊണ്ടുപോയി: ചോദിച്ചത് ഷാരൂഖ് ഖാനെ അറിയുമോ എന്ന്, മോചന ശ്രമം തുടർന്ന് അധികൃതർ

പുതിയ വാര്‍ത്തകള്‍

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.