Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജെറുസലെമിലെ മുസ്ലിം ഖബര്‍സ്ഥാന്‍ മാറ്റി ദേശീയോദ്യാനമുണ്ടാക്കാനുറച്ച് ഇസ്രയേല്‍; ശവകുടീരം കുഴിച്ചുമാറ്റിത്തുടങ്ങി; എതിര്‍പ്പുമായി പലസ്തീന്‍കാര്‍

ജെറുസലെമിലെ മുസ്ലിം ഖബര്‍സ്ഥാന്‍ നില്‍ക്കുന്നിടത്ത് ദേശീയോദ്യാനം നിര്‍മ്മിക്കാന്‍ ഉറച്ച് ഇസ്രയേല്‍. ഇതിന്റെ ഭാഗമായി ഖനനം നടത്തി ശവകുടീരം നീക്കം ചെയ്തുതുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 07:25 pm IST
inWorld

ജെറുസലെം: ജെറുസലെമിലെ മുസ്ലിം ഖബര്‍സ്ഥാന്‍ നില്‍ക്കുന്നിടത്ത് ദേശീയോദ്യാനം നിര്‍മ്മിക്കാന്‍ ഉറച്ച് ഇസ്രയേല്‍. ഇതിന്റെ ഭാഗമായി ഖനനം നടത്തി ശവകുടീരം നീക്കം ചെയ്തുതുടങ്ങി.

ഇതിനെ എതിര്‍ത്ത് പലസ്തീന്‍കാര്‍ ശവകുടീരത്തിലെത്തി സമരം ചെയ്യുന്നുണ്ടെങ്കിലും അവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഇസ്രയേല്‍ പട്ടാളം. ശക്തമായ എതിര്‍പ്പുമായി നില്‍ക്കുന്നവര്‍ക്ക് നേരെ ഗ്രനേഡും കണ്ണീര്‍വാതകപ്രയോഗവും നടത്തി നേരിടുകയാണ് ഇസ്രയേല്‍ സൈന്യം.  

അല്‍ അഖ്‌സ പള്ളിയങ്കണത്തില്‍  നിന്നും ഏതാനും മീറ്റര്‍ അകലെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലയണ്‍സ് ഗേറ്റ് എന്നറിയപ്പെടുന്ന അല്‍-യൂസഫിയ സെമിത്തേരി(ഖബര്‍സ്ഥാന്‍) സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പലസ്തീന്‍കാര്‍ അവരുടെ ബന്ധുക്കളുടെ ശവകുടീരത്തില്‍ കെട്ടിപ്പിടിച്ച് കിടന്ന് പ്രതിഷേധിക്കുകയാണ്. ഇസ്രയേല്‍ പട്ടാളം അവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. മാറാന്‍ കൂട്ടാക്കാത്തവരെ മര്‍ദ്ദനം നടത്തി മാറ്റുന്നുണ്ട്.

പ്രതിഷേധങ്ങളെ വകവെയ്‌ക്കാതെ തങ്ങളുടെ ദേശീയോദ്യാന പദ്ധതിയുമായി നീങ്ങുകയാണ് ഇസ്രയേല്‍ സൈന്യം. 2022 പാതിയോടെ പാര്‍ക്ക് തുറക്കാനാണ് പദ്ധതി. ഏകദേശം 1.4 ഹെക്ടര്‍ സ്ഥലത്താണ് ശവകുടീരം നില്‍ക്കുന്നത്. ഇതത്രയും പാര്‍ക്കാക്കി മാറ്റും.

മൂന്നാഴ്ച മുന്‍പ് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള ജെറുസലെം മുനിസിപ്പാലിറ്റിയും ഇസ്രയേല്‍ നേച്ചര്‍ ആന്‍റ് പാര്‍ക്‌സ് അതോറിറ്റിയും ഖബര്‍സ്ഥാന്‍ ഖനനം ചെയ്യുന്നതിനിടയില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോ തുടര്‍ന്ന് പലസ്തീന്‍കാര്‍ ശക്തമായി പ്രതിഷേധിക്കുകുയം ശവകുടീരങ്ങള്‍ നിന്നിടങ്ങളില്‍ പ്രാര്‍ത്ഥ നടത്തുകയും ചെയ്തിരുന്നു.

ഇതിന് ശേഷം കൂടുതല്‍ പലസ്തീന്‍കാര്‍ ഖബര്‍സ്ഥാനില്‍ പ്രതിഷേധിക്കാന്‍ എത്തുകയാണ്. ചിലര്‍ മരിച്ച സ്വന്തക്കാരുടെ ശവകുടീരം സംരക്ഷിച്ചെടുക്കാനും എത്തുന്നു. ഇവരെ കണ്ണീര്‍വാതകവും അറസ്റ്റും ഗ്രനേഡും ഉപയോഗിച്ച് നേരിടുകയാണ് ഇസ്രയേല്‍ പട്ടാളം. പലസ്തീന്‍കാരുടെ പ്രവേശനം തടയാന്‍ ഖബര്‍സ്ഥാനിലേക്കുള്ള പ്രവേശനത്തിന് ചില സമയങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

പലസ്തീന്‍ അധീന കിഴക്കന്‍ ജെറസലെമിലെ പലസ്തീന്‍കാരുടെയും മുസ്ലിങ്ങളുടെയും അഭിമാനമാണ് അല്‍ യൂസഫിയ സെമിത്തേരി. മുസ്ലിം നേതാവായ യൂസിഫ് ബിന്‍ അയ്യൂബ് ബിന്‍ ഷഹ്ദാനാണ് ഇത് നിര്‍മ്മിച്ചത്. 1967ലെ ജെറുസലെം യുദ്ധത്തില്‍ ഇസ്രയേല്‍ സേനയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട ഇറാഖ്, ജോര്‍ദ്ദാന്‍, പലസ്തീന്‍കാരെയാണ് പ്രധാനമായും ഇവിടെ മറവ് ചെയ്തിരിക്കുന്നത്. യുദ്ധത്തിന് ശേഷം കിഴക്കന്‍ ജെറുസലെം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങള്‍ കയ്യടക്കിയ ഇസ്രയേല്‍ സേന ഈ ശവകുടീരവും പിടിച്ചെടുത്തു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ഈ ശവകുടീരത്തിന്റെ സ്വഭാവം മാറ്റുകയാണ് ഇസ്രയേല്‍. പുതുതായി ഇവിടെ ശവങ്ങള്‍ മറവു ചെയ്യുന്നത് നേരത്തെ തടഞ്ഞിരുന്നു. ജോര്‍ദാന്‍കാരുടെ നിരവധി ശവകുടീരങ്ങള്‍ ഖനനം ചെയ്ത് മാറ്റിയിരുന്നു.

Tags: ഇസ്രായേല്‍പലസ്തീന്‍israel palestine conflictജെറുസലെംഅല്‍ അഖ്സ പള്ളിലയണ്‍സ് ഗേറ്റ്ബാബ് അല്‍ അസ്ബത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

പുതിയ വാര്‍ത്തകള്‍

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.