Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയുടെ ഉറക്കം കെടുത്തി യുഎസ് സൈനികര്‍ തയ് വാനില്‍; വെളിപ്പെടുത്തിയത് തയ് വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍

ഒരു ചെറിയ സംഘം യുഎസ് സേനാംഗങ്ങള്‍ തയ് വാനില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി തയ് വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍. തയ് വാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കാനാണ് യുഎസ് സൈനികര്‍ എത്തിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 08:19 pm IST
in World
യുഎസ് സൈനികരില്‍ നിന്നും അഭിവാദ്യം ഏറ്റുവാങ്ങുന്ന സായ് ഇങ് വെന്‍ (വലത്ത്)

യുഎസ് സൈനികരില്‍ നിന്നും അഭിവാദ്യം ഏറ്റുവാങ്ങുന്ന സായ് ഇങ് വെന്‍ (വലത്ത്)

തായ് പെ: ഒരു ചെറിയ സംഘം യുഎസ് സേനാംഗങ്ങള്‍ തയ് വാനില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി തയ് വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍. തയ് വാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കാനാണ് യുഎസ് സൈനികര്‍ എത്തിയിട്ടുള്ളത്. പക്ഷെ, ചൈന ആക്രമിക്കാനൊരുമ്പെട്ടാല്‍ യുഎസ് തയ് വാനെ സംരക്ഷിച്ചുകൊള്ളുമെന്നും സായ് ഇങ് വെന്‍ അഭിപ്രായപ്പെട്ടു. സിഎന്‍എന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് ഇങ് വെന്നിന്റെ ഈ അഭിപ്രായപ്രകടനങ്ങള്‍.  

ഇതാദ്യമായാണ് ഒരു തയ് വാന്‍ പ്രസിഡന്‍റ് രാജ്യത്തിനകത്ത് യുഎസ് പട്ടാളക്കാരുണ്ടെന്ന് വെളിപ്പെടുത്തത്. എത്ര യുഎസ് സൈനികരുണ്ടെന്ന ചോദ്യത്തിന് “നിങ്ങള്‍ വിചാരിക്കുന്നത്രയും പേര്‍ ഇല്ലെന്ന” ഒഴുക്കന്‍ മട്ടിലുള്ള മറുപടി നല്‍കി ഒഴിഞ്ഞു മാറുകയായിരുന്നു തയ് വാന്‍ പ്രസിഡന്‍റ്.  

ഈ പ്രസ്താവന ചൈനയെ സ്വാഭാവികമായും ചൊടിപ്പിച്ചിരിക്കുയാണ്. യുഎസ് അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും തയ് വാന്റെയും യുഎസിന്റെയും സൈനികര്‍ തമ്മില്‍ ബന്ധപ്പെടുന്നതില്‍ താല്‍പര്യമില്ലെന്നും ചൈന താക്കീത് നല്‍കി. എന്നാല്‍ ബെയ്ജിംഗില്‍ നിന്നുള്ള ഭീഷണി അനുദിനം വര്‍ധിച്ചുവരികയാണെന്നായിരുന്നു സായ് ഇങ് വെന്‍ തിരിച്ചടിച്ചത്. തയ് വാന്‍ ജനാധിപത്യത്തിന്റെ പ്രകാശഗോപുരമാണെന്നും സായ് ഇങ് വെന്‍ പറഞ്ഞു. 

തായ് വാനെ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന്, ഹോങ് കോങ്ങിലേതുപോലെ ‘ഒരു രാജ്യം രണ്ടു സംവിധാനങ്ങള്‍’ എന്ന നയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചൈനീസ് വിപ്ലവത്തിന്റെ 110ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടന്ന ചടങ്ങില്‍  സംസാരിക്കവേയായിരുന്നു അമേരിക്കയെ തന്നെ വെല്ലുവിളിച്ച് തയ് വാനെ ചൈനയില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം ഷീ ജിന്‍പിങ് നടത്തിയത്.   തയ് വാനെ ചൈനയില്‍ ലയിപ്പിക്കുമെന്ന ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്റെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് തയ് വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍ ഉടനെ തിരിച്ചടിച്ചിരുന്നു. 

അടുത്തിടെയായി തയ് വാന്റെ വ്യോമമേഖല ലംഘിച്ച് നിരന്തരം പ്രകോപനപരമായി യുദ്ധവിമാനങ്ങള്‍ പറത്തുകയാണ് ചൈന. ഇതിനെതിരെ അമേരിക്ക കഴിഞ്ഞ ദിവസം ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. 

Tags: യുഎസ് സേനയുഎസ് പട്ടാളക്കാര്‍സായ് ഇങ് വെന്‍.chinaതയ്വാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.