Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

പറഞ്ഞ വാക്ക് പാലിച്ച് പ്രിയ താരം; സുരേഷ് ഗോപിയുടെ കാവലിലൂടെ സന്തോഷിന്റെ ആഗ്രഹം സഫലമായി, ഇരു കൈയ്യും നീട്ടി സ്വീകരിച്ച് ആസ്വാദകര്‍

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സന്തോഷിന് പാടാന്‍ അവസരം നല്‍കാമെന്ന് പരിപാടിയ്‌ക്കിടെ അദേഹം വാക്ക് നല്‍കിയിരുന്നു. ആ വാക്കാണ് കാവലിലൂടെ അദേഹം സാധിച്ചു നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 04:54 pm IST
inMollywood

നീണ്ട ഇടവേളയ്‌ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നടന്‍ സുരേഷ് ഗോപി പഴയ പ്രൗഡിയോടെ ശക്തമായ നായക വേഷത്തില്‍ തിരികെ വെള്ളിത്തിരയിലെത്തുകയാണ്. ‘കാവല്‍’ എന്ന ചിത്രത്തിലൂടെയാണ് അദേഹം വീണ്ടും മലയാളികള്‍ക്കു മുന്നിലെത്തുന്നത്. ഇതേ ചിത്രത്തിലൂടെ അദേഹം മലയാള ഗാനരംഗത്തേക്ക് ഒരു പ്രഗത്ഭനായ പിന്നണി ഗായകനെക്കൂടി സമ്മാനിക്കുകയാണ്.

2019 ല്‍ സുരേഷ് ഗോപി അവതാരകനായെത്തിയ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയിലെ മത്സരാര്‍ത്ഥിയായിരുന്ന സംഗീതയുടെ ഭര്‍ത്താവ് സന്തോഷാണ് മലയാള സിനിമാ ഗാന മേഖലയിലേക്ക് എത്തുന്ന പുതിയ ഗായകന്‍. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സന്തോഷിന് പാടാന്‍ അവസരം നല്‍കാമെന്ന് പരിപാടിയ്‌ക്കിടെ അദേഹം വാക്ക് നല്‍കിയിരുന്നു. ആ വാക്കാണ് കാവലിലൂടെ അദേഹം സാധിച്ചു നല്‍കിയത്.

ചിത്രത്തിലെ ‘കാര്‍മേഘം മൂടുന്നു…’ എന്നു തുടങ്ങുന്ന ഗാനമാണ് സന്തോഷ് പാടിയത്. കഴിഞ്ഞ ദിവസം കാവലിന്റെ അണിയറപ്രവര്‍ത്തകര്‍ ഗാനം പുറത്തിറക്കിയിരുന്നു. സുരേഷ് ഗോപി, സന്തോഷിനെ പരിചയപ്പെടുത്തിക്കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സ്റ്റുഡിയോയില്‍ സന്തോഷ് പാടുന്ന രംഗങ്ങളുള്ള ഗാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് വീഡിയോയിലുള്ളത്. ഗാനത്തെ ഇതിനോടകം തന്നെ ആസ്വാദകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ്  സന്തോഷിനെയും ഗാനത്തെയും തേടിയെത്തിയിരിക്കുന്നത്. ഹൃദ്യമായ ആലാപനം കൊണ്ട് സന്തോഷ് മലയാളിയുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.  

ബി.കെ ഹരിനാരായണന്റേതാണ് വരികള്‍. രഞ്ജിന്‍ രാജ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി രണ്‍ജി പണിക്കറുടെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. തമ്പാന്‍ എന്ന ശക്തമായ നായക വേഷത്തിലൂടെയാണ് മലയാളിയുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ തിരിച്ചുവരവ് നടത്തുന്നത്. രണ്‍ജി പണിക്കറും ശ്രദ്ധേയമായ വേഷത്തിലൂടെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബര്‍ 25ഓടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Tags: malayalam cinemaMusicനടന്‍ സുരേഷ് ഗോപിsureshgopikaaval movie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും
Entertainment

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

Entertainment

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.